ഇരിഞ്ഞാലക്കുട ഈസ്റ്റ് കോമ്പാറ ഐനിക്കല്‍ കൊടക്കാടന്‍ ജേക്കബ് മകന്‍ ജോസ് 78 വയസ്സ് നിര്യാതനായി

449
Advertisement

ഇരിഞ്ഞാലക്കുട ഈസ്റ്റ് കോമ്പാറ ഐനിക്കല്‍ കൊടക്കാടന്‍ ജേക്കബ് മകന്‍ ജോസ് 78 വയസ്സ് നിര്യാതനായി ( ചന്ദ്രിക എസ് വി പ്രോഡക്ട്‌സ് ജീവനക്കാരനായിരുന്നു) ഭാര്യ ജീന (ഇരിഞ്ഞാലക്കുട പറമ്പി കുടുംബാംഗം) മക്കള്‍: ജോമോന്‍ (മൈസൂര്‍ ) ജിലു മോള്‍ (കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ) ജന്‍സണ്‍ (യു കെ) മരുമക്കള്‍ : സൈബി (നേഴ്‌സ് ഞരളിയില്‍ കുടുംബാംഗം തൊടുപുഴ )ജോയ് കല്ലറയ്ക്കല്‍ (പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ) സീന (നേഴ്‌സ് യു കെ മറ്റെക്കാട്ട് കുടുംബാംഗം മൂക്കന്നൂര്‍) സംസ്‌കാരകര്‍മ്മം വെള്ളിയാഴ്ച (15-2-2019 ) കാലത്ത് 11.00 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ദേവാലയ സെമിത്തേരിയില്‍.

Advertisement