ഠാണാവ് ഇനി മുതല്‍ കൂടുതല്‍ പ്രകാശിക്കും-ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

764
Advertisement

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നഗരസഭ 5.14 ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.കൗണ്‍സിലര്‍മാരായ അബ്ദുള്‍ ബഷീര്‍ ,എം ആര്‍ ഷാജു,വി സി വര്‍ഗ്ഗീസ് ,ബിജു ലാസര്‍,പി വി ശിവകുമാര്‍,ബേബി ജോസ് കാട്ട്‌ള എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement