കോടീശ്വരനിൽ പങ്കെടുത്ത് ലക്ഷങ്ങൾ നേടി കാട്ടൂർ സ്വദേശി

2167

കാട്ടൂർ: കാട്ടൂർ വില്ലേജ് ഓഫീസർ രേഖ കെ .ആർ ന് ആണ് കോടീശ്വരൻ പരുപാടിയിൽ പങ്കെടുത്ത് ആറ് ലക്ഷത്തി നാൽപതിനായിരം രൂപ സമ്മാനമായി ലഭിക്കുക .മാർച്ച് ഏഴിനായിരുന്നു പരിപാടിയുടെ ഷൂട്ടിങ് .മാർച്ച് 23 ന് ചാനലിൽ സംപ്രേഷണം ചെയ്യും.കാട്ടൂർ പൊഞ്ഞനം സ്വദേശിയാണ് കിഴുവീട്ടിൽ രേഖ .

Advertisement