സേവാഭാരതി പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിള വെയ്പ് നടന്നു.

546

ചെമ്മണ്ട: ഇരിങ്ങാലക്കുട സേവാഭാരതി പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്മണ്ടയില്‍ ്രരമണി മാളിയേക്കലിന് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ കട്ടിലവെപ്പ് ചടങ്ങ് നടന്നു.രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹകാര്യവാഹ് M .രാധാകൃഷ്ണന്‍ ,കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ,സേവാഭാരതി പ്രസിഡന്റ് K രവീന്ദ്രന്‍, ട്രഷറര്‍ K.Rസുബ്രഹ്മണ്യന്‍, മഹാരാജാസ് കോളേജ് റിട്ട. പ്രൊഫ. ഉമാദേവി, കൃപേഷ് ചെമ്മണ്ട തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement