ക്രൈസ്റ്റ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി

274
Advertisement

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിന്റെ 44 -ാമത് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വോളീബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. മത്സരങ്ങള്‍ ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ .ജേക്കബ് ഞെരിഞ്ഞമ്പിള്ളി ഉദ്ഘടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഉക്കന്‍ ,പി.ടി.എ പ്രിതിനിധി ജെയ്‌സണ്‍ പാറേക്കാടന്‍ , ഡോ . വിവേകാന്ദന്‍, കായിക വിഭാഗം തലവന്‍ ബിന്റ്റു .ടി .കല്യാണ്‍ ,വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ്പി.ടി ,പ്രൊ. ആന്റോവി.പി എന്നിവര്‍ ആശംസഅറിയിച്ചു.
ടൂര്‍ണമെന്റിന്റെ ആദ്യമത്സരത്തില്‍ ക്രൈസ്റ്റ്‌കോളേജിന്റെ ബിടീമും ഡിസ്റ്റ് അംഗമാലിയുമായി ഏറ്റുമുട്ടി.രണ്ടാംമത്സരത്തില്‍ശ്രീശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി കാലടി , കെ ഇ എം കോളേജ് മാന്നാനവുമായി ഏറ്റുമുട്ടി.

 

Advertisement