ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും

895

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും. 31 മത് ഇരിങ്ങാലക്കുട ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 8, 9 തിയ്യതികളിലായി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,സംഗമേശ്വര ഹൈ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് ആരംഭിച്ചു .ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി മൊത്തം 230 ഇനങ്ങളില്‍ രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കുമെന്ന് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഉല്ലാസ് പി.ജി അറിയിച്ചു. പ്രളയകെടുതിയുടെ പാശ്ചാത്തലത്തില്‍ പരമാവധി ചെലവുചുരുക്കിയാണ് ഇത്തവണ മേള നടക്കുന്നത്. സ്റ്റേജ് മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ സ്‌കൂള്‍ പി.ടി.എ സഹകരണത്തോടെ ഉച്ചഭക്ഷണം ഉണ്ടായിരിക്കും’.വിപുലമായ ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ മേള

 

Advertisement