ജെ.സി.ഐ. ഇരിങ്ങാലക്കുട കെനോസിസ് 2022 ഉൽഘാടനം ചെയ്തു

33
Advertisement

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട വിദ്ധ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കെനോ സിസ് 2022 പദ്ധതി ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എസ്.പി.സുധിര ൻ ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജെ.ജെ. വിംഗ് പ്രസിഡന്റ് അലൻ ടെൽസൺ ട്രീസ ഡയസ് അഡ്വ. ഹോബി ജോളി സെക്രട്ടറി വിവറി ജോൺ സഖി മണിലാൽ എന്നിവർ പ്രസംഗിച്ചു പ്രശസ്ത പരിശീലകൻ ഡോ.ജോബി ജോണൽ ക്ലാസ്സ് നയിച്ചു ഇരിങ്ങാലക്കുട വിദ്യഭ്യാസ ജീല്ലയിലെ വിവിധ സ്കൂളുകളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ആദരിക്കുകയും വിവിധ പരിശീലനങ്ങൾ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്യുന്ന പദ്ധതിയാണ് കെനോസിസ് 2022

Advertisement