പടിയൂരില്‍ കിണറിടിഞ്ഞു വീണു

643
Advertisement

പടിയൂര്‍-പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലെ മുസ്ലീം പള്ളിക്ക് സമീപം വട്ടപ്പറമ്പില്‍ ഷമീറിന്റെ വീടിന് സമീപത്തെ കിണറിടിഞ്ഞു വീണു.പ്രളയ സമയത്ത് പടിയൂരിലെ 95 ശതമാനം വീടുകളും വെള്ളത്തിലായിരുന്നു.ചുറ്റും വെള്ളം കയറിയത് മണ്ണിടിഞ്ഞ് കിണറിടിഞ്ഞ് വീഴാന്‍ കാരണമായി.കൂടാതെ വീടുകളും പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ തകര്‍ന്ന് വീണിട്ടുണ്ട് .അത് കൊണ്ട് വെള്ളം കയറിയ വീടുകളിലെല്ലാം താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം

Advertisement