Thursday, July 9, 2026
29.9 C
Irinjālakuda

വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം :വിവരശേഖരണം ഉടന്‍ ആരംഭിക്കും

ഇരിങ്ങാലക്കുട- മഹാപ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറി ദുരിതം അനുഭവിക്കേണ്ടി വന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര ധനസഹായം അനുവദിക്കുന്നതിനായി ദുരിതബാധിതരുടെ സര്‍വ്വെ റവന്യൂ വകുപ്പ് നടത്തുന്നുണ്ട്. ഓരോ വില്ലേജ് ഓഫീസിനു കീഴിലും നിശ്ചയിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) ദുരിതബാധിതരുടെ വീടുകളിലെത്തി വിവരശേഖരണം നടത്തും.അവര്‍ വീടുകളിലെത്തുമ്പോള്‍ ഗൃഹനാഥന്‍/ഗൃഹനാഥയുടെ ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് (IFSC കോഡ് ഉള്ളത്), റേഷന്‍ കാര്‍ഡ്, ആധാര്‍ / ഇലക്ഷന്‍ ID കാര്‍ഡ്, സംഭവിച്ച നാശനഷ്ടങ്ങളുടെ വിവരങ്ങള്‍, നഷ്ടപ്പെട്ട രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍, കുടുംബാംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ ,മൊബൈല്‍ നമ്പര്‍ തുടങ്ങി 23 ഓളം വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുമെന്നതിനാല്‍ ബാങ്ക് അക്കൗണ്ട് ഉള്ള ആള്‍ തന്നെ അപേക്ഷകനാകണം. ബാങ്ക് പാസ്സ് ബുക്കിന്റെ ഒരു കോപ്പിയും കരുതണം. ജനപ്രതിനിധികളും, പൊതുപ്രവര്‍ത്തകരും BLO മാരോടൊപ്പം അവരെ സഹായിക്കാന്‍ ഇറങ്ങുന്നതായിക്കും.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img