താണിശ്ശേരി-താണിശ്ശേരി ഹൈനസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്ക് ഓണകിറ്റുകള്‍ വിതരണം ചെയ്തു.അരി,ചായില,പരിപ്പ് ,വെളിച്ചെണ്ണ,മുളക്,മല്ലി,പപ്പടം തുടങ്ങിയവയായിരുന്നു കിറ്റിലുള്ളത് .പ്രസിഡന്‌റ് ഹരികൃഷ്ണന്‍ ,സെക്രട്ടറി നിപിന്‍ എം .എം ,ഖജാന്‍ജി മണികണ്ഠന്‍ ,ശ്യാം കേശവന്‍ ,അരുണ്‍പ്രേം ,വിജീഷ് ,എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്.താണിശ്ശേരിയിലെ ജനങ്ങളെ പ്രളയസമയത്ത് സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുവാനും ഹൈനസ്സ് ക്ലബ് മുന്നിലുണ്ടായിരുന്നു
Advertisement