ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി തോമസ് ഉണ്ണിയാടനും

624

ഇരിങ്ങാലക്കുട: വെള്ളപ്പൊക്കം മൂലം വാസയോഗ്യമല്ലാതായി തീര്‍ന്ന കാട്ടൂരിലെ വീടുകള്‍ വൃത്തിയാക്കി മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടനും സംഘവും.തേക്കുംമൂല കനാല്‍ പ്രദേശത്തെ വീടുകളാണ് ഈ സംഘം വൃത്തിയാക്കിയത്. പാലക്കാട് വടക്കഞ്ചേരിയിലെ ഇരുപതോളം യുവ പ്രവര്‍ത്തകരും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.കാട്ടൂര്‍ പഞ്ചായത്തിലെ പ്രളയബാധിതമായ എല്ലാ വീടുകളും ഇത്തരം സംഘങ്ങളെത്തി വൃത്തിയാക്കുന്നുണ്ട്

 

Advertisement