ഇരിങ്ങാലക്കുട:സമുന്നത ട്രേഡ് യൂണിയന്‍ നേതാവും, മുന്‍ MLA യും CPlനേതാവുമായ എ.എം.പരമന്‍ അനുസ്മരണ യോഗത്തില്‍ കെ നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു കെ ശ്രീകുമാര്‍ ,വി എ മനോജ് കുമാര്‍, പി . മണി, കെ എ ഗോപി ,സിദ്ധാര്‍ത്ഥന്‍, കെ വി രാമകൃഷ്ണന്‍, കെ കെ ശിവന്‍ എന്നീവര്‍ സംസാരിച്ചു
Advertisement