Daily Archives: June 14, 2018
യുവജന കൂട്ടായ്മയില്‍ നിര്‍ദ്ധന കുടുംബത്തിന് തിരികെ കിട്ടിയത് തല ചായ്ക്കാനുള്ള ഒരിടം.
ഇരിങ്ങാലക്കുട :ശക്തമായ കാറ്റിലും മഴയിലും പെട്ട് കരള്‍ രോഗബാധിതനായ ഇരിങ്ങാലക്കുട എസ്.എന്‍.നഗര്‍ കൈപ്പുള്ളിത്തറ കുറ്റിക്കാടന്‍ സുബ്രമണ്യന്‍ (ഇക്രു) ന്റെ വീടിന് മുകളില്‍ തേക്ക് മരം കടപുഴകി വീണു. സുബ്രനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും...
സെന്റ്.ജോസഫ്‌സ് കോളേജില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട്
ഇരിങ്ങാലക്കുട :ഫുട്‌ബോള്‍ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം നടന്നു. കോളേജിലെ 200 ല്‍പരം പെണ്‍കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ നിര്‍വഹിച്ചു....
റംസാന്‍ നിലാവിന്റെ മൈലാഞ്ചി മൊഞ്ചുമായി ഞാറ്റുവേല മഹോത്സവം മത്സരങ്ങള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട :വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേലമഹോത്സവം-2018 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രശ്‌നോത്തരി മത്സരത്തിന്റേയും മൈലാഞ്ചിയിടല്‍ മത്സരത്തിന്റേയും ഉദ്ഘാടനകര്‍മ്മം ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.ആര്‍ ഷാജു ഉദ്ഘാടനം ചെയ്തു.സെന്റ് ജോസഫ് കോളേജ് മലയാളം...
കാര്‍ഷിക ലോകം ഒരു കൂടാരക്കീഴില്‍: കൃഷി കാഴ്ച്ചകളുമായി ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് അരങ്ങുണരുന്നു
ഇരിങ്ങാലക്കുട:കാര്‍ഷിക മേഖലയുടെ സമ്പന്നത വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കാഴ്ച്ചകളുമായി വിജ്ഞാന വ്യാപനത്തിന്റേയും പ്രകൃതിസ്‌നേഹത്തിന്റെയും പുതുവേദികള്‍ പങ്ക് വെച്ച് കൊണ്ട് വിത്തും വിളകളും,പുസ്തകശാലയും,കലാസന്ധ്യയും പരിശീലന പരിപാടികളും നാടന്‍ മത്സരങ്ങളുമായി 'കരുതാം ഭൂമിയെ...
നടിയും സംവിധായികയുമായ അപര്‍ണ്ണ സെന്നിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ ‘ജപ്പാനീസ് വൈഫ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുണ്‍...
ഇരിങ്ങാലക്കുട:നടിയും സംവിധായികയുമായ അപര്‍ണ്ണ സെന്നിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ 'ജപ്പാനീസ് വൈഫ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജുണ്‍ 15 വെള്ളിയാഴ്ച്ച വൈകീട്ട് 6.30 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍...
അപകടത്തില്‍ പരിക്കേറ്റ നായക്ക് തുണയായൊരു മൃഗ സ്‌നേഹി
മുരിയാട് : പഞ്ചായത്തിലെ റെയില്‍വേ ഗേറ്റിന് സമീപം വ്യാഴാഴ്ച്ച രാവിലെയാണ് വാഹനാപകടം പറ്റി മൃതഭയനായി തെരുവ് നായയെ നാട്ടുക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. ആരും സഹായത്തിനില്ലാതെ കിടന്നിരുന്ന നായയെ ബോസ് ചുള്ളിയില്‍ എന്നയാളും മുരിയാട്...
റമദാന്‍ ആഘോഷങ്ങളോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് ‘മെഹന്തി ഫെസ്റ്റ് ‘ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-റമദാന്‍ ആഘോഷങ്ങളോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് 'മെഹന്തി ഫെസ്റ്റ് ' സംഘടിപ്പിച്ചു.വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും നാല്പതിലധികം ടീമുകള്‍ പങ്കെടുത്ത മത്സരം വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ .ആന്റോ വി പി...
യാത്രാക്കാര്‍ക്ക് അപകടഭീഷണിയായി താണിശ്ശേരി പാലത്തിന്റെ സമീപത്തെ റോഡിലെ വിടവ്
താണിശ്ശേരി:യാത്രാക്കാര്‍ക്ക് അപകടഭീഷണിയായി താണിശ്ശേരി പാലത്തിന്റെ സമീപത്തെ റോഡിലെ വിടവ് .ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായ് റോഡ് വെട്ടിപൊളിച്ചീവസ്ഥയിലാക്കിയത്.മഴക്കാലമായതിനാല്‍ വിടവില്‍ വെള്ളം കെട്ടികിടക്കും എന്നതിനാല്‍ യാത്രാക്കാര്‍ക്ക് വിടവ് ശ്രദ്ധയില്‍പ്പെടുന്നില്ല.രാത്രിയില്‍ യാത്രക്കാര്‍...