റിലയന്‍സ് ഫൗണ്ടേഷന്‍ ഫുട്‌ബോള്‍ അവിട്ടത്തൂര്‍ സ്‌കൂള്‍ റണ്ണേഴ്‌സ്അപ്പ്

129

ഇരിങ്ങാലക്കുട : എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍വെച്ച് ഓള്‍ ഇന്ത്യാ തലത്തില്‍ നടന്ന റിലയന്‍സ്ഫൗണ്ടേഷന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ അവിട്ടത്തൂര്‍ എല്‍ബിഎസ്എംഎച്ച്എസ്എസ് സ്‌കൂള്‍ വനിതാ ഫുട്‌ബോള്‍ ടീം റണ്ണേഴ്‌സ്അപ്പ് ആയി. ഫൈനലില്‍ തിരുവനന്തപുരം സോണ്‍ ആയിട്ടായിരുന്നു മത്സരം. 10000 രൂപയും ട്രോഫിയുമാണ് സമ്മാനം. മുന്‍ കേരളപോലീസ് താരവും മുന്‍ സന്തോഷ് ട്രോഫി താരവുമായ തോമസ് കാട്ടൂക്കാരനാണ് കോച്ച് .

Advertisement