ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധം.

472
Advertisement

ഇരിങ്ങാലക്കുട : ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചും പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചും സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി .ടി കെ സുധീഷ്, പി മണി, എന്‍ കെ ഉദയപ്രകാശ്, കെ വി രാമകൃഷ്ണന്‍, കെ എസ് പ്രസാദ്, കെ സി ബിജു, വി ആര്‍ രമേഷ്, വി കെ സരിത, മിഥുന്‍ പി എസ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement