24 C
Irinjālakuda
Saturday, November 28, 2020

Daily Archives: January 27, 2018

കുണ്ടായില്‍ ശ്രി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രോത്സവം സമാപിച്ചു

കരുവന്നൂര്‍ : കരുവന്നൂര്‍ കുണ്ടായില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ രണ്ട് ദിവസമായി നടന്നിരുന്ന ഉത്സവം സമാപിച്ചു.മുത്തപ്പന്‍,മുത്തി,ഭഗവതി,വിഷ്ണുമായ എന്നി ദേവതമാര്‍ക്ക് കളംപാട്ടും തോറ്റവും നടന്നു.എഴുന്നള്ളിപ്പ്,ഗുരുതി,അന്നദാനം,വര്‍ണ്ണമഴ എന്നിവയും ഉണ്ടായിരുന്നു.

റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ മറവില്‍ അഴിമതി നാട്ടുക്കാരുടെ നേതൃത്വത്തില്‍ തടഞ്ഞു.

ഇരിങ്ങാലക്കുട : വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാഷ്ണല്‍ സ്‌കൂളിന്റെ പരിസരത്ത് നിന്നുള്ള മണ്ണാത്തിക്കുളം റോഡ് വീതികൂട്ടലിന്റെ ഭാഗമായി ഇരുവശത്തും കുഴിയെടുത്ത് പാകിയ മെറ്റല്‍ റീ ടാറിങ്ങിന്റെ മറവില്‍ മാറ്റാനുള്ള കോണ്‍ട്രാക്ടറുടെ ശ്രമം പരിസരവാസികളുടെ പ്രധിഷേധം...

അവിട്ടത്തൂര്‍ വലിയ വിളക്ക് ഭക്തിസന്ദ്രം.ഞായറാഴ്ച്ച പള്ളിവേട്ട

അവിട്ടത്തൂര്‍ ; അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ വലിയവിളക്കാഘോഷം ഭക്തിസാന്ദ്രമായി.രാവിലെ 9 മുതല്‍ ആരംഭിച്ച 7 ആനകളോട് കൂടിയ ശിവേലിയ്ക്ക് പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം താളലയം തീര്‍ത്തു.പുതുപ്പള്ളി കേശവന്‍ ഭഗവാന്റെ തിടമ്പേറ്റി.ഉച്ചയ്ക്ക്...

അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ശ്രീരുദ്രം ഹാള്‍ സമര്‍പ്പിച്ചു.

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ പുതുതായി പണികഴിപ്പിച്ച ഹാള്‍ ' ശ്രിരുദ്രം ' ഹാള്‍ സമര്‍പ്പണ ചടങ്ങ് നടന്നു.ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി,വടക്കേടത്ത് പെരുമ്പടപ്പ് കേശവന്‍ നമ്പൂതിരി,ഓട്ടൂര്‍ മേക്കാട്ട്...

മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘം നവീകരിച്ച ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു.

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസിന്റെയും നിക്ഷേപ സമാഹരണത്തിന്റെയും ഉദ്ഘാടനം നടന്നു. ഇരിങ്ങാലക്കുട ടൗണിലുള്ള മുകുന്ദപുരം താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ ഓഫീസ് കെട്ടിടത്തില്‍ നവീകരിച്ച ഓഫീസിന്റെ...

സബിതയ്ക്കായി നിര്‍മിക്കുന്ന നീഡ്‌സ് ഭവനത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട: ശാരീരികവും സാമ്പത്തികവുമായി ഏറെ കഷ്ടപ്പെടുന്ന സബിതയ്ക്ക് നീഡ്‌സ് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന നീഡ്‌സ് ഭവനത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ നിര്‍വഹിച്ചു. കേറിക്കിടക്കാന്‍ സ്വന്തമായൊരു വീടെന്ന...

തുമ്പൂര്‍ സെന്റ് മാത്യൂസ് ദേവാലയത്തിലെ വി. സെബാസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി

തുമ്പൂര്‍: സെന്റ് മാത്യൂസ് ദേവാലയത്തിലെ വി.സെബാസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഫാ. ജോബിപോത്തന്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു.തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6.30 ന് വി.കുര്‍ബ്ബാന, രാവിലെ 10.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനക്ക്...

സെന്റ് ജോസഫ്‌സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങില്‍വിരമിച്ച അധ്യാപികയുംമുന്‍ വിദ്യാര്‍ഥിനിയുമായസന്യാസിനി പട്ടം ലഭിച്ചതിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നസി.അല്‍ഫോണ്‍സ മഞ്ഞളി ഭദ്രദീപം കൊളുത്തി.വൈസ് പ്രിന്‍സിപ്പല്‍ സി.ഇസബെല്ല അധ്യക്ഷയായി....

ബോംബ് കണ്ടെടുത്ത സംഭവത്തില്‍ ഡി വൈ എഫ് ഐ യുടെ പ്രതിഷേധ മാര്‍ച്ച്

മാപ്രാണം : മാപ്രാണം തളിയകോണത്ത് റോഡരികില്‍ നിന്നും നാടന്‍ ബോംബ് കണ്ടെടുത്ത സംഭവത്തില്‍ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.തുടര്‍ച്ചയായി ഒരേ സ്വഭാവത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ പോലീസ്...

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ഘോഷയാത്ര

ഇരിങ്ങാലക്കുട : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ വര്‍ണാഭമായ റിപ്പബ്ലിക് ദിന ഘോഷയാത്ര നടന്നു. അയ്യന്‍കാവ് മൈതാനിയില്‍ നിന്നാരംഭിച്ച റാലി ചന്ദ്രിക ജംഗ്ഷന്‍, ചന്തക്കുന്ന്, ഠാണാ, മെയിന്‍ റോഡ്, ബസ് സ്റ്റാന്‍ഡ് ടൗണ്‍...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts