Daily Archives: January 18, 2018

മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ ഹാളിന്റെ അവസ്ഥ അതസ്ഥിത ജനവിഭാഗത്തോടു കാണിക്കുന്ന അവഗണനയുടെ നേര്‍കാഴ്ച്ച : കുമ്മനം രാജശേഖരന്‍

ഇരിങ്ങാലക്കുട ; കേരളം മാറി മാറി ഭരിച്ചിട്ടുള്ളവര്‍ അതസ്ഥിത ജനവിഭാഗത്തോടു കാണിക്കുന്ന നിന്ദക്കും അവഗണനക്കും ക്രൂരതക്കുമുള്ള തെളിവും അതിന്റെ നേര്‍ക്കാഴ്ചയുമാണ് മാപ്രാണം ചാത്തന്‍മാസ്റ്റര്‍ കമ്മ്യുണിറ്റി ഹാളെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍...

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ വാര്‍ഷികാ ദിനാഘോഷം സംഘടിപ്പിച്ചു.

ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌ക്കൂള്‍ വാര്‍ഷികാ ദിനാഘോഷവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയപ്പും, വിദ്യാലയത്തിലെ പ്രവര്‍ത്തന മികവിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌ക്കാര വിതരണത്തിന്റെയും ഉല്‍ഘാടനം ഇരിഞ്ഞാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി...

കുമ്മനത്തിന്റെ വികാസ യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തി ഇരിങ്ങാലക്കുട: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍...

ഇരിങ്ങാലക്കുട: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തി. ഇരിങ്ങാലക്കുടയിലെ സാംസ്‌ക്കാരിക നായകന്മാരായ ചാത്തന്‍മാസ്റ്ററുടേയും കേശവന്‍ വൈദ്യരുടേയും സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മാപ്രാണം...

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവം ജനുവരി 20 മുതല്‍ 29 വരെ

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രശസ്തമായ മഹാദേവക്ഷേത്രങ്ങളിലെന്നായ അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 20ന് കൊടികയറി 29ന് ആറാട്ടോട് കൂട് സമാപിയ്ക്കും.20ന് സന്ധ്യയ്ക്ക് കാവ്യകേളി,7ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലചിത്രതാരം സഞ്ജു ശിവറാം നിര്‍വഹിയ്ക്കും.രാത്രി 8.30ന്...

ലഹരിക്കെതിരെ ഇരിങ്ങാലക്കുടയില്‍ മനുഷ്യചങ്ങല

ഇരിങ്ങാലക്കുട : എക്സൈസ് വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്തുന്ന ലഹരി വര്‍ജ്ജന ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാതല വിമുക്തി മിഷന്‍ ഉദ്ഘാടനം നടത്തി. ബോയ്സ് സ്‌കൂളില്‍ നടന്ന ചടങ്ങ് എം എല്‍ എ...

കടകളില്‍ പരിശോധന; 72 കിലോ പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ 50 മൈക്രോണില്‍ താഴെയുള്ള 72.150 കിലോഗ്രാം പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുത്തു. മാര്‍ക്കറ്റ് പരിസരത്തും തൃശ്ശൂര്‍ റോഡിലുമുള്ള കടകളിലായിരുന്നു പരിശോധന. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍...

പെട്രോളിയം വില വര്‍ദ്ധനവില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട - പെട്രോളിന്റെയും ഡിസലിന്റെയും റെക്കോര്‍ഡ് വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍സ്റ്റേഷനു മുമ്പില്‍ പ്രതിഷേധസമരം നടത്തി.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില മാറ്റമില്ലാതെ തുടരുമ്പോഴും രാജ്യത്ത് പെട്രോള്‍...

80-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഐരാറ്റ് വീട്ടില്‍ ഐ കെ കമലാക്ഷനും കുടുംബത്തിനും എല്ലാവിധ ആശംസകളും

80-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഐരാറ്റ് വീട്ടില്‍ ഐ കെ കമലാക്ഷനും കുടുംബത്തിനും എല്ലാവിധ ആശംസകളും

ലഹരി വര്‍ജ്ജന ദിനാഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : എക്‌സൈസ് വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്തുന്ന ലഹരി വര്‍ജ്ജന ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാതല വിമുക്തി മിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിളംബര ജാഥ ബോയ്‌സ് സ്‌കൂളില്‍ നിന്നാരംഭിച്ച് പ്രൈവറ്റ് ബസ്...

നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളുമായി സി.റോസ് ആന്റോയുടെ വൃക്കദാനം നാളെ നടക്കും

ഇരിങ്ങാലക്കുട : ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ജീവിതം തന്നെ വഴിമുട്ടിയ ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി വലിയപറമ്പില്‍ വേലായുധന്‍ മകന്‍ തിലകന് (46) മുന്നില്‍ മാലഖയായി അവതരിച്ച സി.റോസ് ആന്റോയുടെ വൃക്കദാന ശസ്ത്രക്രിയ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts