27.9 C
Irinjālakuda
Wednesday, December 11, 2024

Daily Archives: January 7, 2018

മുത്തുക്കുടകളും ,പ്രാര്‍ത്ഥനാ ഗീതങ്ങളും ,വര്‍ണ്ണ പ്രകാശവുമായി ദനഹാതിരുന്നാള്‍ പ്രദക്ഷിണം ആരംഭിച്ചു.തത്സമയം കാണാം

ഇരിങ്ങാലക്കുട:ദനഹാ തിരുന്നാളിന്റെ നഗരം ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ അണി ചേര്‍ന്നു.മുത്തുക്കുടകളും,പ്രാര്‍ത്ഥനാ ഗീതങ്ങളുമായി ഭക്തിനിര്‍ഭരമായും ,ചിട്ടയോടെയും രണ്ട് വരിയായി ഭക്തജനങ്ങള്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.പ്രദക്ഷിണ വീഥിയുടെ ഇരുവശങ്ങളിലും പടക്കം പൊട്ടിച്ച്,വര്‍ണ്ണ ശോഭയാര്‍ന്ന പ്രകാശം തീര്‍ത്തും ജനങ്ങള്‍...

തുമ്പൂര്‍ അയ്യപ്പന്‍കാവ്‌:കാവടി അഭിഷേക മഹോത്സവം കൊടിയേറി

തുമ്പൂര്‍:തുമ്പൂര്‍ അയ്യപ്പന്‍കാവിലെ പ്രശസ്‌തമായ കാവടി അഭിഷേക മഹോത്സവം ജനുവരി 6 വൈകീട്ട്‌ 7 മണിക്ക്‌ ക്ഷേത്രം തന്ത്രി അഴകത്ത്‌ ശാസ്‌ത്രശര്‍മ്മന്‍ തിരുമേനി കൊടിയേറ്റം നടത്തി .കൊടിയേറ്റത്തിനു മുമ്പായി നാരായണീയം,വേദമന്ത്രം മുതലായവ നടന്നു.കൊടിയേറ്റത്തിനു ശേഷം...

പിണ്ടിമത്സരം:സമ്മാനദാനം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി കത്തീഡ്രല്‍ സി എല്‍ സി നടത്തിയ ദനഹ ഫെസ്റ്റ് 2018 പിണ്ടി മത്സരത്തില്‍ 26 അടി 6 ഇഞ്ച് ഉയരത്തില്‍ CITU...

ദനഹാതിരുന്നാള്‍ ഭക്തിനിര്‍ഭരം ; വൈകീട്ട് 3ന് പ്രദക്ഷിണം

ഇരിങ്ങാലക്കുട : ദനഹാതിരുന്നാളിന്റെ ഭാഗമായി ശനിയാഴ്ച്ച വൈകീട്ട് നടന്ന ദിവ്യബലിക്കുശേഷം രൂപം എഴുന്നള്ളിച്ചുവെക്കലും പള്ളിചുറ്റി പ്രദക്ഷിണവും നേര്‍ച്ചവെഞ്ചിരിപ്പും നടന്നു. പള്ളി ചുറ്റി പ്രദക്ഷിണത്തിലും രൂപം എഴുന്നള്ളിച്ചു വയ്പിലും ആയിരങ്ങള്‍ അണി ചേര്‍ന്നു. ഇരിങ്ങാലക്കുട...

ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പില്‍ റപ്പായി മകന്‍ സെബാസ്റ്റ്യന്‍ (62) നിര്യാതനായി.

കാട്ടൂങ്ങച്ചിറ : ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പില്‍ റപ്പായി മകന്‍ സെബാസ്റ്റ്യന്‍ (62) നിര്യാതനായി.സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 10.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.ഭാര്യ ഓമന.മക്കള്‍ സൗമ്യ,രമ്യ,ധന്യ.മരുമക്കള്‍ എല്‍ജോ,റിജോ.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe