26 C
Irinjālakuda
Saturday, September 19, 2020

Daily Archives: January 24, 2018

വ്യാജ ഹോമിയോ ഡോക്ടര്‍ അറസ്റ്റിലായി.

ആളൂര്‍: വ്യജ സര്‍ട്ടിഫിക്കറ്റുകളുടെ മറവില്‍ ചികിത്സ നടത്തിയിരുന്ന ഹോമിയോ ഡോക്ടര്‍ അറസ്റ്റിലായി. മുരിയാട് കൂട്ടാല ജോര്‍ജ്ജ് മകന്‍ ജോസി ജോര്‍ജ്ജിനെയാണ് എസ്.ഐ.വി.വി.വിമല്‍ അറസ്റ്റു ചെയ്തത്. പൊതുജനങ്ങളെ ചികിത്സിക്കുന്നതിന് ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍...

ബോംബ് കണ്ടെടുത്ത സംഭവം : ബിജെപി നേതാവിന്റെ വീട്ടിലേയ്ക്ക് പ്രകടനം

മാപ്രാണം : കല്ലട വേലാഘോഷത്തിനിടെ നാടന്‍ ബോംബുമായി നാല് പേരെ പിടികൂടിയ സംഭവത്തില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ബിജെപി നേതാവ് ഷാജുവിന്റെ വീട്ടിലേയ്ക്ക് പ്രകടനം നടത്തി.പിടികൂടിയ നാല് പേരെയും വീട്ടില്‍...

ടിഷ്യൂ കള്‍ച്ചര്‍ കൃഷിയെ കുറിച്ച് ക്ലാസ് നടത്തി.

കല്‍പ്പറമ്പ്: കോസ്മോ പോളിറ്റന്‍ ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ പ്രതിമാസ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ടിഷ്യു കള്‍ച്ചര്‍ കൃഷിരീതികളെ കുറിച്ച് ക്ലാസ് നടത്തി. ജൈവകൃഷിയില്‍ ഊന്നി ടിഷ്യു കള്‍ച്ചര്‍ വാഴകൃഷിയില്‍ ഗവേഷണം നടത്തുന്ന ബയോ...

കുണ്ടായില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രോത്സവം ജനുവരി 25,26 തിയ്യതികളില്‍

കരുവന്നൂര്‍ : കുണ്ടായില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രോത്സവം ജനുവരി 25,26 തിയ്യതികളില്‍ ആഘോഷിയ്ക്കുന്നു.മുത്തപ്പന്‍,മുത്തിഭൈരവന്‍മാര്‍,വിഷ്ണുമായ എന്നി കളംപാട്ടുകളും വിശേഷാല്‍ പൂജകളും എഴുന്നുള്ളിപ്പും ഗുരുതിയും നടക്കും.

സിസ്റ്ററുടെ ദാനത്തിന് ഫലപ്രാപ്തി : തിലകനും സി.റോസ് ആന്റോയും സുഖംപ്രാപിയ്ക്കുന്നു

ഇരിങ്ങാലക്കുട : ഇരുവൃക്കകളും തകരാറിയാതിനെ തുടര്‍ന്ന് കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി വലിയപറമ്പില്‍ വേലായുധന്‍ മകന്‍ തിലകനും കിഡ്‌നി ദാനം നിര്‍വഹിച്ച സെന്റ് ജോസഫ് കോളേജ് ഹിന്ദി...

കൊല്ലാട്ടി ഷഷ്ഠിയ്ക്കിടെ സംഘര്‍ഷം : യുവമോര്‍ച്ച പ്രവര്‍ത്തകന് കുത്തേറ്റു

ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്ര (കൊല്ലാട്ടി) ഷഷ്ഠിയ്ക്കിടെ സംഘര്‍ഷത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പുല്ലൂര്‍ സ്വദേശി ഏറാട്ട് വീട്ടില്‍ അരുണ്‍ (25)നാണ് കുത്തേറ്റത്.അക്രമം നടത്തിയത് ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്ന് യുവമോര്‍ച്ച...

സ്വസ്ഥമായ ജീവിതത്തിന് യോഗശാസ്ത്രം അനിവാര്യം : സ്വാമി ഹരിബ്രഹ്മന്ദ്രാനന്ദ തീര്‍ത്ഥ

ഇരിങ്ങാലക്കുട: സ്വസ്ഥമായ ജീവിതത്തിന് യോഗശാസ്ത്രം അനിവാര്യമെന്ന് സ്വാമി ഹരിബ്രഹ്മന്ദ്രാനന്ദ തീര്‍ത്ഥ പറഞ്ഞു. ചെമ്മണ്ട ശാരദ ഗുരുകുലത്തില്‍കഴിഞ്ഞ 21 ദിവസമായി നടന്ന യോഗശാസ്ത്രശിബിരത്തിന്റെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറക്ക് മാനസീക സമ്മര്‍ദ്ദത്തോടെ ജോലി...

വാഹനപണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം.

ഇരിങ്ങാലക്കുട : പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്തട്രേഡ് യൂണിയനുകളും തൊഴിലുടമകളും ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കുന്ന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും...

കല്ലട ക്ഷേത്രപരിസരത്ത് നിന്നും ബോംബുമായി ഗുണ്ടാസംഘം പിടിയില്‍

പൊറത്തുശ്ശേരി : കല്ലട ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം അലങ്കോലപ്പെടുത്തുന്നതിനും ആക്രമണം നടത്തുന്നതിനുമായി ഉഗ്രശേഷിയുള്ള ബോംബും വടിവാളുകളും മറ്റു മാരകായുധങ്ങളുമായി വന്ന നാലു പേരെ ഇരിങ്ങാലക്കുട എസ് ഐ കെ.എസ്.സുശാന്തും സംഘവും അറസ്റ്റു ചെയ്തു.തളിയക്കോണം...

താണ്ണിശ്ശേരി കല്ലട ഭഗവതി ക്ഷേത്രം വേല മഹോത്സവം ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെ

താണ്ണിശ്ശേരി : കല്ലട ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം ജനുവരി 24 മുതല്‍ 30 വരെ ആഘോഷിക്കുന്നു.24ന് വൈകീട്ട് 6.30ന് ലക്ഷദീപ സമര്‍പ്പണത്തിന് ശേഷം 7 നും 8.15 നും മദ്ധേ ക്ഷേത്രാചാര്യനായ...
74,880FansLike
3,427FollowersFollow
188FollowersFollow
2,350SubscribersSubscribe

Latest posts