24.9 C
Irinjālakuda
Wednesday, May 29, 2024

Daily Archives: January 28, 2018

കലാമണ്ഡലം ഗീതാനന്ദൻ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു.

  അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ തീരുവുത്സവത്തോട് അനുബന്ധിച്ച് പള്ളിവേട്ട ദിനം വേദിയില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടെ പ്രശസ്ത കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞ് വീണ് അന്തരിച്ചു.പരിപാടിയ്ക്കിടെ ദേഹാസ്വസ്‌ത്തേ തുടര്‍ന്ന് കുഴഞ്ഞ...

ബസ്സ് പാതിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതായി പരാതി

പടിയൂര്‍: പാലക്കാടുനിന്നും തൃശ്ശൂര്‍- ഇരിങ്ങാലക്കുട- എടതിരിഞ്ഞി- മൂന്നുപീടിക വഴി കൊടുങ്ങല്ലൂരിലേയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസ്സ് പാതിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതായി പരാതി. വൈകീട്ട് 6.10ന് സര്‍വ്വീസ് നടത്തുന്ന തിരുത്തേല്‍ ബസ്സാണ് കൊടുങ്ങല്ലൂരിലേയ്ക്ക് പോകാതെ പെരിഞ്ഞനത്ത്...

വൈദ്യൂതി മുടങ്ങും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പര്‍ സെക്ഷന് കീഴില്‍ വരുന്ന തുറവന്‍കാട്,ആനരൂളി,ഗാന്ധിഗ്രാം,ഠാണ,കാട്ടുങ്ങച്ചിറ,ആസാദ് റോഡ്,പുളിഞ്ചോട് എന്നിവടങ്ങളില്‍ തിങ്കളാഴ്ച്ച രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

കാക്കാതുരുത്തി : വാലിപറമ്പില്‍ കുമാരന്‍ വൈദ്യര്‍ മകന്‍ രാമചന്ദ്രന്‍ (68) നിര്യാതനായി.ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം ട്രഷറര്‍.എച്ച ഡി പി സമാജം ബോര്‍ഡ് മെമ്പര്‍,കാട്ടൂര്‍ തെക്കുംപാടം കുട്ടുകൃഷി സംഘം സെക്രട്ടറി എന്നി...

കുഞ്ഞലിക്കാട്ടില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ വലിയ ഉത്സവം ജനസമൃദ്ധം

കിഴുത്താണി : കുഞ്ഞലിക്കാട്ടില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവം സമുചിതമായി ആഘോഷിച്ചു.24-ാം തിയ്യതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി വാസുദേവന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നിര്‍വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും കലാപരിപാടികളും നടന്നു.27-ാം തിയ്യതി വലിയ...

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വൃത്തിയാക്കല്‍ പ്രവൃത്തി തുടരുന്നു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ നടക്കുന്ന തിരുവുത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ആഴ്ച്ച മുതല്‍ ആരംഭിച്ച ക്ഷേത്രം മോടികൂട്ടല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വൃത്തിയാക്കല്‍ പ്രവൃത്തി ഈ...

ആഘോഷമായി കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തിലെ തിരുന്നാള്‍

കല്ലേറ്റുംങ്കര : ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെയും വി.സെബസ്ത്യാനോസിന്റെയും വി.കൊച്ചുത്രേസ്യയുടെയും സംയുക്ത തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.വികാരി ഫാ.ഡേവീസ് അമ്പൂക്കന്റെ കാര്‍മ്മികത്വത്തില്‍ പ്രസുദേന്തിവാഴ്ച്ച,രൂപകൂട് എഴുന്നള്ളിക്കല്‍ എന്നവയ്ക്ക് ശേഷം അമ്പ് എഴുന്നള്ളിപ്പ് നടന്നു.തിരുന്നാള്‍ ദിനമായ 27ന് ആഘോഷമായ...

നടവരമ്പ് സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും നടത്തി

നടവരമ്പ് ; ഗവ:ഹയര്‍ സെക്കന്റെറി സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന അദ്ധ്യാപികമാര്‍ക്കുള്ള യാത്രയയപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ്സ് റോസി പി.എം ,സീനിയര്‍ അദ്ധ്യാപിക ലത....

ഊമയും ബധിരനുമായ വൃദ്ധനേ കാണ്‍മാനില്ലാ

ആളൂര്‍: ആളൂര്‍ താണിപ്പാറ സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ ആന്റണി (68) എന്നയാളെ 24-01-2018 മുതല്‍ കാണ്‍മാനില്ല.ഊമയും ബധിരനുമായ ഇദേഹത്തേ കാണാതാകുമ്പോള്‍ ചുവന്ന ഷര്‍ട്ടും വെള്ളമുണ്ടുമായിരുന്നു വസ്ത്രം.5.5 അടി ഉയരവും ഇരുനിറവുംമാണ്.കണ്ടെത്തുന്നവര്‍ ആളൂര്‍ പോലീസില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe
NEWS