29.9 C
Irinjālakuda
Sunday, October 2, 2022

Daily Archives: January 11, 2018

കുന്നിടിച്ചു തികത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍.

വെള്ളാങ്കലൂര്‍ : പഞ്ചായത്തിലെ മാനാട്ടു കുന്നില്‍ കുന്നിടിച്ചു തികത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍.കുന്നിടിച്ചാല്‍ പ്രദേശത്തെ ഇരുപതു വീടുകള്‍ക്കും ഇവരുടെ ജീവനും ഭീഷണിയില്‍.ഇരുപതടിയോളം താഴ്ത്തി മണെടുക്കാനാണ് സ്ഥലമുടമ ശ്രമിക്കുന്നത് വീടുവെയ്ക്കാനെപേരില്‍ കോടികളുടെ മണ്ണുകടത്താനണെനാണ് നാട്ടുകാരുടെ പ്രധാന...

കാട്ടൂര്‍ പഞ്ചായത്ത് ശുചിത്വവല്‍കരിക്കാന്‍ ഒരുങ്ങി ആരോഗ്യ വിഭാഗം നടപടികള്‍ ശക്തമാക്കി.

കാട്ടൂര്‍ : പഞ്ചയത്ത് മാര്‍ക്കറ്റ് സമ്പൂര്‍ണ ശുചിത്വവല്‍കരിക്കാന്‍ ഒരുങ്ങി ആരോഗ്യ വിഭാഗം നടപടികള്‍ ശക്തമാക്കി. മാര്‍ക്കറ്റിലെ കടകളില്‍ അശാസ്ത്രിമായി സംസ്‌കരിക്കുന്ന രീതിയാണ് നിലവില്ലുള്ളത്. മൂന്ന് സ്വകാര്യ സ്ഥലങ്ങള്‍ ഇത്തരത്തില്‍ ആരോഗ്യ വിഭാഗം പരിശോധനയില്‍...

കേരള ശാസ്ത്ര കോണ്‍ഗ്രസ് : സെന്റ് ജോസഫ്സ് കോളേജില്‍ കര്‍ട്ടന്‍ റൈസര്‍ പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുപ്പതാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ കര്‍ട്ടന്‍ റൈസര്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സെന്റ് ജോസഫ്‌സ് കോളേജ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള...

മുഹമ്മദ് അഫ്‌സലിനെ അനുമോദിച്ചു

നടവരമ്പ് : സംസ്ഥാന കലോല്‍സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഉറുദു പ്രസംഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച നടവരമ്പ് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അഫ്‌സലിനെ ഇരിങ്ങാലക്കുട എം.എല്‍ എ പ്രൊഫ. കെ...

പാര്‍ത്ഥസാരഥി ക്ഷേത്രവിമോചനയാത്ര ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : പാര്‍ത്ഥസാരഥി ക്ഷേത്രവിമോചനയാത്രയ്ക്ക ഇരിങ്ങാലക്കുടയില്‍ സ്വീകരണം. രാവിലെ തൊട്ടിപ്പാളിലെ സ്വീകരണം കഴിഞ്ഞ് ഇരിങ്ങാലക്കുട കിഴുത്താണിയില്‍ ഉച്ചത്തിരിഞ്ഞ് 3 മണിക്ക് സ്വീകരണം നല്‍കിയത്. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി നയിക്കുന്ന യാത്രയില്‍ ഹിന്ദു ഐക്യവേദി...

ബൈപ്പാസ് റോഡിന്റെ ഇരുവശത്തും നിലം നികത്തുന്നു

ഇരിങ്ങാലക്കുട: നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കിയ നഗരത്തിലെ ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃതമായി മണ്ണടിച്ച് നിലങ്ങള്‍ നികത്തുന്നതായി പരാതി. നഗരസഭയുടെയോ വില്ലേജ് അധികാരികളുടേയോ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് പട്ടാപകല്‍ പാടം നികത്തുന്നത്. ബൈപ്പാസിന്റെ...

കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ചുവന്ന ഏട്- സഖാവിന്റെ പ്രിയസഖി

കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഒരു ചുവന്ന ഏട് തന്നെയാണ് 'സഖാവിന്റെ പ്രിയസഖി'. ഒരു രാഷ്ട്രീയ സിനിമയെ മലയാളി എങ്ങനെ എടുക്കുമെന്നത് ഒരു വലിയ ചോദ്യമൊന്നുമല്ല. 1968-ല്‍ ഇറങ്ങിയ 'പുന്നപ്ര വയലാര്‍' തുടങ്ങി പിന്നീടങ്ങോട്ട് രാഷ്ട്രീയ...

മുരിയാട് പഞ്ചായത്തില്‍ ആടുകളെ വിതരണം ചെയ്തു.

മുരിയാട് :2017-18 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി മുരിയാട് പഞ്ചായത്തില്‍ ആടുകളെ വിതരണം ചെയ്തു. 6,80,000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനറല്‍ വിഭാഗത്തിലെ 68 കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് രണ്ട് ആടുകളെ...

സിപിഐ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി

ഇരിഞ്ഞാലക്കുട:ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കുന്ന പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതാക ദിനത്തില്‍ ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ നൂറോളം വരുന്ന വിവിധ പാര്‍ട്ടി കേന്ദങ്ങളില്‍ പതാക ഉയര്‍ത്തി.മണ്ഡലം സെക്രട്ടറി പി .മണി എടതിരുത്തി സെന്ററിലും...

വര്‍ണ്ണാഭമായി ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ വാര്‍ഷികാഘോഷം.

ഇരിഞ്ഞാലക്കുട : ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ വാര്‍ഷികാഘോഷവും യാത്രായയ്പ് സമ്മേളനവും വര്‍ണ്ണാഭമായി നടന്നു.സ്റ്റാഫ് പ്രതിനിധി ഇ എ കൊച്ചുത്രേസ്യാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം പിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ടി വി...

നടവരമ്പ് ഹയര്‍സെക്കന്റണ്ടറി സ്‌കൂളില്‍ ഓര്‍മ്മകളുടെ ഒരു സായഹ്നം ജനുവരി 14ന്

നടവരമ്പ് : ഗവ.മോഡല്‍ ഹയര്‍സെക്കന്റണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി,അദ്ധ്യാപക സംഗമം ' ഓര്‍മ്മകളുടെ ഒരു സായഹ്നം ' ജനുവരി 14 വൈകീട്ട് 4ന് നടക്കും.സ്‌കൂള്‍ ശതാബ്ദി ആഘോഷ പ്രഖ്യാപനം,ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ ലോഗോ പ്രകാശനം,സ്‌കൂളിനെ...

എ കെ എസ് ടി യു തൃശ്ശൂര്‍ ജില്ലാസമ്മേളനം ജനുവരി 12,13 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : ഓള്‍ കേരള സ്‌കൂള്‍ ടിച്ചേഴ്‌സ് യൂണിയന്‍ (AKSTU) തൃശ്ശൂര്‍ ജില്ലാസമ്മേളനം ജനുവരി 12,13 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കും.ജനുവരി 12ന് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വൈകീട്ട് 4.30ന് നടക്കുന്ന വിദ്യഭ്യാസ സമ്മേളനം...

കണ്ണത്ത് വീട്ടില്‍ രാജന്‍ (65) നിര്യാതനായി.

മാപ്രാണം : കണ്ണത്ത് വീട്ടില്‍ രാജന്‍ (65) നിര്യാതനായി.സംസക്കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് വടൂക്കര ശ്മാനത്തില്‍.ഭാര്യ സുബാഷിണി.മകള്‍: രാജി ഷാബു മരുമകന്‍: കെ.ഡി.ഷാബു(ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍).  
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts