ഇരിങ്ങാലക്കുട-ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് ജനറല്‍ ആശുപത്രിയില്‍ നടത്തി വരുന്ന കഞ്ഞി വിതരണം തൃശൂര്‍ എം പി സി എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു.തദവസരത്തില്‍ കൂട്ടായ്മ ഭാരവാഹികളായ ബാലന്‍ അമ്പാടത്ത്,ബാലന്‍ പെരിങ്ങത്തറ ,കണ്‍വീനര്‍ വിജയന്‍ എളയേടത്ത് ,പ്രസിഡന്റ് സുഗതന്‍ കല്ലിങ്ങപ്പുറം ,സെക്രട്ടറി മോഹന്‍ ലാല്‍ കണ്ണാംക്കുളം ,ട്രഷറര്‍ മോഹനന്‍ മടത്തിക്കര ,പി കെ വിശ്വനാഥന്‍ ,കെ ഡി സുരേഷ് ബാബു,എം കെ രാജന്‍ ,ഷിബു വെളിയത്ത് ,വി കെ ഭാസി ,അഡ്വ .ലിജി മനോജ് ,മനോജ് പൊതുമ്പുചിറക്കല്‍ ,നിഖില്‍ മടത്തിക്കര,അജയന്‍ തേറാട്ടില്‍,എ പി മുരളി ,ബിജു മുണ്ടോലി,കെ ഡി വിശ്വനാഥന്‍ ,പോളശ്ശേരി സുധാകരന്‍ ,അഡ്വ .ആനന്ദന്‍ പുളിക്കല്‍ ,വര്‍ദ്ധനന്‍ പുളിയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Advertisement