31 C
irinjalakuda
Friday, February 22, 2019

Daily Archives: August 9, 2018

കഞ്ചാവുമായി നടവരമ്പിൽ നിന്നും രണ്ട് പേർ ഇരിങ്ങാലക്കുട പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട :കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ.കൗമാരക്കായ യുവാക്കൾ നടവരമ്പ് കോലോത്തുംപടിയിൽ ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടവരമ്പിൽ നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ടു കൗമാരക്കാരെ...

തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകര്യബസ്സപകടം വീണ്ടും കരുവന്നൂരില്‍ കാറിന് പുറകില്‍ ബസ്സിടിച്ചു

കരുവന്നൂര്‍ : തൃശ്ശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകര്യബസ്സപകടങ്ങള്‍ തുടരുന്നു.വ്യാഴാഴ്ച്ച വൈകീട്ട് ആറ് മണിയോടെ കരുവന്നൂരില്‍ കാറിന് പുറകില്‍ കെ കെ മേനോന്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിടിച്ചു.കനത്തമഴയില്‍ ദുരിതത്തിലായ ആനപ്പുഴയിലുള്ള മകളെ വീട്ടിലേയ്ക്ക്...

ഡോണ്‍ബോസ്‌ക്കോയില്‍ യൂത്ത് ഫെസ്റ്റിവല്‍ ‘കള്‍ച്ചറല്‍ ഫിയസ്റ്റ’ വൈഷ്ണവ് ഗിരീഷ് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട : ഡോണ്‍ബോസ്‌ക്കോയില്‍ 2018 - 19 ലെ യൂത്ത് ഫെസ്റ്റിവല്‍ കള്‍ച്ചറല്‍ ഫിയസ്റ്റ വിവിധ ചടങ്ങുകളോടെ ആരംഭിച്ചു. ഇന്ത്യന്‍ ഐഡല്‍ എന്ന സംഗീത പരിപാടിയിലൂടെ പ്രശ്‌സ്തനായ കലാപ്രതിഭ വൈഷ്ണവ് ഗിരീഷ് ഫെസ്റ്റ്...

എം എസ് ഫ് സംസ്ഥാന യാത്രയുടെ ജില്ലാതല ഉദ്ഘാടനം ഇരിഞ്ഞാലക്കുടയില്‍

ഇരിങ്ങാലക്കുട : എം എസ് ഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'അക്രമ രാഷ്ട്രത്തിയത്തിനെതിരെ കഠാര വെടിയുക തുലികയെടുക്കുക' എന്ന മുദ്രവാക്യവുമായി നടത്തുന്ന സംസ്ഥാന യാത്രയുടെ ജില്ല തല ഉദ്ഘാടനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ്...

വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു; നെടുമ്പാശേരിയില്‍ ലാന്‍ഡിങ് പുനഃരാരംഭിച്ചു

കൊച്ചി : ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍ റണ്‍ ആരംഭിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടിയെന്ന നിലയില്‍ നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ഉച്ചകഴിഞ്ഞ് 1.10 മുതല്‍ വിമാനം ഇറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം 3.05നാണ്...

ക്വിറ്റ് ഇന്ത്യാ ദിനം , യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായി ആചരിച്ചു.

കാറളം : യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനം ,യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായി ആചരിച്ചു. കിഴുത്താണി ആല്‍ ജംഗ്ഷനില്‍ പതാക ഉയര്‍ത്തി, മുന്‍ ബ്ലോക്ക് വൈസ്...

ആറാട്ടുപുഴ പൂരപ്പാടത്ത് പൊന്‍ കതിര്‍ വിളഞ്ഞു ; ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഗസ്റ്റ് 12 ന്

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തി നിര്‍ഭരമായി ആഗസ്റ്റ് 12 ന് ആഘോഷിക്കും.ആറാട്ടുപുഴ പൂരപ്പാടം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പൂരപ്പാടത്ത് വിളയിച്ചെടുത്ത കതിര്‍ കറ്റകളാണ് ഇക്കുറി ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഇല്ലം നിറക്ക്...

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന കാട്ടൂരില്‍ ഒരാള്‍ പിടിയില്‍

കാട്ടൂര്‍ : സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പനക്കായി കൊണ്ട്‌വന്നയാളെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.തളിക്കുളം കൈതക്കല്‍ കോളനിയിലെ പുതിയ വീട്ടില്‍ അബു താഹിര്‍ (20) എന്നയാളെയാണ് പറയന്‍കടവ് റോഡില്‍ വെച്ച് എസ്...

ഇടുക്കി ചെറുത്തോണി ഡാം അടിയന്തിര ഘട്ടത്തില്‍ ട്രയല്‍റണിനായി തുറന്നു

ഇടുക്കി ചെറുത്തോണി ഡാം അടിയന്തിര ഘട്ടത്തില്‍ ട്രയല്‍റണിനായി തുറന്നു ഇതോടെ സംസ്ഥാനത്ത് 23 ഡാമുകള്‍ തുറന്നു. 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറന്നത്. കല്‍ക്കി ഡാം കൂടി തുറക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. അതിവ...

വെട്ടിക്കര നന്ദദുര്‍ഗ്ഗ നവഗ്രഹക്ഷേത്രത്തില്‍ പുതിയ ചിന്താമണിഗ്രഹം

ഇരിങ്ങാലക്കുട : വൈകുണ്ഠ ലോകത്തിന് മുകളില്‍ സുധാസാഗരത്താല്‍ ചുറ്റപ്പെട്ട മണിദ്വീപ് എന്ന സര്‍വ്വലോക ഉദ്യാന വിസ്മയത്തിലെ രമണീയമായ ചിന്താമണിഗ്രഹം എന്ന അതിവിശിഷ്ട കൊട്ടാരത്തിലെ സര്‍വ്വശ്രേഷ്ഠ മണിമഞ്ചത്തില്‍ സര്‍വ്വാഭരണ വിഭൂഷിതയായ ത്രിമൂര്‍ത്തികള്‍,ദേവേന്ദ്രന്‍, നദൊദി, മുനികള്‍...

MOST POPULAR

OBITUARY