26.9 C
Irinjālakuda
Tuesday, December 10, 2024

Daily Archives: August 15, 2018

ഇരിങ്ങാലക്കുടയില്‍ മദ്യപിച്ച് അബോദാവസ്ഥയിലായ ഭിഷാടകരെ പോലീസ് കസ്റ്റഡിയിലെടുത്തു

ഇരിങ്ങാലക്കുട : തമിഴ്‌നാട് സ്വദേശികളായ സ്ത്രിയും പുരുഷനും ഭിഷാടനത്തിന് കിട്ടിയ പണം ഉപയോഗിച്ച് മദ്യപിച്ച് നഗരത്തിനെ പ്രമുഖ ഷോപ്പുകള്‍ക്ക് മുന്നില്‍ വസ്ത്രാക്ഷേപം നടത്തി അബോദാവസ്ഥയില്‍ കിടന്നതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ ഷോപ്പ് തുറക്കാനെത്തിയവരാണ്...

പെരുമഴയത്തും കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന വൈദ്യൂതിവകുപ്പ്

ഇരിങ്ങാലക്കുട : കോരിചെരിയുന്ന മഴയത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തന്നെ ഏവര്‍ക്കും മടിയാണ് ആ അവസ്ഥയില്‍ വീട്ടിലെ വൈദ്യൂതി ബന്ധം കട്ടയാലോ പിന്നെ തുരതുര ഫോണ്‍ വിളിയായി കെ എസ് ഇ ബി...

ജീവന്‍രക്ഷാ പതകിനു അര്‍ഹനായ മാപ്രാണം സ്വദേശി അബിന്‍ ചാക്കോയ്ക്ക് മുഖ്യമന്ത്രി മെഡല്‍ സമ്മാനിച്ചു

ഇരിങ്ങാലക്കുട : ചുഴിയിലകപ്പെട്ട രണ്ടു വിദ്യാര്‍ഥികളെ സ്വജീവന്‍ പണയംവെച്ച് തുമ്പൂര്‍മൂഴിയിലെ അപകട കയത്തില്‍നിന്നും രക്ഷിച്ചതിനു രാഷട്രപതിയുടെ ജീവന്‍രക്ഷാ പതകിനു അര്‍ഹനായ മാപ്രാണം സ്വദേശി അബിന്‍ ചാക്കോയ്ക്ക് സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി മെഡല്‍ സമ്മാനിച്ചു.മാപ്രാണം...

കനത്ത മഴ തൃശ്ശൂര്‍ ജില്ലായില്‍ ആഗസ്റ്റ് 16 ന് അവധി

ഇരിങ്ങാലക്കുട : ജില്ലയില്‍ തുടരുന്ന കനത്തമഴ കണക്കിലെടുത്ത് ആഗസ്റ്റ് 16 വ്യാഴാഴ്ച്ച ജില്ലയിലെ പ്രൊഫണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജില്ലാ കളക്ടര്‍ ആഗസ്റ്റ് 16 ന് അവധി പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യ സമര സേനാനിയ്ക്ക് ആദരണം സമര്‍പ്പിച്ച് നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്, സ്വാതന്ത്യ സമര സേനാനിയും, കുട്ടംകുളം സമരനായകനുമായ കെ.വി.ഉണ്ണിയെ, കുട്ടികള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു 'എഴുപത്തിരണ്ടാം സ്വാതന്ത്യദിനാഘോഷത്തിന്റെ ആഹ്ലാദസൂചകമായി അദ്ദേഹം കുട്ടികള്‍ക്ക് മധുരം നല്‍കി.ചടങ്ങില്‍ പ്രധാന...

സൗന്ദര്യാത്മക വിദ്യാഭ്യാസം മനുഷ്യനെ മികച്ചവനാക്കുന്നു ; വൈശാഖന്‍

ഇരിങ്ങാലക്കുട : സൗന്ദര്യാത്മക വിദ്യാഭ്യാസം മനുഷ്യനെ മികച്ചവനാക്കുന്നതെന്നും കലകളില്‍ കൂടിയും സാഹിത്യത്തില്‍ കൂടിയുമാണ് ഇത് ലഭ്യമാകുന്നതെന്നും ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് വൈശാഖന്‍ മാഷ് അഭിപ്രായപ്പെട്ടു. സങ്കല്‍പ്പശേഷികൊണ്ടാണ് മനുഷ്യന്‍...

മുരിയാട് പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം ; അടിയന്തിര നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ്സ്

മുരിയാട് : തെരുവ് പട്ടി ശല്യം രൂക്ഷമായതിനാല്‍ മുരിയാട് പഞ്ചായത്തില്‍ അടിയന്തിര നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ്സ് മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തിര നോട്ടിസ് നല്‍കി. ജനങ്ങളുടെ ജീവന് ഭീക്ഷണിയായും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളില്ലേക്ക് ധൈര്യത്തോടെ...

പെരുമഴയത്തും ദേശീയപതാക ഉയര്‍ത്തി ഇരിങ്ങാലക്കുടയില്‍ സ്വാതന്ത്രദിനാഘോഷം.

ഇരിങ്ങാലക്കുട : തുള്ളിക്കൊരു കുടെ എന്ന കണക്കിന് മഴ കോരിച്ചൊരിഞ്ഞെങ്കില്ലും രാജ്യത്തിന്റെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം ഇരിങ്ങാലക്കുടയില്‍ സമുചിതമായി ആഘോഷിച്ചു.അയ്യങ്കാവ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പതാക ഉയര്‍ത്തി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe