26.9 C
Irinjālakuda
Tuesday, December 10, 2024

Daily Archives: August 16, 2018

ഇരിങ്ങാലക്കുടയില്‍ പ്രളയദുരിതത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നത് മൂവായിരത്തിലധികം പേര്‍

ഇരിങ്ങാലക്കുട : വ്യാഴാഴ്ച്ച ഇരിങ്ങാലക്കുടയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കട്ട് ദുരിതത്തിലായത് മൂവായിരത്തോളം പേരാണ്.എഴുപതോളം ക്യാമ്പുകളാണ് താലൂക്കില്‍ ആരംഭിച്ചിരിക്കുന്നത്.ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ എത്തിയത് പടിയൂര്‍ മേഖയിലാണ്.പഞ്ചായത്തില്‍ 8 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത് ഇതില്‍...

ഇരിങ്ങാലക്കുടയിലെ ദുരിതബാധിത ക്യാമ്പുകളില്‍ സഹായവുമായി ടൊവിനോ തോമസ്

ഇരിങ്ങാലക്കുട : കേരളം മുഴുവന്‍ പ്രളയദുരിതത്തില്‍പ്പെട്ട് കിടക്കുമ്പോള്‍ ലോകത്തിന്റെ നാനവശത്ത് നിന്നും സഹായഹസ്തങ്ങള്‍ എത്തുകയാണ്.ഇരിങ്ങാലക്കുടക്കാരന്‍ കൂടിയായ സിനിമാതാരം ടൊവിനോ തോമസ് സുഹൃത്തുക്കളുമായി ഇരിങ്ങാലക്കുടയിലെ എല്ലാ ക്യാമ്പുകളും സന്ദര്‍ശിച്ച് ആവശ്യമായ സഹായവിതരണങ്ങള്‍ നടത്തി.ക്യാമ്പുകളില്‍ എത്തിയ...

ഉരുള്‍പൊട്ടലില്‍ നിന്നും പ്രളയത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ പശ്ചിമഘട്ടം സംരക്ഷിക്കണം: നാഷ്ണല്‍ സ്‌കൂള്‍ എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട- ഉരുള്‍പൊട്ടലില്‍ നിന്നും പ്രളയക്കെടുതിയില്‍ നിന്നും രക്ഷിക്കാന്‍ പശ്ചിമഘട്ട പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഭാരതാംബയെ വന്ദിച്ച് നൃത്ത ശില്പവുമായി എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.ഇരിങ്ങാലക്കുട നാഷണല്‍ എച്ച് .എസ്.എസ് ലെ എന്‍....

ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്പുകളില്‍ പൂരതിരക്ക്

ഇരിങ്ങാലക്കുട : നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനായി വന്‍തിരക്ക്.കിലോമിറ്ററുകള്‍ ക്യൂ നിന്നാണ് പലരും ഇന്ധനം നിറയ്ക്കുന്നത്.പ്രളയക്കെടുതി മൂലം എറണാകുളം ജില്ലയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ പെട്രോള്‍, ഡീസല്‍ വിതരണത്തിന് ക്ഷാമം നേരിടുമെന്ന...

തൃശ്ശൂര്‍ ജില്ലയില്‍ പ്രളയകെടുതിയുടെ ദുരിതകയത്തില്‍ ജനങ്ങള്‍

തൃശ്ശൂര്‍ : സംസ്ഥാനമൊട്ടാകെ പ്രളയകെടുതിയില്‍ ഉഴലുമ്പോഴും തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ കാര്യമായ ദുരിതങ്ങള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി തുടങ്ങി.ഡാംമുകള്‍ എല്ലാം തന്നെ പരമാവധി...

കൂടല്‍മാണിക്യം,അയ്യങ്കാവ് ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം കീഴേടമായ അയ്യങ്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറയ്ക്ക്...

വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇരിങ്ങാലക്കുടയിലെ വീട്ടില്‍ താമസ സൗകര്യമെരുക്കി ടെവിനോ തോമസ്

ഇരിങ്ങാലക്കുട : വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കി നടന്‍ ടോവിനോ. തന്റെ വീടിന് ചുറ്റും അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ലെന്നും അതിനാല്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ആര്‍ക്കും ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിലേക്ക് വരാമെന്നും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe