Daily Archives: August 30, 2018
കളക്ടറുടെ ഇടപ്പെടലില്‍ ഇരിങ്ങാലക്കുട നഗരസഭ നീട്ടിവച്ച കുടിവെള്ള വിതരണത്തിനുള്ള തടസങ്ങള്‍ മണിക്കൂറുകള്‍ക്കകം നീങ്ങി.
ഇരിങ്ങാലക്കുട: ജില്ലാ കളക്ടറുടെ ശക്തമായ ഇടപെടലോടെ ഇരിങ്ങാലക്കുട നഗരസഭ പീച്ചംപിള്ളിക്കോളനിയിലുള്ള കുടിവെള്ള പദ്ധതിയുടെ സാങ്കേതിക തകരാറുകള്‍ക്ക് പരിഹാരമായി. സാങ്കേതിക തടസം ചൂണ്ടിക്കാട്ടി നഗരസഭാധികൃതര്‍ നീട്ടിക്കൊണ്ടുപോയ വിഷയത്തിന് കളക്ടര്‍ ടി.വി. അനുപമയുടെ സന്ദര്‍ശനത്തോടെ 24...
ക്യാമ്പിലെ രുചിപെരുമ്മയ്ക്ക് ഡെപ്യൂട്ടി തഹസില്‍ദാറുടെ ആദരം
പൊറത്തിശ്ശേരി: മഹാത്മ യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് തിരുവോണ നാളില്‍ ഇരിങ്ങാലക്കുട ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാഹു സന്ദര്‍ശിച്ചു.9 ദിവസവും ക്യാമ്പിലേക്ക് രുചികരമായ ഭക്ഷണം നിറപുഞ്ചിരിയോടെ തയ്യാറാക്കി തന്നിരുന്ന പൊറത്തിശ്ശേരി സ്‌കൂളിന്റെ സ്വന്തം...
എന്‍ എസ് എസ് കരയോഗ യൂണിയന്‍ കമ്മിറ്റി അംഗങ്ങളുടെ അനുസ്മരണയോഗം നടത്തി.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ഇ.മുരളീധരന്‍, സി.ചന്ദ്രശേഖരമേനോന്‍ എന്നിവരുടെ ദേഹവിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് അനുസ്മരണയോഗം നടത്തി. എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ ഓഫീസ്...
പായമ്മല്‍ അണ്ടിക്കോട്ട് ശങ്കര ന്‍ സിദ്ധാര്‍ത്ഥന്‍ (80) അന്തരിച്ചു.
ഇരിങ്ങാലക്കുട: പായമ്മല്‍ അണ്ടിക്കോട്ട് ശങ്കര ന്‍ സിദ്ധാര്‍ത്ഥന്‍ (80) അന്തരിച്ചു. ഭാര്യ ഗൗരി . മക്കള്‍ സുനില്‍, ശ്രീജ, സുമോദ്. സംസ്‌കാരം നടന്നു.
പൊറത്തുക്കാരന്‍ കുഞ്ഞുവറീത് ഭാര്യ ത്രേസ്യ (93) നിര്യാതയായി.
തൊമ്മാന : പൊറത്തുക്കാരന്‍ കുഞ്ഞുവറീത് ഭാര്യ ത്രേസ്യ (93) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ പുല്ലൂര്‍ സെന്റ് സേവീയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.മക്കള്‍ പോള്‍,റീത്ത,മേഴ്‌സി,ജെസി,വല്‍സ (പരേത),ലൂസി.മരുമക്കള്‍ എല്‍സി,ജോസ്,പൗലോസ്,തോമാസ്,പൗലോസ്.
കണ്ടകത്ത് ഇബ്രാഹിം മകന്‍ കുഞ്ഞിമുഹമ്മദ് (66) നിര്യാതനായി
പടിയൂര്‍ : കണ്ടകത്ത് ഇബ്രാഹിം മകന്‍ കുഞ്ഞിമുഹമ്മദ് (66) നിര്യാതനായി.കബറടക്കം വെള്ളിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് പടിയൂര്‍ ജുമാ മസ്ജിത്തില്‍.മക്കള്‍ ഷെഫീര്‍,ഷെമി,ഷെബി.മരുമക്കള്‍ സജി,ഷെക്കീര്‍.
പാറമ്മേല്‍ പൗലോസ് മകന്‍ ജോസ് (64) നിര്യാതനായി.
കരുവന്നൂര്‍ : പാറമ്മേല്‍ പൗലോസ് മകന്‍ ജോസ് (64) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11.30 ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ ജാന്‍സി.മക്കള്‍ ഷാന്‍ഗ്രീല,നിഖിത,നയന.മരുമക്കള്‍ റോബി,ബിനോയ്,അഖില്‍.
ചിറമ്മല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഓണം ലക്കിഡ്രോയുടെ ഒന്നാം സമ്മാനം മെര്‍ലി ഫ്രാന്‍സിസിന്
ഇരിങ്ങാലക്കുട- ചിറമ്മല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലക്കിഡ്രോയുടെ ഒന്നാം സമ്മാനം മെര്‍ലി ഫ്രാന്‍സിസിന്.ഹോണ്ടയുടെ സ്‌കൂട്ടര്‍ ആക്ടീവയാണ് സമ്മാനമായി കിട്ടിയത് .ചിറമ്മല്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ തോമസ് കോലംങ്കണ്ണി താക്കോല്‍ ദാനം നിര്‍വ്വഹിച്ചു.പ്രോഗ്രാം അഡൈ്വസര്‍...
വെള്ളത്തില്‍ മുങ്ങിയ ജവാഹര്‍ കോളനിയില്‍ മാലിന്യക്കൂമ്പാരം
ഇരിങ്ങാലക്കുട-ആസാദ് റോഡില്‍ നഗരസഭയുടെ ജവാഹര്‍ കോളനിയില്‍ വെള്ളമിറങ്ങിയപ്പോള്‍ മാലിന്യക്കൂമ്പാരം തലവേദനയാകുന്നു.നഗരസഭയില്‍ വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണിത് .രണ്ട് ഫ്‌ളാറ്റുകളിലായി 72 കുടുംബങ്ങളും 24 വീടുകളുമാണ് കോളനിയിലുള്ളത്.വീടില്ലാത്ത കുടുംബങ്ങള്‍ക്ക് നഗരസഭ നിര്‍മ്മിച്ച് നല്‍കിയ വീടുകളും...
നടവരമ്പ് ഗവ.എല്‍ പി.സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ അവലോകനവും ആസൂത്രണ യോഗവും നടന്നു
നടവരമ്പ് -നടവരമ്പ് ഗവ.എല്‍ പി.സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പിന്റെ അവലോകനവും, തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണ യോഗം നടന്നു. സ്‌കൂള്‍ പ്രതിനിധാനം ചെയ്യുന്ന വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി ജോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്...
മനവലശ്ശേരി വില്ലേജ് പഞ്ചായത്തിലെ പ്രളയബാധിതര്‍ക്കുള്ള ഓണകിറ്റ് വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട-പ്രളക്കെടുതിയില്‍ മനവലശ്ശേരി വില്ലേജ് പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിപ്പിച്ച കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍,ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍ ,അര്‍ച്ചന അംഗന്‍വാടി എന്നിവിടങ്ങളില്‍ താമസിച്ചവര്‍ക്ക് രാവിലെ 10 മുതല്‍ 1 വരെയും സെന്റ്...