26.9 C
Irinjālakuda
Tuesday, December 10, 2024

Daily Archives: August 12, 2018

എടതിരിഞ്ഞി പോത്താനി പരേതനായ കുന്നത്തുപറമ്പില്‍ വേലായുധന്‍ഭാര്യ അമ്മിണി (84) നിര്യാതയായി

എടതിരിഞ്ഞി പോത്താനി പരേതനായ കുന്നത്തുപറമ്പില്‍ വേലായുധന്‍ഭാര്യ അമ്മിണി (84) നിര്യാതയായി. സംസ്‌ക്കാര കര്‍മ്മം ഇന്ന് കാലത്ത് 11 മണിക്ക് വീട്ട്വളപ്പില്‍വച്ച് നടത്തപ്പെടുന്നു.ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയന്‍ (AITUC) നേതാവ് സ: കെ.വി.മോഹനന്റെ...

ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃ സംഘടന ‘പ്രതിഭാ പ്രഭാതം’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപക രക്ഷാകര്‍ത്തൃ സംഘടനയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ എസ് .എസ്. എല്‍ .സി ,പ്ലസ് ടു ,വി .എച്ച.് എസ.് ഇ പരീക്ഷയില്‍ ഫുള്‍ എ പ്ലസ്...

നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി ഭക്ത ജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയ സന്നദ്ധ സംഘങ്ങളെ ആദരിച്ചു

ഇരിങ്ങാലക്കുട- നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി പ്രതികൂല കാലാവസ്ഥയിലും ഭക്ത ജനങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയ കെ .എസ്. ആര്‍. ടി .സി ,ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, ജന മൈത്രി പോലീസ് ,പോലീസ് മറ്റു...

ഇരിങ്ങാലക്കുട മേഖല കെ .സി .വൈ.എം വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ മൂര്‍ക്കനാട് ജേതാക്കള്‍

മൂര്‍ക്കനാട് -ഇരിങ്ങാലക്കുട മേഖല കെ. സി .വൈ .എം ആഭിമുഖ്യത്തില്‍ മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഗ്രൗണ്ടില്‍ വച്ച് നടത്തിയ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ മൂര്‍ക്കനാട് കെ .സി. വൈ. എം ജോതാക്കളായി.നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക്...

കേരള സംഗീത നാടക അക്കാദമിയുടെ ‘കഥകളതി സാദരം’ കഥാപ്രസംഗ മഹോത്സവത്തിന് തുടക്കമായി.

ഇരിങ്ങാലക്കുട- കേരള സംഗീത നാടക അക്കാദമിയുടെ 'കഥകളതി സാദരം' കഥാപ്രസംഗ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. കാരകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തില്‍ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു. അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൂറ്റൊന്നംഗ സഭ ചെയര്‍മാന്‍...

ബി. ജെ. പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇ .മുരളീധരന്‍ അന്തരിച്ചു

കല്ലേറ്റുംക്കര-ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും മനാട്ടുകുന്ന് ദേവീ വിലാസം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റുമായ ഇടയപ്പുറത്ത് ഇ. മുരളീധരന്‍ (67) അന്തരിച്ചു.ഭാര്യ -വത്സല മക്കള്‍-മായ,മഹേഷ്  

സെന്റ് ജോസഫ് കോളേജിലെ പുതിയ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ആഗസ്റ്റ് 31 വരെ നീട്ടി

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്‌സ് കോളേജിലെ പുതിയ ബിരുദ കോഴ്‌സുകളായ ബി.വോക് അപ്ലൈഡ് മൈക്രോബയോളജി & ഫൊറന്‍സിക് സയന്‍സ്, മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ആഗസ്റ്റ് 31 വരെ നീട്ടിയതായി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe