26.9 C
Irinjālakuda
Tuesday, December 10, 2024

Daily Archives: August 11, 2018

ആശ അവാര്‍ഡ് അജിത് രാജയ്ക്ക്

തൃശ്ശൂര്‍ : അച്യുത മോനോന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ ആക്ഷന്‍ (ആശ) അവാര്‍ഡ് തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളേജ് പ്രിന്‍സിപ്പാളും ഇരിങ്ങാലക്കുട ജ്യോതിസ് എന്‍ട്രന്‍സ് കോച്ചിംങ്ങ് സെന്ററിന്റെ അക്കാഡമിക്ക് കോഡിനേറ്ററുമായ അജിത് രാജയ്ക്ക്...

ഇന്‍കംടാക്‌സിനെ കുറിച്ചുള്ള അറിവില്ലായ്മ്മയാണ് പലരെയും കുറ്റക്കാരാക്കുന്നത് : എസ് പി പുഷ്‌ക്കരന്‍ എം കെ

ഇരിങ്ങാലക്കുട : ഇന്‍കംടാക്‌സിനെ കുറിച്ചുള്ള അറിവില്ലായ്മ്മയാണ് പലരെയും കുറ്റക്കാരാക്കുന്നതെന്ന് തൃശ്ശൂര്‍ റൂറല്‍ എസ് പി എം കെ പുഷ്‌ക്കരന്‍ അഭിപ്രായപ്പെട്ടു.കേരള പോലീസ് അസ്സോസിയോഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള...

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടേയും,ഗവ.ആയുര്‍വേദ ആശുപത്രിയുടെയും സകരണത്തോട്കൂടി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ സംഘടിപ്പിച്ച സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി...

പൂമുറ്റത്ത് ചക്കാലക്കല്‍ യോഹന്നാന്‍ ഭാര്യ മറിയാമ്മ(68) നിര്യാതയായി.

ഇരിങ്ങാലക്കുട : പരേതനായ പൂമുറ്റത്ത് ചക്കാലക്കല്‍ യോഹന്നാന്‍ ഭാര്യ മറിയാമ്മ(68) നിര്യാതയായി.സംസ്‌കാരം ഇന്ന് (ഞായറാഴ്ച)ഉച്ചതിരിഞ്ഞ് 3മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ബെന്നി(സി.പി.എം ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി...

പിതൃമോക്ഷത്തിനായി കര്‍ക്കിടക വാവ്ബലി സമര്‍പ്പിക്കാന്‍ ഇരിങ്ങാലക്കുട വിശ്വനാഥപുര ക്ഷേത്രത്തില്‍ ഭക്തജനതിരക്ക്

ഇരിങ്ങാലക്കുട : പിതൃമോക്ഷത്തിനായി കര്‍ക്കിടക വാവ്ബലി സമര്‍പ്പിക്കാന്‍ ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്ക് .രാവിലെ 4.30 മുതല്‍ തന്നെ ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിച്ചു.മഴയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ ക്ഷേത്രവളപ്പിലെ ഹാളിലാണ് ബലിയിടുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്.മൂവായിരത്തിയഞ്ഞൂറ്...

കാട്ടൂര്‍ സര്‍ക്കാര്‍ ആ ശൂപത്രിയിലെ കിടത്തിചികിത്സ സര്‍ക്കാര്‍ ഇടപെടണം : സി പി ഐ

കാട്ടൂര്‍ : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കിടത്തിചികിത്സ പുനരാരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സി പി ഐ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുവര്‍ഷത്തെ...

നടവരമ്പ് അണ്ടാണികുളത്തിന് സമീപം വീണ്ടും അപകടം

നടവരമ്പ് : അണ്ടാണികുളത്തിന് സമീപം വീണ്ടും ശനിയാഴ്ച്ച രാവിലെ വീണ്ടും അപകടം.കൊടുങ്ങല്ലൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഓട്ടോടാക്‌സി അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധമായ ഡ്രൈവിംങ്ങില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോടാക്‌സി അപകടമൊഴിവാക്കുവാന്‍ റോഡരികിലേയ്ക്ക്...

കാലവര്‍ഷകെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം പൊറത്തിശ്ശേരിയില്‍

കരുവന്നൂര്‍ : കാലവര്‍ഷക്കെടുതി രൂക്ഷമായ പൊറത്തിശ്ശേരി വില്ലേജില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി.സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ ഡയറക്ടര്‍ ബി കെ ശ്രീവാസ്തവ,കേന്ദ്ര ഗതാഗത വകുപ്പ് റീജനല്‍ ഡയറക്ടര്‍ ബി വി ശാസ്ത്രി,കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിലെ ഡെപ്യൂട്ടി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe