31.9 C
Irinjālakuda
Wednesday, December 11, 2024

Daily Archives: August 23, 2018

പ്രളയത്തില്‍ മുങ്ങിമരിച്ച യുവാവിന് സ്വന്തം വീട്ടു പറമ്പില്‍ സംസ്‌ക്കാരത്തിന് സ്ഥലമൊരുക്കി ആറാട്ടുപുഴ സ്വദേശി മാതൃകയായി

ആറാട്ടുപുഴ-പ്രളയത്തില്‍ മുങ്ങി മരിച്ച നാട്ടുക്കാരന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സ്വന്തം വീട്ടുപ്പറമ്പില്‍ സൗകര്യമൊരുക്കി.മന്ദാരക്കടവ് ശിവരാത്രി ആഘോഷ കമ്മിറ്റി മുന്‍ പ്രസിഡന്റ് കൂടിയായ പി എം പണിക്കരാണ് നല്ല മനസ്സ് കാട്ടിയത്.ആറാട്ടുപുഴ തൂര്‍പ്പ് മഠത്തില്‍ അയ്യപ്പന്റെ...

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജജം പകര്‍ന്ന് ക്രൈസ്റ്റ് എന്‍. എസ് .എസ് വോളണ്ടിയേഴ്‌സ്

ഇരിങ്ങാലക്കുട- ഒരാഴ്ചയോളമായി കേരളം നേരിട്ട് കൊണ്ടിരിക്കുന്ന മഴക്കെടുതിയില്‍ വെള്ളം കയറിയവരുടെ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റ് കോളേജിലെ എന്‍ .എസ് .എസ് വോളണ്ടിയേഴ്സ്. ചെളിയും മണ്ണും നിറഞ്ഞു വാസ യോഗ്യമല്ലാതായിക്കിടന്നിരുന്ന അനേകം വീടുകളാണ്...

യാത്രക്കാരില്ലാത്തതു മൂലം ബസ്സുകള്‍ ട്രിപ്പ് റദ്ദാക്കുന്നു

ഇരിങ്ങാലക്കുട-ഭൂരിപക്ഷം പ്രദേശങ്ങളിലേക്കും സ്വകാര്യ സര്‍വ്വീസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാരുടെ കുറവ് മൂലം പല ട്രിപ്പുകളും റദ്ദാക്കി.ഇരുനൂറ്റിയമ്പതിലധികം ബസ്സുകളാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു സര്‍വ്വീസ് നടത്തുന്നത്.ഇരിങ്ങാലക്കുട -മൂന്നുപൂടിക പാതയിലൊഴിച്ച് എല്ലായിടത്തേക്കും ബസ് സര്‍വ്വീസ് പുനരാരംഭിച്ചു.പല...

ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. പോള്‍ ചെറുവത്തൂര്‍ നിര്യാതനായി

ഇരിങ്ങാലക്കുട- രൂപതാംഗമായ ഫാ. പോള്‍ ചെറുവത്തൂര്‍ (59) നിര്യാതനായി. 22-8-2018 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 4.45ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ബഹുമാനപ്പെട്ട അച്ചന്റെ മൃതദേഹം 2018 ആഗസ്റ്റ് 23ന് വ്യാഴാഴ്ച ചാലക്കുടി...

കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ഒരുമയോടെ കരങ്ങള്‍ കോര്‍ക്കുക:ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട-കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ അനേകം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും ഒറ്റക്കെട്ടായി നിന്ന് പ്രളയദുരിതങ്ങളെ അതിജീവിക്കാനും മാതൃകാപരമായ ഇടപെടലുകളിലൂടെ മരണസംഖ്യ കുറയ്ക്കാനും നേതൃത്വം നല്‍കിയ എല്ലാവരെയും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe