27.9 C
Irinjālakuda
Wednesday, December 11, 2024

Daily Archives: August 1, 2018

മീശയ്ക്ക് ഐക്യദാര്‍ഢ്യവുമായി പു.കാ.സ

ഇരിങ്ങാലക്കുല : മീശ എന്ന നോവലിന്റെ പേരില്‍ സംഘപരിവാര്‍ അക്രമണഭീഷണി നേരീടുന്ന എസ് ഹരീഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പുരോഗമനകലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലകമ്മിറ്റി പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.കെ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച...

ടി എച്ച് പി ചെന്താരശ്ശേരി അനുസ്മരണം നടത്തി.

തുമ്പൂര്‍ : പ്രശസ്ത ചരിത്രക്കാരന്‍ ടി എച്ച് പി ചെന്താരശ്ശേരി അനുസ്മരണം സംഘടിപ്പിച്ചു.തുമ്പൂര്‍ പറക്കാട്ടുകുന്നില്‍ പട്ടികവിഭാഗങ്ങളുടെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിച്ച് വരുന്ന 'ഭീം' എന്ന സംഘടനയുടെ കുടുംബ സംഗമത്തോട് അനുബദ്ധിച്ചായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്.കേരളത്തിന്റെ നവോത്ഥാന...

കാട്ടൂര്‍ ആശുപത്രിയില്‍ നവീകരണങ്ങളുടെ ഉദ്ഘാടനവും ആധുനീക ലബോറട്ടറിയുടെ ശിലാസ്ഥാപനവും

കാട്ടൂര്‍ : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കു കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതുതായി പണിതീര്‍ത്ത വാര്‍ഡിന്റേയും, നവീകരിച്ച ഓപ്പറേഷന്‍ തിയ്യറ്ററിന്റേയും, ശീതീകരിച്ച ഫാര്‍മസിയുടേയും, ഫീഡിംഗ് റൂമിന്റേയും, പെയിന്‍ ആന്റ് പാലിയേറ്റീവ്...

കുമ്പസാരത്തിനെതിരേയുള്ള വനിതാ കമ്മീഷന്‍ പ്രസ്താവനക്കെതിരേ ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം അരിപ്പാലത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട:വി.കുമ്പസാരത്തിനെതിരേയുളള ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ നടത്തിയ പരാമര്‍ശം തീര്‍ത്തും പ്രതിഷേധകരമെന്ന് ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം അഭിപ്രായപ്പെട്ടു.വിശ്വാസം സംരക്ഷിക്കാനും സഭക്ക് വേണ്ടി രക്തസാക്ഷിയാകാനും തയ്യാറാണെന്നും കെ.സി.വൈ.എം പ്രവത്തകര്‍ പ്രഖ്യാപിച്ചു.100 അധികം യുവജങ്ങള്‍ പങ്കെടുത്തു.ഇരിഞ്ഞാലക്കുട...

ജെ സി ഐ ‘ എ ബെറ്റര്‍ വേള്‍ഡ് ‘പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ നടന്നു.

ഇരിങ്ങാലക്കുട : ജെ സി ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട റവന്യൂ ജില്ലയിലെ നൂറോളം സ്‌കൂളുകളില്‍ 2015 ല്‍ ആരംഭിച്ച എ ബെറ്റര്‍ വേള്‍ഡ് പദ്ധതി സംസ്ഥാനതലത്തില്‍ 1000 സ്‌കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല...

കാട്ടൂര്‍ ആശുപത്രിയില്‍ കിടത്തിചികിത്സാ പുനരാംരഭിക്കണമെന്നാവശ്യവുമായി വിവിധ സംഘടകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ശക്തമാകുന്നു.

കാട്ടൂര്‍ : ശാപമോക്ഷം കാത്ത് കിടക്കുന്ന കാട്ടൂര്‍ ആശുപത്രിയില്‍ കിടത്തിചികിത്സാ പുനരാംരഭിക്കണമെന്നാവശ്യവുമായി വിവിധ സംഘടകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ശക്തമാകുന്നു.ആശുപത്രിയില്‍ കിടത്തി ചികില്‍സ പുനരാരംഭിക്കാതെ ഉല്‍ഘാടന മാമങ്കം നടത്തിയതില്‍ പ്രതിഷേധിച്ചാണ് സമരങ്ങള്‍ നടത്തിയത്.വിവിധ...

ഇരിങ്ങാലക്കുടമോഡല്‍ ബോയ്‌സ് സ്‌കൂളില്‍ വാര്‍ഷികപൊതുയോഗവും പുതിയ ഭരണസമിതിതെരഞ്ഞെടുപ്പും നടക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെപൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ വാര്‍ഷികപൊതുയോഗവും പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പും നടക്കും. ആഗസ്റ്റ് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാപ്രസിഡന്റ്...

പാണാട്ടില്‍ പരേതനായ രാഘവന്റെ മകന്‍ രാജേന്ദ്രന്‍ (51) നിര്യാതനായി.

മാപ്രാണം ; പാണാട്ടില്‍ പരേതനായ രാഘവന്റെ മകന്‍ രാജേന്ദ്രന്‍ (51) നിര്യാതനായി. സിന്ധുവാണ് ഭാര്യ. മക്കള്‍- അമേയ, അനേയ. മാതാവ് പരേതയായ തങ്ക.സഹോദരങ്ങള്‍-സുദേവന്‍, സുരേന്ദ്രന്‍, മുരളീധരന്‍, ബാബു, ശര്‍മ്മിള.സംസ്‌കാരം ബുധനാഴ്ച കാലത്ത് 10...

താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കര്‍ക്കിടക മരുന്നുമായി ശാന്തിസദനത്തില്‍

ഇരിങ്ങാലക്കുട : അന്‍പതോളം അനാഥവൃദ്ധമാതാക്കള്‍ താമസിക്കുന്ന ഇരിങ്ങാലക്കുട ശാന്തിസദനത്തിലേക്കു കര്‍ക്കിടക മരുന്ന്‌ലഡ്ഡുവും സോപ്പുപൊടിയും പലഹാരങ്ങളുമായി വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സന്ദര്‍ശനം നടത്തി. വര്‍ത്തമാനവും കളികളുമായി ഒരു മണിക്കൂറോളം ചെലവഴിച്ച കുട്ടികള്‍ അന്തേവാസികള്‍ക്ക്...

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ഭക്ഷണവിതരണം നടത്തി.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ എല്ലാമാസവും ചതയദിനത്തില്‍ നടത്തിവരാറുള്ള കഞ്ഞി വിതരണവും ഉച്ചഭക്ഷണവും വിതരണവും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍...

സ്ഥലം മാറിയ എഎംവിഐമാര്‍ക്ക് പകരക്കാരെത്തിയില്ല, ജോയിന്റ് ആര്‍ടി ഓഫീസിലെത്തുന്ന വാഹന ഉടകള്‍ വലയുന്നു

ഇരിങ്ങാലക്കുട : ജോയിന്റ് ആര്‍ടിഓഫിസില്‍ ആവശ്യത്തിന് അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരില്ലാത്തത്(എഎംവിഐ) വാഹന ഉടമകളെ വലയ്ക്കുന്നു. ജോയിന്റ് ആര്‍ടി ഓഫീസില്‍ നാല് എഎംവിഐ തസ്തികകളാണുള്ളത്. എന്നാല്‍ ഇവിടെനിന്ന് സ്ഥലം മാറ്റം കിട്ടി പോയ രണ്ട്...

കുട്ടനാടന്‍ ജനതയ്ക്ക് സ്വാന്തന സ്പര്‍ശവുമായി യുവജനതാദള്‍ (LJD)

ഇരിങ്ങാലക്കുട : അതിശക്തമായ മഴയില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനവിഭാഗങ്ങള്‍ക്ക് സ്വാന്തന സ്പര്‍ശമേകാനായി യുവജനതാദള്‍ (LJD) തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നല്‍കുന്ന ദുതിതാശ്വാസ കിറ്റിലേയ്ക്ക് യുവജനതാദള്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി വസ്ത്രങ്ങളും നോട്ട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe