Daily Archives: August 7, 2018
കൂടല്‍മാണിക്യം കച്ചേരി വളപ്പില്‍ സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം ; പൊളിപ്പിക്കുമെന്ന് ദേവസ്വം.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന് തിരികെ ലഭിച്ച കച്ചേരി വളപ്പില്‍ സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം.ദേവസ്വത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കച്ചേരി വളപ്പിലെ ഉപയോഗ്യപ്രദമായ മുറികള്‍ ദേവസ്വം ലേലം നടത്തി വാടകയ്ക്ക് നല്‍കിയിരുന്നു.ഇത്തരത്തില്‍ കെട്ടിടത്തിന്റെ...
ജ്യോതീസ് കോളേജ് അദ്ധ്യാപികയായ സനിതാ ജോസിന് ജന്മദിനാശംസകള്‍
ജ്യോതീസ് കോളേജ് അദ്ധ്യാപികയായ സനിതാ ജോസിന് ജന്മദിനാശംസകള്‍
ജി.വി രാജ അവാര്‍ഡ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ .ജോയ് പീണിക്കപറമ്പിലച്ചന്
ഇരിങ്ങാലക്കുട-കോളേജ് തലത്തില്‍ ഏറ്റവും നല്ല കായിക അധ്യാപകനുള്ള ജി വി രാജ പുരസ്‌ക്കാരം ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ (സി എം ഐ ) കായിക വകുപ്പ് മന്ത്രി എ...
പണിമുടക്ക് ദിവസം പൊതുവിദ്യാലയത്തിന്റെ മതില്‍ പെയ്ന്റിംങ്ങ് നടത്തി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ചയിലെ മോട്ടോര്‍ വാഹന പണിമുടക്ക് ദിവസം സേവനപ്രവര്‍ത്തിയിലൂടെ മാതൃകയാവുകയാണ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയിലെ പ്രവര്‍ത്തകര്‍.തങ്ങള്‍ പഠിച്ചിറങ്ങിയ വിദ്യാലയത്തിന്റെ മതിലുകള്‍ സിനിമാ പോസ്റ്ററുകള്‍ അടക്കം ഒട്ടനവധി പര്യസങ്ങള്‍ കൊണ്ട്...
എസ്.കെ പൊറ്റക്കാട് സഞ്ചാര സാഹിത്യത്തിന് ലോകഭൂപടത്തില്‍ സ്ഥാനം നല്‍കിയ എഴുത്തുകാരന്‍
ആഗസ്റ്റ് 6(ശനി) മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എസ്.കെ പൊറ്റക്കാടിന്റെ 35-ാം ചരമവാര്‍ഷികദിനമായിരുന്നു. മലയാളിക്ക് അന്നേവരെ അന്യമായിരുന്ന സഞ്ചാരസാഹിത്യത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ പകര്‍ന്നു നല്‍കി അനുഭവത്തിന്റെ ആഴക്കടല്‍ സൃഷ്ടിച്ചു എന്നത് വായനക്കാര്‍ എക്കാലവും ഓര്‍മ്മിക്കും....
കാട്ടൂരില്‍ ബസ്സ് സ്റ്റാന്റിലെ കുഴികളില്‍ വാഴനട്ട് പ്രതിഷേധം
കാട്ടൂര്‍- കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ബസ്സ് സ്റ്റാന്റിലെ കുഴികളില്‍ നിരവധി ആളുകള്‍ വീണ്പരിക്കു പറ്റിയിട്ടും യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ബസ്സ് സ്റ്റാന്റില്‍ വാഴകള്‍ നട്ട്...
മോട്ടോര്‍ വാഹന പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ പ്രതിതീയില്‍
ഇരിങ്ങാലക്കുട : മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം.24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് അര്‍ധരാത്രി 12ന് തുടങ്ങി.ഇരിങ്ങാലക്കുട...
ഹിരോഷിമ ദിനം ‘സമാധാന ദിനമായി’ ആചരിച്ചു
ഇരിങ്ങാലക്കുട-ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ ഹിരോഷിമ ദിനം സമാധാന ദിനം ആയി ആചരിച്ചു.പി. ടി. എ പ്രസിഡന്റ് പി.ടി ജോര്‍ജ്ജ് പ്രസ്തുത യോഗത്തിന് അധ്യക്ഷത വഹിച്ചു.ജ്യോതിസ്സ് കോളേജ് പ്രിന്‍സിപ്പല്‍ ജോസ് ജെ ചിറ്റിലപ്പിള്ളി...