Daily Archives: August 27, 2018
സ്‌കൂള്‍ ശുചീകരണത്തിനായി കണ്ണൂരില്‍ നിന്നും പ്രവര്‍ത്തകരെത്തി
എടതിരിഞ്ഞി-എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകര്‍ ,അനധ്യാപകര്‍ ,മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസ്സ് മുറികളും വിദ്യാലയ പരിസരവും ശുചീകരിച്ചു.കണ്ണൂരില്‍ നിന്നെത്തിയ മുപ്പത്തഞ്ചോളം കെ എസ് ടി എ...
അയല്‍പക്കത്തെ കലാലയത്തിന് കൈത്താങ്ങായി സെന്റ്.ജോസഫ്‌സ് കോളേജ് എന്‍. സി. സി യൂണിറ്റ്.
ഇരിങ്ങാലക്കുട - ദുരിതപ്പെരുമയില്‍ നഷ്ടങ്ങളനവധി ഏറ്റുവാങ്ങിയ ചാലക്കുടി എസ് എച്ച് കോളേജില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിലെ എന്‍ സി സി യൂണിറ്റ് രംഗത്തെത്തി. ഒന്‍പതടിയോളം ഉയരത്തില്‍ വെള്ളം കയറി നശിച്ച...
പി .പി ദേവസ്സിയുടെ ഭാര്യ ത്രേസ്യ നിര്യാതയായി
പുല്ലൂര്‍- മുന്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റും സി. പി .എം നേതാവുമായിരുന്ന പരേതനായ പാറേശ്ശരി ദേവസ്സി ഭാര്യ ത്രേസ്യ (91) നിര്യാതയായി .സംസ്‌ക്കാരം 28-08-2018 ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4.00 ന് പുല്ലൂര്‍ സെന്റ്...
എസ് .എന്‍ .ഡി .പി യോഗം മുകുന്ദപുരം യൂണിയനില്‍ പ്രതിഷ്ഠാ വാര്‍ഷികവും 164-ാം ജയന്തിയാഘോഷവും നടത്തി
മുകുന്ദപുരം -എസ് .എന്‍ .ഡി .പി യോഗം മുകുന്ദപുരം യൂണിയനില്‍ പ്രതിഷ്ഠാ വാര്‍ഷികവും 164-ാം ജയന്തിയാഘോഷവും നടത്തി.യൂണിയന്‍ ആസ്ഥാനത്ത് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാകയുയര്‍ത്തി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.ആര്‍ഭാടങ്ങള്‍ ഒഴ ിവാക്കി...
ദുരിത മേഖലകളിലേക്ക് നിത്യോപയോഗ സാധനങ്ങളുടെ ആയിരക്കണക്കിനു കിറ്റുകളുമായി ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട : അപ്രതീക്ഷിതമായി കടന്നുവന്ന പേമാരിയിലും പ്രളയത്തിലുംപെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി അത്യാവശ്യം വേണ്ട നിത്യോപയോഗസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ രൂപതാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ദുരിത മഴയിലും പ്രളയത്തിലും...
ശ്രീനാരായണഗുരുദേവ കൂട്ടായ്മ ജനറല്‍ ആശുപത്രിയില്‍ കഞ്ഞി വിതരണം ചെയ്തു
ഇരിങ്ങാലക്കുട-ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് ജനറല്‍ ആശുപത്രിയില്‍ നടത്തി വരുന്ന കഞ്ഞി വിതരണം തൃശൂര്‍ എം പി സി എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു.തദവസരത്തില്‍ കൂട്ടായ്മ ഭാരവാഹികളായ ബാലന്‍ അമ്പാടത്ത്,ബാലന്‍ പെരിങ്ങത്തറ ,കണ്‍വീനര്‍ വിജയന്‍ എളയേടത്ത്...
ഇരിങ്ങാലക്കുടയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന
ഇരിങ്ങാലക്കുട-പ്രളയദുരിതത്തിലും ഇരിങ്ങാലക്കുട ബവ്‌റേജിസ് വില്‍പ്പനശാലയില്‍ റെക്കോര്‍ഡ് വില്‍പ്പന.ഉത്രാട നാളില്‍ മാത്രം ഇവിടെ വിറ്റത് 1.21 കോടി രൂപയുടെ മദ്യമാണ് .ഇത് സംസ്ഥാനത്ത് റെക്കോര്‍ഡാണ്.ആദ്യമായിട്ടാണ് ഒരു വില്‍പ്പനശാലയില്‍ ഒറ്റ ദിവസം ഇത്രയധികം മദ്യം വില്‍ക്കുന്നത്...
പടയോട്ടി ലോനപ്പന്‍ മകന്‍ ആന്റണി (70) നിര്യാതനായി
താഴെക്കാട്-പടയോട്ടി ലോനപ്പന്‍ മകന്‍ ആന്റണി (70) നിര്യാതനായി.സംസ്‌ക്കാരകര്‍മ്മം 28-08-2018 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും.
ഭാര്യ-മോളി ആന്റണി
മക്കള്‍-മാക്‌സന്‍ ,മേഗി
മരുമക്കള്‍-ജൂലി ,ബിന്‍സന്‍
ദുരിതബാധിതരോട് സഹകരണത്തോടെ കല്ലംകുന്ന് സഹകരണബാങ്ക്
ഇരിങ്ങാലക്കുട-കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം. ദുരന്തത്തില്‍ അകപ്പെട്ടവരെ ക്യാമ്പില്‍ എത്തിക്കുവാന്‍ കല്ലംകുന്ന് സര്‍വീസ് ബാങ്ക്, ബാങ്കിന്റെ എല്ലാ വണ്ടികളും അതിനുവേണ്ടി വിട്ടുകൊടുക്കുകയും ക്യാമ്പ് സജ്ജീകരിക്കുന്നതിലും , വേണ്ട അരി പച്ചക്കറി...
സ്‌നേഹക്കൂട്ടമായി നാടിനൊപ്പം ഗ്രീന്‍ ട്രാക്ക് അംഗങ്ങള്‍.
കരൂപ്പടന്ന - മഴ നിന്നിട്ടും സ്വന്തം വീടുകളില്‍ അന്തിയുറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കരൂപ്പടന്നയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഒറ്റപ്പെട്ടവരും രോഗികളുമായ ആളുകളുടെ വീടുകളില്‍ ശുചീകരണം നടത്തുകയാണ് കരൂപ്പടന്ന ഗ്രീന്‍ ട്രാക്ക് സോഷ്യല്‍ ക്ലബ്ബ് അംഗങ്ങള്‍.ശുചീകരണ...
ആറാട്ടുപുഴ ക്ഷേത്ര പത്തായപുരയിലെ ദുരിതാശ്വാസ ക്യാമ്പ് സമാപിച്ചു.
ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്ര പത്തായപുരയില്‍ ആഗസ്റ്റ് 16ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് തിരുവോണ നാളില്‍ അവസാനിച്ചു. പത്തായപുരയില്‍ ഒരുക്കിയ തിരുവോണ സദ്യയില്‍ ക്യാമ്പിലുള്ളവരോടൊപ്പം സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്...
ബി .ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഇരിങ്ങാലക്കുട മേഖലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ തിരക്കി. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സേവാഭാരതി ഓഫിസും സംഘം സന്ദര്‍ശിച്ചു....