34.9 C
Irinjālakuda
Thursday, April 25, 2024

Daily Archives: August 14, 2018

വിജ്ഞാന വ്യാപനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഇരിങ്ങാലക്കുട കൃഷി അസി.ഡയറക്ടര്‍ ആയിരുന്ന സുശീലയ്ക്ക്

ഇരിങ്ങാലക്കുട : വിജ്ഞാന വ്യാപനത്തിനുള്ള മികച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിന് ഇരിങ്ങാലക്കുട കൃഷി അസി.ഡയറക്ടര്‍ ആയിരുന്ന ടി സുശിലയ്ക്ക്.ഇരിങ്ങാലക്കുട മേഖലയില്‍ മൂന്നര വര്‍ഷകാലം സേവനമനുഷ്ഠിച്ച സുശിലയുടെ നേതൃത്വത്തില്‍ 750 ഏക്കറോളം...

ഓണാഘോഷം മാറ്റിവെച്ച് ദുരിതബാധിതര്‍ക്ക് ആശ്വാസമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എം എ മലയാളം വിഭാഗത്തിന്റെ ഓണഘോഷം മാറ്റിവെച്ച് ആ തുകയും ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും കടകളില്‍ നിന്നും വീടുകളില്‍ നിന്നുമായി ശേഖരിച്ച അരിയും പലവെജ്ഞനങ്ങളും പച്ചക്കറിയും...

ഡോ.ഇ.പി ജനാര്‍ദ്ദനന്‍ എവര്‍റോളിങ്ങ് ട്രോഫി ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇരിങ്ങാലക്കുട സെന്റ്.ജോസഫ് കോളേജ് ജേതാക്കളായി.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഖില കേരള ഇന്റര്‍ കോളേജിയറ്റ് ഡോ.ഇ.പി ജനാര്‍ദ്ദനന്‍ എവര്‍റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇരിങ്ങാലക്കുട സെന്റ്.ജോസഫ് കോളേജ്...

പുല്ലൂരിനെ സ്മാര്‍ട്ടാക്കാന്‍ സര്‍വ്വീസ് സഹകരണ ബാങ്ക്

പുല്ലൂര്‍ :പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയ്ക്ക് ആഗസ്റ്റ് 16 ന് പുല്ലൂരില്‍ തുടക്കമാകും. വില്ലേജിലെ വിദ്യാലയങ്ങള്‍,ആരോഗ്യകേന്ദ്രങ്ങള്‍,കലാ സാംസ്‌ക്കാരിക സംഘടനകള്‍ എന്നിവയെ ആധുനിക സങ്കേതങ്ങളാല്‍ സമ്പന്നമാക്കുക ഇത്തരം...

ക്രെസ്റ്റ് കോളേജിന് മുന്നില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജിന് മുന്നില്‍ റോഡിലേയ്ക്ക് തേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.ചെവ്വാഴ്ച്ച വൈകീട്ട് 6.15 ഓടെ കോളേജ് വളപ്പില്‍ നിന്നിരുന്ന കൂറ്റന്‍ തേക്ക് മരം കനത്ത കാറ്റിലും മഴയിലും കടപുഴകി...

ജെ സി ഐ ക്ലീന്‍ ഇരിങ്ങാലക്കുട പദ്ധതി ആരംഭിച്ചു.

ഇരിങ്ങാലക്കുട : ജെ സി ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ക്ലീന്‍ ഇരിങ്ങാലക്കുട പദ്ധതി ആരംഭിച്ചു.മുന്‍സിപ്പല്‍ മൈതാനത്ത് മണ്ണ് മൂടി കിടക്കുന്ന ചുറ്റുമുള്ള കാനയുടെ സ്ലാബ് നീക്കി മണ്ണ് മാറ്റം ചെയ്താണ് പദ്ധതിയ്ക്ക് തുടക്കം...

ഇ.മുരളിധരന്‍ അനുസ്മരണ സര്‍വ്വകക്ഷിസമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബി ജെ പി ജില്ലാവൈസ് പ്രസിഡന്റ് ആയിരുന്ന ഇ മുരളിധരന്റെ നിര്യണത്തില്‍ അനുശോചനം രേഖപെടുത്തി സര്‍വ്വകക്ഷി സമ്മേളനം നടത്തി.ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ ബി ജെ പി മണ്ഡലം പ്രസിഡന്റ്...

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് സംഗമേശ്വന്റെ സ്വന്തം ഭൂമിയില്‍ വിളവെടുത്ത നെല്‍കതിരുകള്‍.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഇല്ലംനിറയ്ക്ക് സ്വന്തമായി വിളവെടുത്ത നെല്‍കതിരുകള്‍. കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ ഒരേക്കറോളം സ്ഥലത്ത് വിതച്ച നെല്‍കതിരുകള്‍ ഇല്ലംനിറയ്ക്കായി കൊയ്തെടുത്തു. ഏപ്രില്‍ മാസത്തില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറാണ്...

തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ ബസ്സപകടങ്ങള്‍ ; ഇരിങ്ങാലക്കുട പോലീസ് നടപടികള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ ബസ്സപകടങ്ങള്‍ തുടര്‍കഥയാകുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട പോലീസ് നടപടികളാരംഭിച്ചു.അപകടങ്ങളുണ്ടാക്കിയ രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളടക്കം മൂന്ന് സ്വകാര്യ ബസ്സുകളാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.ബസ്സ് ഡ്രൈവര്‍മാര്‍ക്കെതിരെ അശ്രദ്ധമായ ഡ്രൈവിംങ്ങിന് കേസുകള്‍ എടുത്തിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട...

പ്രളയകെടുത്തിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി വിശ്വനാഥപുരം ഭജനമണ്ഡലി അംഗങ്ങള്‍

ഇരിങ്ങാലക്കുട: പ്രളയകെടുത്തിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി അടിയന്തര സഹായമെത്തിക്കുന്ന യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിക്ക് കൈ താങ്ങ് ആയി വിശ്വനാഥപുരം ഭജനമണ്ഡലി അംഗങ്ങള്‍ . പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഭജനമണ്ഡലി അംഗങ്ങള്‍...

തുറവന്‍കുന്ന് സെന്റ് ജോസഫ്‌സ് ചര്‍ച്ച് കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇരിങ്ങാലകുട : തുറവന്‍കുന്ന് സെന്റ് ജോസഫ്‌സ് ചര്‍ച്ച് കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മുരിയാട് ജീവാതു ആയുര്‍വേദിക്ക് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. വികാരി ഫാദര്‍ ഡേവീസ് കിഴക്കുംതല ഉദ്ഘാടനം...

ബസ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു, കണ്ണും മിഴിച്ച് അധികാരികള്‍

ഇരിങ്ങാലക്കുട :തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ബസ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്ന് രാവിലെ 7. 45 ഓടെ നടവരമ്പ് ചിറവളവില്‍ വെച്ചാണ് ആദ്യത്തെ ബസ് അപകടത്തില്‍ പെട്ടത്. നിറയെ യാത്രക്കാരുമായി അമിത വേഗത്തിലും തെറ്റായ...

ക്രൈസ്റ്റില്‍നിന്ന് കുട്ടനാട്ടിലേക്ക് അണപൊട്ടി ഒഴുകുന്നത് നിലയ്ക്കാത്ത സ്‌നേഹപ്രവാഹം

ഇരിങ്ങാലക്കുട : വെള്ളെപ്പാക്കം കൊണ്ട് പൊറുതിമുട്ടിയ കുട്ടനാടന്‍ ജനതയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ സ്‌നേഹവും കരുതലും. ദുരിതത്തിന്റെ ആഴക്കയത്തിലായവര്‍ക്ക് കൈത്താങ്ങായി തങ്ങളുമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍. കോളേജിലെ കാത്തലിക് സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സ്പന്ദനം-കുട്ടനാടിന്റെ...

ബി.കോം ഒന്നും രണ്ടും റാങ്കുകള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റിന്

ഇരിങ്ങാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാല 2017 നടന്ന ബി.കോം പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പങ്കിട്ടു.വടമ എരമസ്രായില്ലത്ത് ഷെരീഫ്-രഹ്‌ന ദമ്പതികളുടെ മകളും പുല്ലൂറ്റ് കായംകുളം നിഷാദിന്റെ ഭാര്യയുമായ അഷിത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe