33.9 C
Irinjālakuda
Tuesday, March 19, 2024

Daily Archives: August 13, 2018

ഓണത്തിന് തൃക്കാക്കരയപ്പന്‍ നിര്‍മ്മിച്ച് പ്രളയബാധിതരെ സഹായക്കാനൊരുങ്ങി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : ഇത്തവണത്തെ ഓണം മലയാളിയെ സംബ്ദധിച്ച് പ്രളയത്തിന്റെ ബാക്കിപത്രമാണ്.വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയമഴകെടുതിയ്ക്ക് രാജ്യത്തിന്റെ നാനഭാഗത്ത് നിന്നും സഹായഹസ്തങ്ങള്‍ എത്തുമ്പോള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികളും പ്രളയകെടുതി...

പോള്‍ തട്ടില്‍ വോളിബോള്‍ ടൂര്‍ണമെന്റും ,ഇ പി ജനാര്‍ദ്ദനന്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിനും സെന്റ് ജോസഫില്‍ തുടക്കമായി.

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള ഇന്റര്‍ കോളേജിയറ്റ് പോള്‍ ടി ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റും ഡോ.ഇ പി ജനാര്‍ദ്ദനന്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റും കോളേജ്...

തൃശ്ശൂര്‍ മൃഗശാലയില്‍ ശുചികരണ പ്രവര്‍ത്തനം നടത്തി ഇരിങ്ങാലക്കുട സെന്റ് ജോസഫ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.

തൃശ്ശൂര്‍ : മൃഗശാലയിലെ അരമതില്‍ കഴുകിയും പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ചും ഇരിങ്ങാലക്കുട സെന്റ് ജോസഫ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ മൃഗശാല ശുചികരണത്തില്‍ പങ്കാളികളായി.പ്രവര്‍ത്തനങ്ങള്‍ക്ക് മൃഗശാല സൂപ്രണ്ട് വി രാജേഷ്,എന്‍ എസ് എസ്...

ഇരിഞ്ഞാലക്കു ക്രൈസ്റ്റ് കോളജില്‍ വൈവിധ്യങ്ങളുടെ പായസ മത്സരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസ നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു.മുളയരി പായസം,ചേമ്പിന്‍താള്‍ പായസം,മുല്ലപ്പൂ പായസം,കാരറ്റ് പായസം,കപ്പ പായസം,ചക്കകുരു പായസം തുടങ്ങി ഒട്ടനവധി വ്യതസ്തങ്ങളായ പായസങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയത്.കോളേജ്...

അമ്മനത്ത് മാണിക്കുട്ടിയുടെ മകന്‍ ഭാസ്‌ക്കരന്‍ (88) അന്തരിച്ചു.

എടക്കുളം: അമ്മനത്ത് മാണിക്കുട്ടിയുടെ മകന്‍ ഭാസ്‌ക്കരന്‍ (88) അന്തരിച്ചു. റിട്ടേ. സെയില്‍ ടാക്സ് അസി. കമ്മീഷണറായിരുന്നു. ഭാര്യ: മണി ഭാസ്‌ക്കരന്‍. മക്കള്‍: മിനി (ചെന്നൈ), മനോജ് (ദുബായ്), മഹേഷ് (ദുബായ്), മോഹന്‍ (ഹൈദ്രാബാദ്),...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഇല്ലംനിറ ഭക്തി സാന്ദ്രമായി ,അഷ്ടദ്രവ്യ മഹാഗണപതിഹോമം ആഗസ്റ്റ് 15ന്.

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. രാവിലെ 8 മണിക്ക് നമസ്‌കാര മണ്ഡപത്തില്‍ വെച്ചുള്ള ഗണപതിപൂജയോടെയാണ് ഇല്ലം നിറയ്ക്ക് ആരംഭം കുറിച്ചത്. തുടര്‍ന്ന് ഇല്ലി, നെല്ലി, അത്തി, ഇത്തി,...

ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ സംഗമം : ഇരിങ്ങാലക്കുടയില്‍ ഫ്‌ളാഷ്‌മോബ്

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സംഗമത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് പര്യടനം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത് എടതിരിഞ്ഞി സെന്ററില്‍ ഫ്‌ളാഷ് മോബ്...

എസ് വൈ എസ്‌ന്റെ ദേശരക്ഷാവലയം ആഗസ്റ്റ് 15 ന് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട: ഇന്ത്യക്ക് സ്വാതന്ത്യം സാധ്യമാക്കിയ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ധീരദേശാഭിമാനികളായ പൂര്‍വ്വികരുടെ സ്മരണയില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) രാജ്യത്തിന്റെ അഖണ്ഡതക്കും സാമൂഹിക ഐക്യത്തിനും ജീവാര്‍പ്പണം നടത്താന്‍...

ഡോണ്‍ബോസ്‌കോ ഹൈസ്‌കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ചിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ആഗസ്റ്റ് 15 ന്

ഇരിങ്ങാലക്കുട : ഡോണ്‍ബോസ്‌കോ ഹൈസ്‌കൂളില്‍ 1964-65ല്‍ പഠിച്ചീരുന്ന ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നവര്‍ക്ക് ഒരുമിച്ച് കൂടുന്നതിനും സൗഹൃദവും സ്മരണകളും പങ്കിടുന്നതിനും വേണ്ടി ആഗസ്റ്റ് 15 ന് വൈകീട്ട് 4.30 ന് ഡോണ്‍ബോസ്‌കോ ഹാളില്‍...

സ്വകാര്യ ബസ്സപകടം തുടരുന്നു ; പ്രതിക്ഷാഭവന് സമീപം ഓട്ടോറിക്ഷ ഇടിച്ച് മറിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസ്സപകടം തുടരുന്നു.തിങ്കളാഴ്ച്ച രാവിലെ പ്രതിക്ഷാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന് സമീപം ഓട്ടോറിക്ഷയില്‍ സ്വകാര്യബസ്സിടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞു.എ കെ പി ജംഗ്ഷന് സമീപത്ത് നിന്ന് വരുകയായിരുന്ന ഓട്ടോ...

‘സാന്‍ക്റ്റിഫിക്കാത്തെ എന്ന എക്‌ളേസിയം 2018’ -കനകമല കുരിശുമുടി വിശ്വാസ തീര്‍ത്ഥാടനം

കനകമല: പതിനഞ്ച് നോമ്പിന്റേയും, എട്ട് നോമ്പിന്റേയും ചൈതന്യത്തോടെ ആഗസ്റ്റ് ഒന്നു മുതല്‍ സെപ്തംബര്‍ എട്ട് വരെ 40 ദിവസങ്ങളില്‍ കനകല കുരിശുമുടിയിലേക്ക് പാപപരിഹാര വിശ്വാസതീര്‍ത്ഥാടനം നടത്തുന്നു. 'സാന്‍ക്റ്റിഫിക്കാത്തെ എന്ന എക്‌ളേസിയം 2018' എന്ന...

ദുരിതബാധിതരെ സഹായിക്കാന്‍ അനുപമ പരമശ്വരനും

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി മലയാളം-തമിഴ്-തെലുങ്ക്് ചലച്ചിത്രതാരം ഇരിങ്ങാലക്കുടക്കാരി അനുപമ പരമേശ്വരനും. ഒരു ലക്ഷത്തോളം രൂപയാണ് ദുരിതബാധിതര്‍ക്കായി അനുപമ പരമേശ്വരന്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം ഒരു ലക്ഷംരൂപ സംഭാവന...

ഇരിങ്ങാലക്കുട നഗരസഭ രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍  വി.കെ.സരള (65) അന്തരിച്ചു.

ഇരിങ്ങാലക്കുട: നഗരസഭ രണ്ടാം വാര്‍ഡ് (ബംഗ്ലാവ്) കൗണ്‍സിലര്‍ കരുവന്നൂര്‍ കോപ്പാടന്‍ വീട്ടില്‍  വി.കെ.സരള (65) അന്തരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ആറുമാസമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. സി പി ഐ യെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe