27.9 C
Irinjālakuda
Wednesday, December 11, 2024

Daily Archives: August 22, 2018

ബാങ്കിംഗ് ഇടപാടുകള്‍ക്ക് മടിച്ചു നില്‍ക്കണ്ട….

ഇരിങ്ങാലക്കുട-വരും ദിനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായതിനാല്‍ ബാങ്കിംഗ് ഇടപാടുകള്‍ക്ക് നാളത്തെ പ്രവൃത്തി ദിനം പരമാവധി വിനിയോഗിക്കാന്‍ ഇടപാടുകാര്‍ ശ്രദ്ധിക്കേണ്ടതാണ്.ബക്രീദിന്റെ അവധിക്കു ശേഷം 23-08-18 നാണ് ബാങ്ക് പ്രവര്‍ത്തിക്കുക.ഇതേ തുടര്‍ന്ന് 24 മുതല്‍ 27 വരെ...

കാട്ടൂര്‍ ഭാഗത്തെ വെള്ളക്കെട്ട് കുറഞ്ഞത് മൂലം ബസ്സ് സര്‍വീസ് പുനരാരംഭിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ നിന്ന് കാട്ടൂര്‍ -തൃപ്രയാര്‍ റൂട്ടിലേക്കുള്ള ബസ്സ് സര്‍വീസ് പുനരാരംഭിച്ചു.പ്രളയക്കെടുതി മൂലം ആകെ താറുമാറായിരുന്ന ബസ്സ് സര്‍വ്വീസുകള്‍ ഇന്നലെ പുനരാരംഭിച്ചിരുന്നു.എന്നാല്‍ കാട്ടൂര്‍- തൃപ്രയാര്‍ റൂട്ടിലേക്കുള്ള ബസ്സുകള്‍ ഓട്ടം നടത്തിയിരുന്നില്ല.കാട്ടൂര്‍ ഭാഗത്തെ വെള്ളക്കെട്ട് കുറഞ്ഞത്...

കേരളസ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഓണച്ചന്ത ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട-കേരളസ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്ന ഈ വര്‍ഷത്തെ ഓണച്ചന്ത ഠാണാവിലെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു.ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ .കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ചാലക്കുടി...

പടിഞ്ഞാറെ വേണ്ടശ്ശേരി കാര്‍ത്ത്യായനിയമ്മ പടിഞ്ഞാറെ വേണ്ടശ്ശേരി കാര്‍ത്ത്യായനിയമ്മ (85) വയസ്സ് നിര്യാതയായി

പടിഞ്ഞാറെ വേണ്ടശ്ശേരി കാര്‍ത്ത്യായനിയമ്മ (85 വയസ്സ്,റിട്ടയര്‍ഡ് ടീച്ചര്‍ നാഷ്ണല്‍ ഹൈസ്‌കൂള്‍ ഇരിങ്ങാലക്കുട. മക്കള്‍ -ഉഷ,സതീശന്‍ (ഖത്തര്‍)രമാദേവി (ഹെഡ്മിസ്ട്രസ്സ് കാറളം ഹൈസ്‌കൂള്‍,ശ്രീലത (അമേരിക്ക ) മരുമക്കള്‍-നാരായണന്‍കുട്ടി,സ്മിത,അനില്‍ കുമാര്‍,ശിവനാരായണന്‍ ദാസ്‌

കോമ്പരുപറമ്പില്‍ പരമന്‍ മകന്‍ രാഘവന്‍ (75 വയസ്സ്)അന്തരിച്ചു

കല്‍പ്പറമ്പ്-കോമ്പരുപറമ്പില്‍ പരമന്‍ മകന്‍ രാഘവന്‍ (75 വയസ്സ്)അന്തരിച്ചു. ഭാര്യ-പുഷ്പാര്‍ജ്ജനി. മക്കള്‍-രമ ,രേണുക,രാജേഷ്. മരുമക്കള്‍-രാജന്‍,ഉണ്ണികൃഷ്ണന്‍ ,ബിനി രാജേഷ്‌
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe