29 C
irinjalakuda
Wednesday, November 20, 2019

Tag: irinjalakuda news

ജയില്‍ അന്തേവാസികള്‍ക്കായി യോഗ പരിശീലന കളരി

ഇരിഞ്ഞാലക്കുട :യോഗ ശാസ്ത്ര പരിഷത്തും ജയില്‍ വകുപ്പും സംയുക്തമായി വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ അന്തേവാസികള്‍ക്കായി ആരംഭിക്കുന്ന യോഗ പരിശീലന കളരി ഉല്‍ഘാടനം മദ്ധ്യമേഖല ഡി.ഐജി ശ്രീ സാം തങ്കയ്യന്റെ അധ്യക്ഷതയില്‍ അഭിനേത്രിയും...

രുചിഭേദങ്ങളും രുചിക്കൂട്ടുകളുമായി -ദുല്‍സേ ഫിയെസ്റ്റ-2019

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഹോട്ടല്‍ മാനേജ്മന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദുല്‍സേ ഫിയെസ്റ്റ 2019 എന്ന പേരില്‍ ഇന്ത്യന്‍ മധുര പലഹാരങ്ങളും മിഠായികളും പ്രാദേശിക രുചി ഭേദങ്ങളും അവയുടെ രുചിക്കൂട്ടുകള്‍ സഹിതം പ്രദര്‍ശിപ്പിച്ചു ....

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

യുവതലമുറക്ക് മാതൃകയായി തരണനെല്ലൂര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് താണിശ്ശേരിയില്‍ സി എസ് എസ് വര്‍ക്കിന്റെ ഭാഗമായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ബ്ലഡ് ഡോണേഴ്‌സ് കേരള തൃശ്ശൂരിന്റെയും ആഭിമുഖ്യത്തില്‍ രാവിലെ 9...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പി.യു. ചിത്രയ്ക്ക് സ്വര്‍ണ്ണ നേട്ടം.

ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകുളുടെ 800 മീറ്ററില്‍ പി. യു. ചിത്രയ്ക്ക് സ്വര്‍ണ്ണം. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ചിത്ര. അഭിനന്ദനങ്ങള്‍  

ഇ.കെ.എന്‍ അനുസ്മരണ പ്രഭാഷണം ആഗസ്റ്റ് 24ന്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകനും ശാസ്ത്ര പ്രചാരകനുമായിരുന്നു പ്രൊഫ:ഇ കെ നാരായണന്‍ അനുസ്മരണ പരിപാടികള്‍ ആഗസ്റ്റ് 24ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട എസ് എന്‍ ക്ലബ് ഹാളില്‍ വച്ച് നടക്കും.അഡ്വ.പി.രാജീവ്...

സി. ഐ. എസ്. സി. ഇ കേരള സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍ ഗേള്‍സ് ടൂര്‍ണമെന്റ്

ഈ വര്‍ഷത്തെ കേരള സ്റ്റേറ്റ് ബാസ്‌ക്കറ്റ്‌ബോള്‍ ഗേള്‍സ് ടൂര്‍ണമെന്റ് 21/08/2019 ന് ക്രൈസ്റ്റ് വിദ്യാനികേതനില്‍ വച്ച് നടത്തപ്പെട്ടു. സമാപന സമ്മേളനത്തിന് ഉദ്ഘാടനകര്‍മ്മം ഇരിങ്ങാലക്കുട സി.ഐ ബിജോയ് പി.ആര്‍ നിര്‍വഹിച്ചു. സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍...

പ്രളയബാധിത മേഖലകളിലേക്കും ആളുകള്‍ക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ചാലക്കുടിയിലെ കെ.എസ്.ആര്‍.ടി.സി  കൊറിയറിന്റെ സൗജന്യ സേവനം ശ്രദ്ധേയമാകുന്നു.

ചാലക്കുടി: പ്രളയബാധിത മേഖലകളിലേക്കും ആളുകള്‍ക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ചാലക്കുടിയിലെ കെ.എസ്.ആര്‍.ടി.സി കൊറിയറിന്റെ സൗജന്യ സേവനം ശ്രദ്ധേയമാകുന്നു.നിരവധി വ്യക്തികളും സംഘടനകളും ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തി വരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ടെറാപ്ലെയിന്‍ കൊറിയര്‍...

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് കേരളാ പോലീസ്

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്നും, ദുരന്ത ബാധിതരെ ഒരിക്കലും കൈവിടില്ലെന്നും പറയാതെ പറഞ്ഞു കൊണ്ട് പ്രകൃതിക്ഷോപത്തില്‍ കഷ്ടപ്പെടുന്ന മലനാട്ടിലെ സഹോദരങ്ങള്‍ക്കായി കേരളാ പോലീസ് അസോസിയേഷന്‍ & ഓഫീസേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികള്‍...

ഇനി 112 ന്റെ കാലം

ഇരിങ്ങാലക്കുട : എല്ലാതരം അടിയന്തരസാഹചര്യങ്ങളിലും സഹായം തേടുന്നതിന് ഇനി 112 വിളിച്ചാല്‍ മതിയാകും. അടിയന്തരസാഹചര്യത്തില്‍ പോലീസിനെ വിളിക്കാന്‍ ഇനി 100 ന് പകരം 112 വിളിച്ചാല്‍ മതിയാകും. ഫയര്‍ഫോഴ്‌സിന്റെ 101 നും അധികം...

അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ് എസ് സ്‌കൂളിലെ വനിതാഫുട്ബോള്‍ ടീം സഹായവുമായി പുല്ലൂര്‍ സ്‌കൂളിലെ ...

അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ് എസ് സ്‌കൂളിലെ വനിതാഫുട്ബോള്‍ ടീം അംഗങ്ങളും,കോച്ച് റിട്ട. പോലീസ് ഓഫീസര്‍ തോമസ് കാട്ടൂക്കാരനും പുല്ലൂര്‍ എസ്.എന്‍.ബി.എസ് സമാജം എല്‍.പി സ്‌കൂളില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയും, കഴിയാവുന്ന സഹായങ്ങള്‍ നല്‍കുകയും...

MOST POPULAR

OBITUARY