26.9 C
Irinjālakuda
Tuesday, December 10, 2024

Daily Archives: August 31, 2018

സേവനത്തിന്റെ ആള്‍രൂപങ്ങളായി ഇരിങ്ങാലക്കുട സേവാഭാരതി പ്രവര്‍ത്തകര്‍.

ഇരിങ്ങാലക്കുട: പ്രളയം ബാധിച്ച അന്നുമുതല്‍ വിശ്രമമറിയാതെ ദുരന്തമുഖത്ത് കരമ്മനിരതരായി സേവാഭാരതി. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വെള്ളക്കെട്ടുണ്ടായ പഞ്ചായത്തുകളില്‍ സ്‌ക്വാഡുകളായാണ് പ്രവര്‍ത്തനം നടത്തുന്നത് . മേഖലയിലെ പ്രവര്‍ത്തകര്‍ക്കു പുറമെ കൂത്തു പറമ്പില്‍ നിന്നും വന്നെത്തിയ പ്രവര്‍ത്തകരും...

പുല്ലുര്‍ അമ്പലനടയില്‍ ക്ഷേത്രങ്ങളില്‍ വ്യാപക മോഷണം.

ഇരിങ്ങാലക്കുട: പുല്ലുര്‍ - അമ്പലനടയില്‍ ക്ഷേത്രങ്ങളില്‍ വ്യാപക മോഷണം.പ്രദേശത്തെ മൂന്ന് ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങള്‍ കുത്തി പൊളിച്ച നിലയില്‍ കണ്ടെത്തി.പുല്ലുര്‍ ശിവ വിഷ്ണു ക്ഷേത്രം, കൈപ്പുള്ളി ഭദ്രകാളീ ക്ഷേത്രം, പള്ളത്ത് ദേവീ ക്ഷേത്രം എന്നിവയുടെ...

ഠാണവില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

ഇരിങ്ങാലക്കുട : ഠാണാവ് സിഗ്നലിന് സമീപം വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ടാങ്കര്‍ ലോറി ബൈക്കീലിടിച്ച് പുല്ലൂര്‍ ചേര്‍പ്പുംകുന്ന് സ്വദേശി കൊക്കാട്ട് വീട്ടില്‍ ജനറ്റ് (24)ന് പരിക്കേറ്റത്.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന ജനറ്റിന്റെ ബൈക്കില്‍ പുറകില്‍...

വെളളപ്പൊക്കത്തിന്റെ ബാക്കി പത്രം : പടിയൂര്‍ പോത്താനി കിഴക്കേപ്പാടത്ത് നൂറ് ഏക്കര്‍ വിരിപ്പു ക്യഷി നശിച്ചു.

ഇരിങ്ങാലക്കുട; പ്രളയം കടപ്പുഴക്കി എറിഞ്ഞ പടിയൂര്‍ പഞ്ചായത്തിലെ പോത്താനി കിഴക്കേപ്പാടത്തെ നൂറ് ഏക്കര്‍ സ്ഥലത്തെ വിരിപ്പു ക്യഷി പൂര്‍ണ്ണമായും നശിച്ചു. പടിയൂര്‍ പഞ്ചായത്തിലെ മൂന്ന്,നാല് വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് ഈപ്രദേശം . വെളളപ്പൊക്കത്തില്‍ ഈപാടശേഖരത്തിന്റെ...

വധശ്രമം പ്രതി കണ്ണായി ഡേവിസിന് 5 വര്‍ഷം തടവുശിക്ഷ.

ഇരിങ്ങാലക്കുട:പുത്തന്‍ചിറ:കൊരട്ടി-അന്നനാട് സ്വദേശി പണിക്കവീട്ടില്‍ സിന്ധുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുത്തന്‍ചിറ കണ്ണായി ഡേവിസ്സിനെതിരെ ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി കെ.ഷൈന്‍ ആണ് ശിക്ഷവിധിച്ചത്.2014-ല്‍ പുത്തന്‍ചിറയാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ...

ആറാട്ടുപുഴയിലെ പൊട്ടിയ ബണ്ട് ഗതാഗതയോഗ്യമാക്കുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചു.

ആറാട്ടുപുഴ: പ്രളയ കെടുതിയില്‍ വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ എട്ടാം വാര്‍ഡില്‍ പെട്ട കരുവന്നൂരില്‍ നിന്നും ആറാട്ടുപുഴയിലേയ്ക്കുള്ള ബണ്ട് റോഡ് പൊട്ടിയ ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് പുതുക്കാട് എം.എല്‍.എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe