27.9 C
Irinjālakuda
Wednesday, December 11, 2024

Daily Archives: August 8, 2018

ഇരിങ്ങാലക്കുട സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

അബുദാബി : ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി കുരിയക്കാട്ടില്‍ കൃഷ്ണന്‍കുട്ടി മകന്‍ വിജയന്‍ (46) അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.മൃതദേഹം വ്യാഴാഴ്ച്ച രാവിലെ 6.50 തോടെ നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ എത്തിയ്ക്കും.ഭാര്യ പ്രീതി.മക്കള്‍ അമല്‍ കൃഷ്ണ,ശ്രീലക്ഷ്മി  

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 4.72 കോടി രൂപ അനുവദിച്ചു.

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 4.72 കോടി രൂപ അനുവദിച്ചതായി എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അറിയിച്ചു.ഇരിങ്ങാലക്കുട ഗവ.ഗേള്‍സ്...

കാട്ടൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ സ്ട്രീറ്റ് ലൈറ്റ് ഗ്രാമമെന്ന നേട്ടത്തിലേക്ക്’

കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ സ്ട്രീറ്റ് ലൈറ്റ് ഗ്രാമമായി മാറുന്നു. കുറച്ചു നാളുകളായി ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി കിടന്നിരുന്ന സ്ട്രീറ്റ് ലൈറ്റ് അറ്റകുറ്റപ്പണികള്‍ വാര്‍ഡുകളില്‍ തുടങ്ങി. ഹൈ-മാക്‌സ് ലൈറ്റ് അടക്കമുള്ള എല്ലാ സ്ട്രീറ്റ്...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ കളഭാഭിഷേകം ആഗസ്റ്റ് 10ന്

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ മാസംതോറും ശാസ്താവിന്റെ പ്രതിഷ്ഠാ നക്ഷത്രമായ പൂയ്യം നാളില്‍ തന്ത്രവിധിപ്രകാരം നടത്തി വരുന്ന കളഭാഭിഷേകം 2018 ആഗസ്റ്റ് 10നാണ്.ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകര്‍പ്പൂരം, പനിനീര്‍ തുടങ്ങിയ...

ജ്യോതീസ് കോളേജ് ഫാക്കല്‍റ്റി ജസ്‌നാ ബഷീറിന് ജന്മദിനാശംസകള്‍

ജ്യോതീസ് കോളേജ് ഫാക്കല്‍റ്റി ജസ്‌നാ ബഷീറിന് ജന്മദിനാശംസകള്‍

തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സപകടം തുടരുന്നു ; നടപടിയെടുക്കാതെ അധികൃതര്‍

നടവരമ്പ് : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സപകടം തുടര്‍കഥയാകുന്നു.ബുധനാഴ്ച്ച രാവിലെ 11.30 തോടെ നടവരമ്പ് സ്‌കൂളിന് സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് മീന്‍ലോറിയുടെ പുറകില്‍ ഇടിച്ച് അപകടം.കൊടുങ്ങല്ലൂരിലേയ്ക്ക് പോവുകയായിരുന്ന മീന്‍ലോഡ് ഇറക്കി...

പാല്‍മണം നിറച്ച് താണിശ്ശേരിയില്‍ ക്ഷീരോത്സവം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരോത്സവം സംഘടിപ്പിച്ചു.താണിശ്ശേരി ക്ഷീര സഹകരണ സംഘത്തില്‍ നടന്ന ക്ഷീരോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .വി .എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കന്നുകാലി പ്രദര്‍ശനം,ക്ഷീരവികസന...

ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലേയ്ക്ക് ദുരിതാശ്വാസം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനതയെ സഹായിക്കാന്‍ സംഭാവനയായി പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സാധന സമഗ്രഹികളുമായി പ്രവര്‍ത്തകര്‍ കുട്ടനാട്ടിലേക്കു പുറപ്പെട്ടു.ഇരിങ്ങാലക്കുട ഗായത്രി ഹാളിനു സമീപത്തെ സേവാഭാരതിയുടെ...

മുലയൂട്ടല്‍ വാരാചാരത്തോട് അനുബദ്ധിച്ച് ബോധവക്തരണ പരിപാടികളുമായി വെള്ളാങ്കല്ലൂര്‍ ഐസിഡിഎസ്

വെളളാങ്കല്ലൂര്‍: ലോകമുലയൂട്ടല്‍ വാരത്തില്‍ വെള്ളാങ്കല്ലൂര്‍ ഐസിഡിഎസ്, സൈക്കോ സോഷ്യല്‍ സര്‍വ്വീസും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കിയ വാരാചരണത്തില്‍ ഐസിഡിഎസ് ഓഫീസര്‍ മണി.ഡി.എ മുലയൂട്ടലിന്റെ പ്രധാന്യത്തെ ഉദ്‌ബോധിപ്പിച്ച് സംസാരിച്ചു. അംഗന്‍വാടി പ്രവര്‍ത്തകരുടെ പ്രചരണപരിപാടിയെ തുടര്‍ന്ന്...

ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരെ ഡി.വൈ.എഫ്.ഐ ‘വര്‍ഗീയ വിരുദ്ധ സദസ്സ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മേഖലാ കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത നാടിനാപത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ വര്‍ഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വട്ടവടയിലെ അഭിമന്യുവും ഉപ്പളയിലെ അബൂബക്കര്‍ സിദ്ധിഖും എസ്.ഡി.പി.ഐ -...

കായിക മേഖലയില്‍ ക്രൈസ്റ്റിന് ദേശീയ അംഗീകാരം

ഇരിങ്ങാലക്കുട :2016-17 കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച കായികമേഖലയിലെ മികവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പുരുഷവിഭാഗ ചാമ്പ്യന്‍ഷിപ്പും 2017-18 കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച കായികമേഖലയിലെ മികവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, പുരുഷവിഭാഗംചാമ്പ്യന്‍ഷിപ്പും,വനിതാവിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും ക്രൈസ്റ്റ്...

കെ.എസ്.ഇ.ബി.റിട്ട.അസി.എഞ്ചിനിയര്‍ തെക്കേക്കര തെന്നാടന്‍ വര്‍ക്കി മകന്‍ ഡേവീസ് (67) നിര്യാതനായി.

കെ.എസ്.ഇ.ബി.റിട്ട.അസി.എഞ്ചിനിയര്‍ തെക്കേക്കര തെന്നാടന്‍ വര്‍ക്കി മകന്‍ ഡേവീസ് (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റിട്ട. ഹെഡ്മിസ്ട്രസ്സ് ലീമ, മക്കള്‍ : ഡിലോയ്, ഡെലിന്‍, ഡെല്ല. മരുമക്കള്‍ : ജൂലി, നീതു, ജെറിന്‍.  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe