26 C
irinjalakuda
Tuesday, June 18, 2019

Tag: irinjalakuda

ലോനപ്പന്‍ നമ്പാടന്‍ എന്ന അസാധാരണ വ്യക്തിത്വം

ഒരു സാധാരണക്കാരന് എത്രമാത്രം ഔന്നത്യത്തിലോത്താമൊ അവിടെയെല്ലാം തന്റെതായ കയ്യൊപ്പ് ചാര്‍ത്തി അവിസ്മരണീയമാക്കിയ അസാധാരണവ്യക്തിത്വം എന്ന വിശേഷണമാണ് ഈ ബുധനാഴ്ച ആറാം ചരമ വാര്‍ഷികമാചരിക്കുന്ന ലോനപ്പന്‍ നമ്പാടന് യോജിക്കുക. ആറ് പ്രാവശ്യം എം എല്‍...

പുകയില വിരുദ്ധ ദിനം ആചരിച്ചു

പുല്ലൂര്‍: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ കുടുംബ നവീകരണ വേദി പുകയില വിരുദ്ധ ദിനം ആചരിച്ചു.ഇതോടനുബന്ധിച്ച് നടന്ന സന്ദേശ റാലി വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് വര്‍ഗീസ് മമ്മായിപറമ്പില്‍, മദര്‍...

രാധിക സനോജിന്റെ ‘ഇരുട്ടില്‍ ഒരു മഴപ്പക്ഷി ‘ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു

തൃശൂര്‍- പുലിറ്റ്‌സര്‍ ബുക്‌സ് കൊടുങ്ങല്ലൂര്‍ പ്രസിദ്ധീകരിച്ച രാധിക സനോജിന്റെ കാവ്യസമാഹാരം ഇരുട്ടില്‍ ഒരു പക്ഷി പ്രകാശിതമായി. തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കല്പറ്റ നാരായണന്‍...

പിങ്ക് പട്രോളിംഗ് സേവനം ഇനി മുതല്‍ ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട- സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അഹോരാത്രം പ്രവര്‍ത്തിച്ച് വരുന്ന കേരള പോലീസ് ,ജനമൈത്രി പോലീസിംഗിന്റെ ഭാഗമായി സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി 2016 മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ നടപ്പിലാക്കിയിരുന്ന പിങ്ക്...

അനധികൃത മദ്യവില്‍പ്പന -പ്രതിക്ക് തടവും പിഴയും

ഇരിങ്ങാലക്കുട- അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ച് വില്‍പ്പന നടത്തിയ കേസില്‍ പ്രതിയായ കൊടുങ്ങല്ലൂര്‍ താലൂക്ക് പൊയ്യ വില്ലേജ് മാള പള്ളിപ്പുറം ദേശത്ത് ചെന്തുരുത്തി വിശ്വംഭരന്‍ മകന്‍ ജയനെ (46) 3...

അങ്കണവാടികളില്‍ യാത്രയയപ്പും പ്രവേശനോത്സവവും

ഊരകം: മേഖലയിലെ അങ്കണവാടികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പും പുതിയ കുട്ടികളുടെ പ്രവേശനോത്സവവും നടന്നു. മാതാപിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ...

മലയാള സാഹിത്യത്തിലെ നീലംബരിയായ നാലപ്പാട്ടെ മാധവിക്കുട്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് (31-05-2019)പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

മലയാള സാഹിത്യത്തിലെ നീലംബരിയായ നാലപ്പാട്ടെ മാധവിക്കുട്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് (31-05-2019)പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു.  പക്ഷേ വര്‍ഷത്തിലൊരിക്കല്‍ പൂക്കുകയും കായ്ക്കുകയും വീണ്ടും തളിരിടുകയും ചെയ്യുന്ന അവരുടെ ഒര്‍മ്മകള്‍ക്ക് കാലം ചെല്ലും തോറും സുഗന്ധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു....

ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു

പട്ടേപ്പാടം. കേരള പുലയര്‍ മഹാസഭ കുന്നുമ്മല്‍ക്കാട് ശാഖയുടെ കുടുംബ സംഗമം കെ.പി.എം.എസ് വെള്ളാംങ്കല്ലൂര്‍ ഏരിയാ പ്രസിഡണ്ട് ശ്രീ ശശി കോട്ടോളി ഉല്‍ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ...

മതസൗഹാര്‍ദ്ദ സമ്മേളനവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു:

ഇരിങ്ങാലക്കുട- മുസ്ലീം സര്‍വ്വീസ് സൊസൈറ്റി (mss) ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ്ദ സമ്മേളനവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ സാന്ത്വന ഭവനില്‍ നടന്ന വിരുന്ന് മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. എല്ലാമതങ്ങളിലേയും കാതലായ തത്വം...

ചെറിയ പെരുന്നാള്‍- സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റി. ചെറിയ പെരുന്നാള്‍ അവധി പരിഗണിച്ചാണ് തീയ്യതി മാറ്റിയത് . ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത് . എന്നാല്‍...

MOST POPULAR

OBITUARY