ആറാട്ടുപുഴ ക്ഷേത്രത്തില്‍ സമ്പൂര്‍ണ്ണ നെയ് വിളക്ക് മാര്‍ച്ച് 21ന് നെയ് സമര്‍പ്പണം രാവിലെ 8 മുതല്‍
ആറാട്ടുപുഴ : പൂരത്തോടനുബന്ധിച്ച് മാര്‍ച്ച് 21ന് വൈകുന്നേരമുള്ള ചുറ്റുവിളക്ക് ദേശക്കാരുടെ വഴിപാടായി സമ്പൂര്‍ണ്ണ നെയ് വിളക്കോടെയാണ് നടത്തുന്നത്. നവീകരിച്ച വിളക്കുമാടത്തിലെ അയ്യായിരത്തോളം ഓട്ടുചെരാതുകളുള്‍പ്പെടെ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള എല്ലാ വിളക്കുകളിലും നെയ്യ് മാത്രമെ ഉപയോഗിക്കുകയുള്ളൂ....
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ തൃശൂര്‍ ജില്ലാ മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപികരിച്ചു.
ഇരിങ്ങാലക്കുട : പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ തൃശൂര്‍ ജില്ലാ മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപികരിച്ചു.പ്രിയഹാളില്‍ ചേര്‍ന്ന കമ്മിറ്റി യോഗം ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി...
ചെമ്മണ്ട കായലില്‍ താമരകൃഷിയിറക്കാന്‍ കൂടല്‍മാണിക്യത്തിന് ഇനിയും കാത്തിരിക്കണം
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനാവശ്യമായ താമരപ്പൂവിനായി ചെമ്മണ്ട കായലില്‍ കൃഷിയിറക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ പദ്ധതി നടപ്പിലാക്കാന്‍ ഇനിയും കാത്തിരിക്കണം. ക്ഷേത്രത്തിലെ പ്രധാനവഴിപാടായ താമരമാലയ്ക്ക് സാധാരണ മാസങ്ങളില്‍ 50,000 രൂപയുടെ താമര ക്ഷേത്രത്തില്‍ ആവശ്യമുണ്ട്....
വാര്‍ത്തയ്ക്ക് പിന്നാലെ പുല്ലൂര്‍ അപകടവളവിലെ അപകടമരങ്ങള്‍ നീക്കം ചെയ്തു
പുല്ലൂര്‍ : പുല്ലൂര്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപത്തേ അപകട വളവ് നിവര്‍ത്തുന്നതിന്റെ ഭാഗമായി മുറിച്ചിട്ടിരുന്ന മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി മാസങ്ങളോളം വഴിയരികില്‍ കിടക്കുന്നത് www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നീക്കം...
നിസ്സാര്‍ അഷറഫിന് ജന്മദിനത്തിന്റെ മംഗളാശംസകള്‍
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ACV ന്യൂസ് ബ്യൂറോ ഇരിങ്ങാലക്കടയുടെ മാനേജിംഗ് ഡയറക്ടര്‍ നിസ്സാര്‍ അഷറഫിന് ജന്മദിനത്തിന്റെ മംഗളാശംസകള്‍
മുരിയാട് പാടശേഖരത്തില്‍ ഇനി ഒരുപൂകൃഷിക്ക് പകരം ഇരുപ്പൂ കൃഷി.
മുരിയാട് : മുരിയാട് പാടശേഖരത്തിലെ മണപറമ്പന്‍ കോള്‍ കര്‍ഷക സമതിയുടെ കീഴിലുള്ള 100 ഏക്കറോളം കൃഷി ഇനി ഒരുപൂകൃഷിക്ക് പകരം ഇരുപ്പൂ കൃഷിയ്ക്ക് തയ്യാറാകുന്നു.ആദ്യകാലങ്ങളില്‍ ചക്രം ചവിട്ടി പാടത്തേ വെള്ളം വറ്റിച്ചിരുന്ന കര്‍ഷകര്‍ക്ക്...
സി പി ഐ (എം) കുടുംബസംഗമം നടത്തി
പുല്ലൂര്‍ : ഇ എം എസ് - എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി സി പി ഐ (എം) പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗംമം സംഘടിപ്പിച്ചു.പുല്ലൂര്‍ സഹകരണ ഹാളില്‍ നടന്ന...
ചേലൂര്‍ മരാശ്ശേരി വീട്ടില്‍ പരേതനായ വേലുക്കുട്ടി മകന്‍ മോഹനന്‍ (65) അന്തരിച്ചു.
ഇരിങ്ങാലക്കുട : ചേലൂര്‍ മരാശ്ശേരി വീട്ടില്‍ പരേതനായ വേലുക്കുട്ടി മകന്‍ മോഹനന്‍ (65) അന്തരിച്ചു. ഭാര്യ : ആനന്ദവല്ലി. മക്കള്‍ : ദിവ്യ, ദിവാസ്, ദീപക്. മരുമകന്‍ : ഷിനില്‍കുമാര്‍. ശവസംസ്‌കാരം ചൊവ്വാഴ്ച...
വായനക്കാരിലേയ്ക്ക് പുസ്തകങ്ങളെ എത്തിക്കാന്‍ ‘അക്ഷരം’ ലൈബ്രറി സിസ്റ്റത്തിന് തുടക്കമായി
ഇരിങ്ങാലക്കുട : സാഹിത്യലോകത്തെ വിഖ്യാതമായ പുസ്തകങ്ങളെ സാധാരണ വായനക്കാരിലേക്കു വരെ ലളിതമായി എത്തിക്കുകയും, അവര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന 'അക്ഷരം' എന്ന ലൈബ്രറി സിസ്റ്റത്തിന്റെ ആദ്യ യോഗം ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍...
ഊരകം പാറേക്കാടന്‍ ഔസേപ്പ് മകന്‍ ജോസ് (84) നിര്യാതനായി.
പുല്ലൂര്‍ : ഊരകം പാറേക്കാടന്‍ ഔസേപ്പ് മകന്‍ ജോസ് (84) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ മേരി.മക്കള്‍ ജെസി,ലാലി,സോജന്‍,ജോഷി.മരുമക്കള്‍ തമ്പി,ജിജോ,മിനി,സോണി.
ശുചിത്വ കാറളം സുന്ദര കേരളവുമായി കാറളം പഞ്ചായത്ത്.
കാറളം : കാറാളം പഞ്ചായത്തിന്റെ 4 കോടി 71 ലക്ഷം രൂപയുടെ ഈ വര്‍ഷത്തേ വികസന പദ്ധതിയ്ക്ക് അംഗീകാരമായി.30 ശതമാനം ഉല്‍പാദന മേഖലയ്ക്കും ബാക്കി മറ്റ് ഇതരമേഖലകള്‍ക്കുമാണ് ഫണ്ട് വകയിരിത്തിയിരിക്കുന്നത്.ലൈഫ്മിഷന്‍, സമൃദ്ധി അരി...
ഇരിങ്ങാലക്കുടെ എക്‌സൈസ് കഞ്ചാവ് വേട്ട തുടരുന്നു: ഒരാള്‍ കൂടി പിടിയില്‍
ഇരിങ്ങാലക്കുട :കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്ത് കഞ്ചാവ് വിതരണം ചെയ്ത തെക്കേ താണിശ്ശേരി മങ്ങാട്ടുക്കര വീട്ടില്‍ മണിലാലിനെ (39 ) എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ. വിനോദും സംഘവും അറസ്റ്റ്...
ബൈപാസ് റോഡിന്റെ കരിങ്കല്‍ഭിത്തി സ്വകാര്യ വ്യക്തി തകര്‍ത്തു
ഇരിങ്ങാലക്കുട: ബൈപാസ് റോഡിന്റെ കരിങ്കല്‍ഭിത്തി സ്വകാര്യ വ്യക്തി പൊളിച്ചു. ബൈപാസ് റോഡിനു പടിഞ്ഞാറെ അറ്റത്തെ കണ്‍വെര്‍ട്ടിനു സമീപമുള്ള കരിങ്കല്‍ ഭിത്തിയാണു സ്വകാര്യവ്യക്തി ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. ഇതു സംബന്ധിച്ച്...
അപകട വളവ് നിവര്‍ത്താന്‍ മുറിച്ച മരം മറ്റൊരു അപകടമാകുന്നു
പുല്ലൂര്‍ : പോട്ട-മൂന്ന്പീടിക സംസ്ഥാന പാതയിലെ അപകടങ്ങള്‍ക്ക് ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച വളവായ പുല്ലൂര്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപത്തേ അപകടവളവിലാണ് അപകടം വിളിചോതുന്ന വിധത്തില്‍ മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത്. റോഡ് വീതി കൂട്ടി അപകടവളവ് നിവര്‍ത്തുന്നതിന്റെ...
ഇരിങ്ങാലക്കുടയില്‍ കോടതി വിധി കാറ്റില്‍ പറത്തി മാംസ വില്‍പന തകൃതിയായി നടക്കുന്നു.
ഇരിങ്ങാലക്കുട :ഹൈക്കോടതി ഉത്തരവു പ്രകാരം അറവ് ശാല പ്രവര്‍ത്തിക്കാത്ത നഗരസഭ പ്രദേശത്ത് അറവുമാംസ വില്‍പ്പന നിരോധിച്ചിട്ടും മാംസവ്യാപാരം വ്യാപകമായി നടത്തുന്നു. നഗരസഭയുടെ അധിനതയിലുള്ള ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ കോഴി കച്ചവട സ്റ്റാളുകളുടെ മറവില്‍ മാംസവില്‍പ്പന...
ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ ലോകായുക്തയുടെ സ്റ്റേ
ഇരിങ്ങാലക്കുട: ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ ലോകായുക്ത കോടതിയുടെ സ്റ്റേ. മാടായിക്കോണം വില്ലേജ് സര്‍വ്വെ 169/1 നമ്പറിലുള്‍പ്പെട്ട ഒരേക്കര്‍ ഭൂമി ബോട്ട് ഇന്‍ ലാന്റ് എന്ന വ്യാജേനെ...
ഊരകം പള്ളിയില്‍ വനിതാദിനാഘോഷം നടത്തി
പുല്ലൂര്‍: സെന്റ് ജോസഫ്‌സ് പള്ളിയില്‍ മാതൃവേദി നടത്തിയ വനിതാദിനാഘോഷം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് ഹിന്ദി വിഭാഗം മേധാവി സിസ്റ്റര്‍ റോസാന്റോ ഉദ്ഘാടനം ചെയ്തു.വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.ആനിമേറ്റര്‍ മദര്‍ വിമല്‍...
സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി അഴിക്കോട് തീര്‍ത്ഥാടന പദയാത്ര നടത്തി.
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലില്‍ നിന്നും വലിയ നോമ്പ് കാലത്ത് വര്‍ഷം തോറും അഴീക്കോട് സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രത്തിലേക്ക് നടത്താറുള്ള തീര്‍ത്ഥാടന പദയാത്ര ഈ വര്‍ഷം കത്തീഡ്രല്‍ റൂബി ജൂബിലി തീര്‍ത്ഥാടന...
തേവരെ വരവേല്‍ക്കാന്‍ രാജപന്തലുയരുന്നു
കരുവന്നൂര്‍ : ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരെ സ്വീകരിക്കുന്നതിനായി രാജ കമ്പനി പരിസരത്ത് വര്‍ഷാവര്‍ഷം നിര്‍മ്മിക്കാറുള്ള പന്തലിന് കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു.സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുറിച്ച കവുങ്ങ് ചീകി ഭംഗി...
കണേ്ഠശ്വരം ക്ഷേത്രപരിസരത്ത് നിന്ന് കഞ്ചാവ് പിടികൂടി
ഇരിങ്ങാലക്കുട : കണേ്ഠശ്വരം ക്ഷേത്രപരിസരത്ത് നിന്ന് കഞ്ചാവുമായി ബംഗാളി സ്വദേശി യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗാളി സ്വദേശികള്‍ താമസിച്ചിരുന്ന പണിക്കവീട്ടില്‍ ശിവശങ്കരന്റെ...