LATEST ARTICLES

സംസ്ഥാനത്ത് ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544,...

ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഗ്രൗണ്ടിൽ നടത്തപ്പെട്ട മത്സരത്തിൽ യങ്സ്റ്റേഴ്സ് അനന്തപുരം ഒന്നാം സ്ഥാനം നേടി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഗ്രൗണ്ടിൽ നടത്തപ്പെട്ട മത്സരത്തിൽ യങ്സ്റ്റേഴ്സ് അനന്തപുരം ഒന്നാം സ്ഥാനം നേടി. വിവേകോദയം തൃശൂർ രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളേജ് മൂനാം സ്ഥാനവും നേടി.തൃശൂർ ജില്ല...

ഒക്ടോബർ 23 മുതൽ 27 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഒക്ടോബർ 23 മുതൽ 27 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾകേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന...

കനത്തമഴയില്‍ കാറളം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി 350 ഏക്കര്‍ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു

കാറളം: കനത്തമഴയില്‍ കാറളം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി 350 ഏക്കര്‍ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. കാറളം ചെമ്മണ്ട കായല്‍ പുളിയംപാടം കടുംകൃഷി കര്‍ഷക സംഘത്തിന്റെ കീഴിലുള്ള കടുംപാട്ടുപാടം, പറുംപാടം, അമ്മിച്ചാല്‍,...

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517,...

കാറളം എ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു...

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ കാറളം എ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു സന്ദർശിച്ചു. കാറളം ഗ്രാമപഞ്ചായത്തിലെ ആലുക്കകടവ് ,...

എ ഐ വൈ എഫ് മുൻ നേതാക്കളെ കോടതി വെറുതെ വിട്ടു

ഇരിങ്ങാലക്കുട :മനുഷ്യമനസാക്ഷിയെ നടുക്കിയ സൗമ്യവധകേസ്സില്‍ പ്രതിയായ ഗോവിന്ദചാമിക്ക് കനത്തശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് 2010 ഒക്ടോബര്‍ മാസം 30 -ാം തിയ്യതി എ ഐ വൈ എഫ് നടത്തിയ സമരത്തെ തുടര്‍ന്ന് പേരാമംഗലം...

ഇൻറർ നാഷണൽ കോൺഫറൻസ് ഓൺ ഇന്നോവേഷൻസ് ഇൻ സിവിൽ എഞ്ചിനീയറിംഗ് -2021

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇരിങ്ങാലക്കുട, സിവിൽ എഞ്ചിനീയറിംഗ് വിഭാഗം ആതിഥേയത്വം വഹിച്ച "ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഇന്നോവേഷൻസ് ഇൻ സിവിൽ എഞ്ചിനീയറിംഗ് -2021" കോവിഡ് മഹാമാരിക്കിടയിലും യുവ...

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500,...

മുന്നോക്ക സമുദായ സർവ്വേ രീതി സുതാര്യമാകണം – വാര്യർ സമാജം

ഇരിങ്ങാലക്കുട: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിച്ച് സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കുന്നതിനായി വിപുലമായ വിവര ശേഖരണം നടത്താൻ കമ്മീഷൻ നടത്തിയ സിറ്റിങ്ങിൽ വാരിയർ സമാജം സംസ്ഥാന ജനറൽ...

തൃശ്ശൂര്‍ ജില്ലയില്‍ 1,031 പേര്‍ക്ക് കൂടി കോവിഡ്, 1,181 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (21/10/2021) 1,031 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,181 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,261 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 75...

ഇടിമിന്നൽ ഏറ്റ് മൂന്ന് പശുക്കൾ ചത്തു

ഇരിങ്ങാലക്കുട :മുരിയാട് ഇടിമിന്നലേറ്റ് മൂന്ന് പശുക്കൾ ചത്തു മുരിയാട് ഗ്രാമപഞ്ചായത്തിലെ 15 -ാം വാർഡിൽ പുല്ലൂർ ആനുർളി റോഡിൽ കുണ്ടിൽ കൊച്ചുമാണി മകൻ സുരേഷ് എന്ന ഷീര കർഷകൻന്റെ വീട്ടിലെ...

കെ എൽ ഡി സി ബണ്ടുക്കളുടെ സംരക്ഷണം ഉറപ്പാക്കണം: എഐവൈഎഫ്

ഇരിങ്ങാലക്കുട : ചിമ്മിണി ഡാം ഉൾപ്പെടുന്ന നിരവധി ജലസ്രോതസ്സുകളിലെ വെള്ളം നിയന്ത്രിക്കുന്നതിനും ഒഴുക്കി കളയുന്നതിനും ആയിട്ടുള്ള കെഎൽഡിസി കനാലിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബണ്ടിന്റെ ഒരു...

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625,...

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പടിഞ്ഞാറേ ഗോപുരം നവീകരണ സമിതിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 34 ലക്ഷം രൂപ...

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാന്തിസദനത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാന്തിസദനത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റീലിവിംഗ് ഹങ്ങര്‍ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം...

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426,...

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ കോ -ഈഡൻ സഹകരണ പരിശീലന കേന്ദ്രം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ -സാമൂഹ്യ നീതി...

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ കോ -ഈഡൻ സഹകരണ പരിശീലന കേന്ദ്രം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ.ആർ ബിന്ദു തുറന്നുനൽകി .സഹകരണ...

പൊറത്തിശ്ശേരി എടയ്ക്കാട്ടിൽ ഗോപാലകൃഷ്ണൻ ഭാര്യ സുമതി (58) അന്തരിച്ചു

പൊറത്തിശ്ശേരി: CPI(M) പൊറത്തിശ്ശേരി ബ്രാഞ്ച് അംഗം സുമതി ഗോപാലകൃഷ്ണൻ(58) അന്തരിച്ചു .അമൃത ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഏറെ കാലമായി ക്യാൻസർ രോഗബാധിതയുമായിരുന്നു. LIC ഏജന്റ് ആയിരുന്നു. CPI(M) പൊറത്തിശ്ശേരി...

കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി

കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി. കൂടാതെ കൂടൽമാണിക്യം ക്ഷേത്രത്തിലും 12 കീഴെടങ്ങളിലും 500 തെങ്ങു തൈ നടന്നതിൻ്റേ ഭാഗമായി കോട്ടിലാക്കൾവളപ്പിൽ തെങ്ങും തൈകൾ നട്ടു....