ചേലൂര്‍ മരാശ്ശേരി വീട്ടില്‍ പരേതനായ വേലുക്കുട്ടി മകന്‍ മോഹനന്‍ (65) അന്തരിച്ചു.

448
Advertisement

ഇരിങ്ങാലക്കുട : ചേലൂര്‍ മരാശ്ശേരി വീട്ടില്‍ പരേതനായ വേലുക്കുട്ടി മകന്‍ മോഹനന്‍ (65) അന്തരിച്ചു. ഭാര്യ : ആനന്ദവല്ലി. മക്കള്‍ : ദിവ്യ, ദിവാസ്, ദീപക്. മരുമകന്‍ : ഷിനില്‍കുമാര്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 10-ന് വീട്ടുവളപ്പില്‍.

Advertisement