ഗ്രീന്‍ പുല്ലൂരിന് സ്വപ്‌ന സാഫല്യം: പൊതുമ്പുചിറയില്‍ നൂറുമേനി

പുല്ലൂര്‍: പത്ത് വര്‍ഷത്തോളം തരിശായിക്കിടന്ന പൊതുമ്പുചിറ പടിഞ്ഞാറേ പാടത്ത് നുറുമേനി കൊയ്ത ഗ്രീന്‍പുല്ലൂരിന്  ഇത് സ്വപ്‌ന സാഫല്യം. പൊതുമ്പുചിറ പടിഞ്ഞാറേ പാടശേഖരത്തിലെ കര്‍ഷകരുടെ കൂട്ടായ്മയാണ് പുല്ലൂര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കൃഷി ഇറക്കിയത്....

അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്നതാണ് യഥാര്‍ഥ ദൈവാരാധന: പ്രൊഫ.പി.ജെ.കുര്യന്‍

പുല്ലൂര്‍: അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതാണ് യഥാര്‍ഥ ദൈവാരാധനയെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര സുവര്‍ണ...

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ 27-ാം ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് ഡിസംബര്‍ 9, 10 (ശനി, ഞായര്‍) തിയ്യതികളില്‍ നടക്കുമെന്നു പത്രസമ്മളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍...

ഡിസംബര്‍ 10ന് തോപ്പില്‍ ഭാസി അനുസ്മരണവും ചിന്താസംഗമവും

കാട്ടൂര്‍: കാട്ടൂര്‍ കലാസദനം നടത്തി വരുന്ന 'ചിന്താസംഗമം' എന്ന പരിപാടിയുടെ തുടര്‍ച്ചയായി ഡിസംബര്‍ 10 ഞായറാഴച് 3.30ന് കലാസദനം പ്രവര്‍ത്തകരും സുഹൃത്തുക്കളും പൊഞ്ഞനം ക്ഷേത്രമൈതാനിയില്‍ സംഗമിക്കുന്നു. സംഗമത്തില്‍  പ്രശസ്ത നാടകപ്രവര്‍ത്തകനായിരുന്ന തോപ്പില്‍ഭാസിയെ  അനുസ്മരിക്കുന്നു....

അനാഥാലയങ്ങളിലേക്കുള്ള വസ്ത്ര സമാഹരണവുമായി ‘കാരുണ്യക്കൂട്’

കാറളം: സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി കാറളം കോണ്‍ഫറന്‍സിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കാരുണ്യക്കൂട് പദ്ധതി ഉദ്ഘാടനം ചെയ്തു. അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കുള്ള വസ്ത്രങ്ങള്‍ സമാഹരിക്കുന്ന പദ്ധതിയാണ് കാരുണ്യക്കൂട്. സെന്‍ട്രല്‍ കൗണ്‍സില്‍...

ചെമ്മീന്‍ചാല്‍ പാട ശേഖരം കതിരണിയും: പംബിംഗ് തുടങ്ങി

വല്ലക്കുന്ന് : ഒഴിഞ്ഞു പോകാത്ത വെള്ളക്കെട്ടുമൂലം കഴിഞ്ഞ രണ്ടു ദശാബ്ദമായി തുടര്‍ച്ചയായി കൃഷി മുടങ്ങി കിടന്നിരുന്ന ചെമ്മീന്‍ചാല്‍ പാടശേഖരം നെല്‍കൃഷിക്കായ് ഒരുക്കുന്നതിന്റെ ഭാഗമായി 250 ഏക്കറിലെ കെട്ടികിടക്കുന്ന വെള്ളം കെ എല്‍ ഡി...

ഇരിങ്ങാലക്കുടയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ലൈഫ് ലോഗ് വെല്‍നെസ്സ് സെന്റര്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സൗത്ത് ബസാറില്‍ പാലാട്ടി ഫ്‌ളാറ്റിന് സമീപം 'ലൈഫ് ലോഗ് വെല്‍നെസ്സ് സെന്റര്‍' എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. ചാലക്കുടി എം.പി. ഇന്നസെന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ...

എറിയാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റും, സെന്റ് ജോസഫ്‌സും

ഇരിങ്ങാലക്കുട: ഓഖി കൊടുങ്കാറ്റ് നാശം വിതച്ച എറിയാട് മേഖലയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെയും, സെന്റ് ജോസഫ്‌സ് കോളേജിലേയും എന്‍.എസ്.എസ്. വളണ്ടിയേര്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. മണല്‍ കേറി വാസയോഗ്യമല്ലാതായിത്തീര്‍ന്ന പ്രദേശങ്ങളിലെ മണല്‍ നീക്കിയും...

ദുരിതാശ്വാസ ക്യാമ്പില്‍ സാന്ത്വനമായി നടവരമ്പ് സകൂളിലെ വിദ്യാര്‍ത്ഥികള്‍

നടവരമ്പ് ; ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ വീടും സമ്പാദ്യവും നഷ്ടപ്പെട്ട്  ക്ലാര സെന്റ്ആല്‍ബനാ പ്രൈമറിസ്‌കൂളില്‍ കഴിയുന്നവരെയാണ് കുട്ടികള്‍ സന്ദര്‍ശിച്ചത്.നടവരമ്പ് സ്‌കൂളിലെ ഒരു...

പ്രഥമ കലാമണ്ഡലം കരുണാകരന്‍നായര്‍ പുരസ്‌കാരം സദനം കൃഷ്ണന്‍കുട്ടി ആശാന്

ഇരിങ്ങാലക്കുട: വൈക്കം കഥകളി ആസ്വാദക സംഘം ആദ്യമായി ഏര്‍പ്പെടുത്തിയ കലാമണ്ഡലം വൈക്കം കരുണാകരന്‍നായര്‍ പുരസ്‌കാരം സദനം കൃഷ്ണന്‍കുട്ടി ആശാന് സമ്മാനിക്കും. അഷ്ടമി മഹോത്സവത്തോട് അനുബന്ധിച്ച് വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ച് നാളെ (6.12.17) പുരസ്‌കാരം...

ആനന്ദപുരം ചെറുപുഷപ ദേവാലയത്തിലെ ഭീമന്‍ നക്ഷത്രം ശ്രദ്ധേയമാകുന്നു.

ആനന്ദപുരം ; ക്രിസ്തുമസിന്റെ വരവ് അറിയിച്ചു കൊണ്ട് ആനന്ദപുരം ചെറുപുഷപ ദേവാലയത്തില്‍ യുവജനങ്ങള്‍ ഒരുക്കിയ ഭീമന്‍ നക്ഷത്രം ശ്രദ്ധയാകര്‍ഷിക്കുന്നു.30 അടി ഉയരത്തില്‍ ദേവാലയത്തിന്റെ മുന്‍വശത്തായാണ് നക്ഷത്രം ഒരുക്കിയിരിക്കുന്നത്. ആനന്ദപുരം ചെറുപുഷ്പ ദേവാലയ വികാരി...

മൂര്‍ക്കനാട്: മൂര്‍ക്കനാട്: മേലേടത്ത് നാരായണന്‍ നായര്‍ ഭാര്യ തെക്കേ ചേരിയില്‍ കൊച്ചമ്മിണിയമ്മ (90 ) നിര്യാതയായി. മക്കള്‍: തങ്കം, രുഗ്മിണി, ഉണ്ണികൃഷ്ണന്‍ ( എക്‌സ് സര്‍വീസ്മാന്‍ ), ഇന്ദിര. മരുമക്കള്‍: ശങ്കരന്‍കുട്ടി നായര്‍,...

ക്രൈസ്റ്റ് കോളേജില്‍ എന്‍.എസ്.എസ്. യൂണിറ്റുകള്‍ ‘പ്രതിഭ 2 കെ 17’ നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകള്‍ സംഘടിപ്പിച്ച 'പ്രതിഭ 2 കെ 17' കോളേജില്‍ വച്ച് നടത്തി. കേരളത്തിലെ 15 കോളേജുകളില്‍ നിന്നായി 150ഓളം എന്‍.എസ്.എസ്. വളണ്ടിയേര്‍സ് പങ്കെടുത്തു. ലളിതഗാനം, പ്രസംഗം,...

കാട്ടുങ്ങച്ചിറ ജുമാ മസ്ജിദില്‍ നബിദിനാഘോഷങ്ങള്‍ക്ക് സമാപനം

ഇരിഞ്ഞാലക്കുട: നബി ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള സമാപന സമ്മേളനം കാട്ടുങ്ങച്ചിറ ജുമാ മസ്ജിദില്‍ നടന്നു. മഹല്ല്  പ്രസിഡന്റ് സൈറാജുദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.ബഷീര്‍...

ക്രൈ്‌സറ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഐ.ഡി.പി.യുടെ നോഡല്‍ സെന്ററായി തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ ഇന്റര്‍നാഷണല്‍ പ്രോഗ്രാമിന്റെ (ആസ്‌ത്രേലിയ) നോഡല്‍ സെന്ററായി പ്രഖ്യാപിച്ചു. ഐ.ഇ.എല്‍.ടി.എസ്. പരിശീലന- പരീക്ഷാകേന്ദ്രമായി കോളേജ് തുടര്‍ന്ന് പ്രവര്‍ത്തിക്കും. നോഡല്‍ സെന്ററായി പ്രഖ്യാപിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം ഐ.ഡി.പി. ആസ്‌ത്രേലിയയുടെ കേരള...

നടവരമ്പില്‍ പട്ടാപകല്‍ 45 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചു

നടവരമ്പ് : പട്ടാപകല്‍ നടവരമ്പ് വീട് കുത്തിതുറന്ന് 45 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി.നടവരമ്പ് പെരേപ്പാടന്‍ ജോണ്‍സണ്‍ മകന്‍ ആന്റണിയുടെ വീട്ടിലാണ് മോഷണം നടന്നത്.ഇദേഹത്തിന്റെ ഭാര്യയും മകളും ഡാന്‍സ് ക്ലാസിനും മറ്റ്...

കെട്ടുചിറ ഷട്ടര്‍ അപാകം; കോള്‍കൃഷി പ്രതിസന്ധിയില്‍

പടിയൂര്‍: പടിയൂര്‍ കെട്ടുചിറ സ്ലൂയിസിയിലെ റെഗുലേറ്റര്‍ ഷട്ടറിന്റെ അപാകം മൂലം കോള്‍കൃഷി പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. റിസര്‍വോയറിലെ ജലനിരപ്പ് ക്രമപ്പെടുത്തുവാന്‍ കഴിയും വിധം ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിര്‍മ്മാണത്തിലെ അപാകമാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം...

പിണറായിക്ക് ചുറ്റും മുന്നോക്ക വിഭാഗദൂഷിത വലയം; വെള്ളാപ്പിള്ളി

ഇരിങ്ങാലക്കുട: ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിറകില്‍ പിണറായിക്ക് ചുറ്റുമുള്ള ഇവരുടെ ദൂഷിതവലയമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. മുകുന്ദപുരം എസ്.എന്‍.ഡി.പി...

മതം മനുഷ്യനെ മെരുക്കാനുള്ള മരുന്ന്; ജസ്റ്റീസ് കുര്യന്‍ ജോസഫ്

ഇരിങ്ങാലക്കുട: മതം മനുഷ്യനെ മയക്കാനുള്ളതല്ല മറിച്ച്  സ്‌നേഹത്തിലൂടെയും സഹവര്‍ത്തിത്തത്തിലൂടെയും മനുഷ്യനെ മെരുക്കാനുള്ള മരുന്നാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു...

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ യാത്രയപ്പ് നല്‍കി

ഇരിങ്ങാലക്കുട : 39 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം വിരമിക്കുന്ന വില്‍സണ്‍ പി.എല്‍ നു കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി. ഇരിഞ്ഞാലക്കുട ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച്...