പാര്‍ത്ഥസാരഥി ക്ഷേത്രവിമോചനയാത്ര ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : പാര്‍ത്ഥസാരഥി ക്ഷേത്രവിമോചനയാത്രയ്ക്ക ഇരിങ്ങാലക്കുടയില്‍ സ്വീകരണം. രാവിലെ തൊട്ടിപ്പാളിലെ സ്വീകരണം കഴിഞ്ഞ് ഇരിങ്ങാലക്കുട കിഴുത്താണിയില്‍ ഉച്ചത്തിരിഞ്ഞ് 3 മണിക്ക് സ്വീകരണം നല്‍കിയത്. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി നയിക്കുന്ന യാത്രയില്‍ ഹിന്ദു ഐക്യവേദി...

ബൈപ്പാസ് റോഡിന്റെ ഇരുവശത്തും നിലം നികത്തുന്നു

ഇരിങ്ങാലക്കുട: നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കിയ നഗരത്തിലെ ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃതമായി മണ്ണടിച്ച് നിലങ്ങള്‍ നികത്തുന്നതായി പരാതി. നഗരസഭയുടെയോ വില്ലേജ് അധികാരികളുടേയോ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് പട്ടാപകല്‍ പാടം നികത്തുന്നത്. ബൈപ്പാസിന്റെ...

കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ചുവന്ന ഏട്- സഖാവിന്റെ പ്രിയസഖി

കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഒരു ചുവന്ന ഏട് തന്നെയാണ് 'സഖാവിന്റെ പ്രിയസഖി'. ഒരു രാഷ്ട്രീയ സിനിമയെ മലയാളി എങ്ങനെ എടുക്കുമെന്നത് ഒരു വലിയ ചോദ്യമൊന്നുമല്ല. 1968-ല്‍ ഇറങ്ങിയ 'പുന്നപ്ര വയലാര്‍' തുടങ്ങി പിന്നീടങ്ങോട്ട് രാഷ്ട്രീയ...

മുരിയാട് പഞ്ചായത്തില്‍ ആടുകളെ വിതരണം ചെയ്തു.

മുരിയാട് :2017-18 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി മുരിയാട് പഞ്ചായത്തില്‍ ആടുകളെ വിതരണം ചെയ്തു. 6,80,000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനറല്‍ വിഭാഗത്തിലെ 68 കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് രണ്ട് ആടുകളെ...

സിപിഐ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി

ഇരിഞ്ഞാലക്കുട:ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കുന്ന പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതാക ദിനത്തില്‍ ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ നൂറോളം വരുന്ന വിവിധ പാര്‍ട്ടി കേന്ദങ്ങളില്‍ പതാക ഉയര്‍ത്തി.മണ്ഡലം സെക്രട്ടറി പി .മണി എടതിരുത്തി സെന്ററിലും...

വര്‍ണ്ണാഭമായി ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ വാര്‍ഷികാഘോഷം.

ഇരിഞ്ഞാലക്കുട : ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ വാര്‍ഷികാഘോഷവും യാത്രായയ്പ് സമ്മേളനവും വര്‍ണ്ണാഭമായി നടന്നു.സ്റ്റാഫ് പ്രതിനിധി ഇ എ കൊച്ചുത്രേസ്യാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം പിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ടി വി...

നടവരമ്പ് ഹയര്‍സെക്കന്റണ്ടറി സ്‌കൂളില്‍ ഓര്‍മ്മകളുടെ ഒരു സായഹ്നം ജനുവരി 14ന്

നടവരമ്പ് : ഗവ.മോഡല്‍ ഹയര്‍സെക്കന്റണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി,അദ്ധ്യാപക സംഗമം ' ഓര്‍മ്മകളുടെ ഒരു സായഹ്നം ' ജനുവരി 14 വൈകീട്ട് 4ന് നടക്കും.സ്‌കൂള്‍ ശതാബ്ദി ആഘോഷ പ്രഖ്യാപനം,ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ ലോഗോ പ്രകാശനം,സ്‌കൂളിനെ...

എ കെ എസ് ടി യു തൃശ്ശൂര്‍ ജില്ലാസമ്മേളനം ജനുവരി 12,13 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : ഓള്‍ കേരള സ്‌കൂള്‍ ടിച്ചേഴ്‌സ് യൂണിയന്‍ (AKSTU) തൃശ്ശൂര്‍ ജില്ലാസമ്മേളനം ജനുവരി 12,13 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കും.ജനുവരി 12ന് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വൈകീട്ട് 4.30ന് നടക്കുന്ന വിദ്യഭ്യാസ സമ്മേളനം...

കണ്ണത്ത് വീട്ടില്‍ രാജന്‍ (65) നിര്യാതനായി.

മാപ്രാണം : കണ്ണത്ത് വീട്ടില്‍ രാജന്‍ (65) നിര്യാതനായി.സംസക്കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് വടൂക്കര ശ്മാനത്തില്‍.ഭാര്യ സുബാഷിണി.മകള്‍: രാജി ഷാബു മരുമകന്‍: കെ.ഡി.ഷാബു(ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍).  

ആലപ്പാട്ട് ചിറ്റിലപ്പിള്ളി (വീട്ടിലാന്‍) ആന്റണി ഭാര്യ റോസി (71) നിര്യാതയായി.

ഇരിങ്ങാലക്കുട : ആലപ്പാട്ട് ചിറ്റിലപ്പിള്ളി (വീട്ടിലാന്‍) ആന്റണി ഭാര്യ റോസി (71) നിര്യാതയായി.സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 11ന് സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ സി.ലൈസ,സാജു,ഷീജ,മിന്ന.മരുമക്കള്‍ റിന്റോ,പോള്‍സണ്‍,ഷാജി.

കേരള എന്‍ ജി ഓ യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : കേരള എന്‍ ജി ഓ യൂണിയന്‍ ഇരിങ്ങാലക്കുട 55-ാം ഏരിയ സമ്മേളനം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ നിമല്‍രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ആര്‍...

ജനറല്‍ ആശുപത്രിയില്‍ സേവാഭാരതിയുടെ അന്നദാനം 11 വര്‍ഷം പിന്നിട്ടു

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവാഭാരതി നടത്തിവരുന്ന അന്നദാനത്തിന്റെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു. അന്നേദിവസത്തെ അന്നദാനപരിപാടി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എ.എ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികത്തിന്റെ ഭാഗമായി സംഗമേശ്വര വാനപ്രസ്ഥത്തില്‍...

ആട് വിതരണം നടത്തി.

കാട്ടൂര്‍ : ഗ്രാമപഞ്ചായത്തിലെ 2017-2018 ജനകീയാസുത്രണ പദ്ധതി പ്രകാരം ആട് വിതരണം നടത്തി.പഞ്ചായത്തിലെ 28 ഗുണഭോക്താക്കള്‍ക്ക് 2 ആടിനെ വീതമാണ് വിതരണം ചെയ്തത്.കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍മാര്‍...

കൂടല്‍മാണിക്യം തിരുവുത്സവം ആലോചനായോഗം ജനുവരി 14ന്

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം സംബന്ധിച്ചുള്ള ആലോചനായോഗം ജനുവരി 14 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് കൂടല്‍മാണിക്യം പടിഞ്ഞാറേ ഊട്ടുപുരയില്‍ നടക്കും. എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്ന്...

കാട്ടൂരില്‍ ജൈവഗ്രാമം ബയോഫാര്‍മസി പ്രവര്‍ത്തനം ആരംഭിച്ചു.

കാട്ടൂര്‍ : കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ജൈവഗ്രാമം ബയോഫാര്‍മസി എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ ഉദ്ഘാടനം...

കഥകളിസംഗീതം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ആഗ്‌നേയ് ഗംഗാ.

ഇരിങ്ങാലക്കുട : സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവത്തില്‍ കഥകളിസംഗീതം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ആഗ്‌നേയ് ഗംഗാ. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 10 ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് കരുവന്നൂര്‍ ഉട്ടോളി...

ഡ്രൈവര്‍മാരില്ല : ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി സബ്ബ് ഡിപ്പോ പ്രതിസന്ധിയില്‍

ഇരിങ്ങാലക്കുട: ഡ്രൈവര്‍മാരുടെ അഭാവം മൂലം ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി സബ്ബ് ഡിപ്പോ പ്രതിസന്ധിയിലേക്ക്. ഇതുമൂലം ഇവിടെ നിന്നുള്ള പല സര്‍വ്വീസുകളും ഒഴിവാക്കുകയാണ്. 1987ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ട്ടി.സി. ഓപ്പറേറ്റിംഗ് സെന്ററില്‍ നാല് സൂപ്പര്‍ ഫാസ്റ്റും...

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂളില്‍ വാര്‍ഷികാഘോഷം

ഇരിഞ്ഞാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ വാര്‍ഷികാഘോഷവും യാത്രായയ്പ് സമ്മേളനവും ജനുവരി 11-ാം തിയതി രാവിലെ 10 മണിക്ക് ആരംഭിക്കും. സ്റ്റാഫ് പ്രതിനിധി ഇ എ കൊച്ചുത്രേസ്യാ റിപ്പോര്‍ട്ട് അവതരിപ്പിക്കും....

പാരലല്‍ കോളേജ് സ്‌പോര്‍ട്സ് & ഗെയിംസ് മീറ്റ് ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന ജില്ലാ കായിക മല്‍സരങ്ങള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ വിവിധ ഗ്രൗണ്ടുകളിലായി ആരംഭിച്ചു.ജനുവരി 10, 11, 12...

പുല്ലൂര്‍ ഉരിയച്ചിറയില്‍ നിന്ന് അനധികൃതമായി വെള്ളം കടത്തുന്നു.

പുല്ലൂര്‍ :പോട്ട-മൂന്ന്പീടിക സംസ്ഥാന പാതയില്‍ പുല്ലൂര്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപമുള്ള ഉരിയച്ചിറയില്‍നിന്നും അനധികൃതമായി ലോറിയില്‍ വെള്ളമെടുക്കുന്നു.അന്യസംസ്ഥാന തൊഴിലാളികളാണ് ലോറിയിലെത്തി അപകട വളവില്‍ വാഹനം പാര്‍ക്ക് ചെയ്ത് മോട്ടോര്‍ ഉപയോഗിച്ചു വെള്ളം ടാങ്കറില്‍ നിറച്ച്...