Monthly Archives: June 2022
തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി
പുല്ലൂർ:തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം പ്രധാന അധ്യാപിക സിസ്റ്റർ ജെർമെയ്ൻ വിളക്ക് കത്തിച്ച് ഉൽഘാടനം ചെയ്തു തുടർന്ന് വൃക്ഷതൈ വിതരണം വാർഡ് മെമ്പർ റോസ്മി ജയേഷ് നിർവഹിച്ചു...
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി സൈക്കിൾ റാലിയുമായി ശാന്തി നികേതൻ വിദ്യാർത്ഥികൾ
ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശമുണർത്തുന്ന പ്ലക്കാർഡുമായി വിദ്യാലയത്തിൽ നിന്ന് സൈക്കിൾ റാലി നടത്തി. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ ,...
കാറളം ഗ്രാമ പഞ്ചായത്തിലെ 53-ാം നമ്പർ ജ്യോതി അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി...
കാറളം: ഗ്രാമ പഞ്ചായത്തിലെ മനപ്പടിയിലുള്ള 53-ാം നമ്പർ ജ്യോതി അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ...
അപൂർവ ഇനം ശൂലവലചിറകനെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷക സംഘം വലചിറകൻ (Neuroptera) വിഭാഗത്തിലെ അപൂർവയിനം ശൂലവലചിറകനെ (Osmylidae or lance lacewing) കോഴിക്കോട് ജില്ലയിലെ...
ഭൂമിക്കു തണലൊരുക്കി പച്ചപ്പ് സംരക്ഷിക്കാന്‍ മരിയ മക്കള്‍ പരിസ്ഥിതിയുടെ സുഹൃത്തുക്കളും സംരക്ഷകരുമാകുവാന്‍ യുവജനങ്ങള്‍ തയാറാകണം-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: പരിസ്ഥിതിയുടെ സുഹൃത്തുക്കളും സംരക്ഷകരുമാകുവാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഫൊറോന സിഎല്‍സിയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളിലും നടുന്നതിനുള്ള വൃക്ഷതൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്. മണ്ണിലും വായുവിലും...
ഇരിങ്ങാലക്കുട തൃപ്രയാര്‍ റൂട്ടിലെ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം യോഗത്തില്‍ തീരുമാനമായില്ല അടുത്തയോഗം 12ന് ശേഷം
ഇരിങ്ങാലക്കുട: ത്യപ്രയാര്‍ കാട്ടൂര്‍ റൂട്ടില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളുടെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി പോലീസ് വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ മഹേഷ്‌കുമാറിന്റെയും സബ് ഇന്‍സ്പെക്ടര്‍ അരിസ്റ്റേറ്റിട്ടിലിന്റെയും...
ലോക സൈക്കിൾ ദിനത്തിൽ TEAM SEVEN കൂട്ടായ്മ സൈക്കിൾറാലി നടത്തി
കാട്ടൂർ : ഭാരത സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.ആരോഗ്യമുള്ള ഒരു തലമുറയ്ക്കായി ദിവസവും വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരത സർക്കാർ യുവജന കാര്യ...
ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജിൽ ബാംബൂ തൈ നട്ടു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജിൽ ബാംബൂ തൈ നട്ട് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ ഫാ.ജോളി ആൻഡ്രൂസ് ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ്...
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ക്ലബ് ഫൂട്ട് ക്ലിനിക് പ്രവർത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട : കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഒരു പാദമോ ഇരു പാദങ്ങളോ കാൽകുഴിയിൽ നിന്നും അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട്. കുട്ടി ജനിച്ച് ആദ്യ ദിവസങ്ങൾക്കുള്ളിൽ തന്നെ ചികിത്സ ആരംഭിക്കുകയും അഞ്ചു...
ലോക സൈക്കിൾ ദിനത്തിൽ അവിട്ടത്തൂർ സ്കൂൾ അധ്യാപകർ സൈക്കിളിൽ എത്തിയത് ശ്രദ്ധേയമായി
അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റാഫഗം ങ്ങൾ സൈക്കിൾ ദിനത്തിൽ സൈക്കിൾ ചവിട്ടി സ്ക്കൂളിലേക്ക് പ്രവേശിച്ചു. തുടർന്ന് സൈക്കിൾ റാലി സ്ക്കൂൾ മാനേജർ എ.സി. സുരേഷ് ഫ്ലാഗ്...
ജന്മദിനാശംസകൾ
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പി എസ് അനീഷിന് ഇരിങ്ങാലക്കുട ഡോട്ട് കോംൻറെ ജന്മദിനാശംസകൾ
ജന്മദിനാശംസകൾ
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആതിര ജയകുമാറിന് ഇരിങ്ങാലക്കുട ഡോട്ട് കോംൻറെ ജന്മദിനാശംസകൾ
എസ്.എന്‍.നഗര്‍ കുളുത്തുങ്കല്‍ തോമസ് ഭാര്യ മേരി(68 )നിര്യാതയായി
ഇരിങ്ങാലക്കുട :എസ്.എന്‍.നഗര്‍ കുളുത്തുങ്കല്‍ തോമസ് ഭാര്യ മേരി(68 റിട്ട; ഗവ. നേഴ്‌സിങ്ങ് സൂപ്രണ്ട്) നിര്യാതയായി. മക്കള്‍; മിറ്റി,പ്രെറ്റി, മിന്റോ. മരുമക്കള്‍ ;ജോജി,സിജോ,റിനി. സംസ്‌കാരം നടത്തി.
കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജും സൂര്യ ഹോസും ധാരണാ പത്രം ഒപ്പിട്ടു
കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജും കാല്‍നൂറ്റാണ്ടായി ബില്‍ഡര്‍ ആന്‍ഡ് ഡവലപ്പര്‍ രംഗത്തെ കമ്പനിയായ ചാലക്കുടി സൂര്യ ഹോസും ധാരണാ പത്രം ഒപ്പിട്ടു. പ്ലെയ്‌സ്‌മെന്റ്, ഗവേഷണം,പ്രൊജക്ട് ഡവലപ്പ്‌മെന്റ്,ഇന്റേണ്‍ഷിപ്പ്,സാങ്കേതിക വിദ്യ കൈമാറ്റം,പ്രൊജക്ട് ഫണ്ടിംഗ് തുടങ്ങി വിവിധ...
മാപ്രണം സ്വദേശി യുവാവ് മാള്‍ട്ടയില്‍ വെച്ച് ഹൃദയാഘതത്തെ തുടര്‍ന്ന് മരിച്ചു
മാപ്രണം സ്വദേശി യുവാവ് മാള്‍ട്ടയില്‍ വെച്ച് ഹൃദയാഘതത്തെ തുടര്‍ന്ന് മരിച്ചു.അവിട്ടത്തൂര്‍ വീട്ടില്‍ അമല്‍ സാംബശിവന്‍(28) ആണ് മരിച്ചത്.സംസ്‌ക്കാരം വെള്ളിയാഴ്ച്ച 12 മണിയ്ക്ക് വീട്ടുവളപ്പില്‍.അച്ചന്‍ സാംബശിവന്‍,അമ്മ അജിത.സഹോദരന്‍ അനൂപ് സാംബശിവന്‍.
ജെ.സി.ഐസൗജന്യ ഇലക്ട്രോണിക് വീൽ ചെയർ വിതരണം
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ അംഗവൈകല്യമുള്ള അശരണർക്ക് കരുതലായി ഇലക്ടോണിക് വീൽ ചെയറുകൾ വിതരണം ചെയ്യുന്നു പാവപ്പെട്ട അർഹതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു ജെ.സി.ഐ. ഭാരവാഹികൾ അപേക്ഷകൾ പരിശോദിച്ച് അർഹതയുള്ളവർക്ക് വീൽചെയറുകൾ നൽക്കുന്നതായിരിക്കും...
അക്കരക്കാരൻ മേരി (83) അന്തരിച്ചു
ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ അക്കരക്കാരൻ മേരി (83) അന്തരിച്ചു.സംസ്കാരം ഇന്ന്(02–06–2022) 4ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലിൽ. ഭർത്താവ്: പോൾ. മക്കൾ: ജിഫി പോൾ, ഡാനി പോൾ. മരുമക്കൾ:മറിയാമ്മ, ഫിജി
ഇരിങ്ങാലക്കുട ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിന് പ്രവേശനോത്സവ സമ്മാനം; പുതിയ കെട്ടിടത്തിന് രണ്ടു കോടി രൂപ: മന്ത്രി ഡോ. ആർ...
ഇരിങ്ങാലക്കുട :ഗവ. ഗേൾസ് ഹൈസ്കൂളിന്റെ നവീകരണത്തിനായി ആദ്യ ഘട്ടമെന്ന നിലയിൽ 2 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഗവ.ഗേൾസ് ഹൈസ്കൂളിൽ നടന്ന...
സിവിൽ സർവീസ് പരീക്ഷയിൽ 66-ാം റാങ്ക് നേടിയ അഖിലിനെ വീട്ടിലെത്തി അഭിനന്ദനമറിയിച്ച് മന്ത്രി ഡോ ആർ.ബിന്ദു
ഇരിങ്ങാലക്കുട : ഐ.എ. എസ് നേടി നാടിന്റെ അഭിമാനമായി മാറിയ അഖിൽ വി.മേനോന് നാടിനേയും നാട്ടുകാരേയും ചേർത്ത് പിടിച്ച് ഏറ്റവും മനുഷ്യതപരമായി സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി...
കുഞ്ഞു മനസ്സുകളിൽ സന്തോഷം നിറക്കാൻ കളിപ്പാട്ടങ്ങളുമായ് തവനിഷ്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ടോയ്‌സ് ചലഞ്ച് വഴി സമാഹരിച്ച കളിപ്പാട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അങ്കണവാടികൾക്ക് കൈ...