തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

29
Advertisement

പുല്ലൂർ:തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം പ്രധാന അധ്യാപിക സിസ്റ്റർ ജെർമെയ്ൻ വിളക്ക് കത്തിച്ച് ഉൽഘാടനം ചെയ്തു തുടർന്ന് വൃക്ഷതൈ വിതരണം വാർഡ് മെമ്പർ റോസ്മി ജയേഷ് നിർവഹിച്ചു പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്,പി ടി എ പ്രസിഡൻ്റ് അജോ ജോൺ, അധ്യാപികർ ,വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് മാവിൻതൈ നട്ടു കൊണ്ട് പരിസ്ഥിതിഗാനവുമായി കുട്ടി കൂട്ടം അണിനിരന്നു അധ്യാപികമാരായ ഷെറിംഗ്, സിസ്റ്റർ ഗിൽഡാസ് ,സിസ്റ്റർ അനശ്വര, സിസ്റ്റർ നിമിഷ, സിസ്റ്റർ സൗമ്യ, സിസ്റ്റർ റോസ്മി, സിസ്റ്റർ ഭവ്യ സിസ്റ്റർ ഫെമി എന്നിവർ സംസാരിച്ചു.

Advertisement