Daily Archives: June 2, 2022

എസ്.എന്‍.നഗര്‍ കുളുത്തുങ്കല്‍ തോമസ് ഭാര്യ മേരി(68 )നിര്യാതയായി

ഇരിങ്ങാലക്കുട :എസ്.എന്‍.നഗര്‍ കുളുത്തുങ്കല്‍ തോമസ് ഭാര്യ മേരി(68 റിട്ട; ഗവ. നേഴ്‌സിങ്ങ് സൂപ്രണ്ട്‌) നിര്യാതയായി. മക്കള്‍; മിറ്റി,പ്രെറ്റി, മിന്റോ. മരുമക്കള്‍ ;ജോജി,സിജോ,റിനി. സംസ്‌കാരം നടത്തി.

കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജും സൂര്യ ഹോസും ധാരണാ പത്രം ഒപ്പിട്ടു

കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജും കാല്‍നൂറ്റാണ്ടായി ബില്‍ഡര്‍ ആന്‍ഡ് ഡവലപ്പര്‍ രംഗത്തെ കമ്പനിയായ ചാലക്കുടി സൂര്യ ഹോസും ധാരണാ പത്രം ഒപ്പിട്ടു. പ്ലെയ്‌സ്‌മെന്റ്, ഗവേഷണം,പ്രൊജക്ട് ഡവലപ്പ്‌മെന്റ്,ഇന്റേണ്‍ഷിപ്പ്,സാങ്കേതിക വിദ്യ കൈമാറ്റം,പ്രൊജക്ട് ഫണ്ടിംഗ്...

മാപ്രണം സ്വദേശി യുവാവ് മാള്‍ട്ടയില്‍ വെച്ച് ഹൃദയാഘതത്തെ തുടര്‍ന്ന് മരിച്ചു

മാപ്രണം സ്വദേശി യുവാവ് മാള്‍ട്ടയില്‍ വെച്ച് ഹൃദയാഘതത്തെ തുടര്‍ന്ന് മരിച്ചു.അവിട്ടത്തൂര്‍ വീട്ടില്‍ അമല്‍ സാംബശിവന്‍(28) ആണ് മരിച്ചത്.സംസ്‌ക്കാരം വെള്ളിയാഴ്ച്ച 12 മണിയ്ക്ക് വീട്ടുവളപ്പില്‍.അച്ചന്‍ സാംബശിവന്‍,അമ്മ അജിത.സഹോദരന്‍ അനൂപ് സാംബശിവന്‍.

ജെ.സി.ഐസൗജന്യ ഇലക്ട്രോണിക് വീൽ ചെയർ വിതരണം

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ അംഗവൈകല്യമുള്ള അശരണർക്ക് കരുതലായി ഇലക്ടോണിക് വീൽ ചെയറുകൾ വിതരണം ചെയ്യുന്നു പാവപ്പെട്ട അർഹതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു ജെ.സി.ഐ. ഭാരവാഹികൾ അപേക്ഷകൾ പരിശോദിച്ച് അർഹതയുള്ളവർക്ക്...

അക്കരക്കാരൻ മേരി (83) അന്തരിച്ചു

ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ അക്കരക്കാരൻ മേരി (83) അന്തരിച്ചു.സംസ്കാരം ഇന്ന്(02–06–2022) 4ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലിൽ. ഭർത്താവ്: പോൾ. മക്കൾ: ജിഫി പോൾ, ഡാനി പോൾ.‌ മരുമക്കൾ:മറിയാമ്മ, ഫിജി
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts