ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജിൽ ബാംബൂ തൈ നട്ടു

29

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജിൽ ബാംബൂ തൈ നട്ട് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ ഫാ.ജോളി ആൻഡ്രൂസ് ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പണിക്കപ്പറമ്പിൽ പ്രോഗ്രാം ഡയറക്ടർ ജിസൺ പി.ജെ. കോമേഴ്സ് വിഭാഗം ഹെഡ് ജോഷിന ജോസ് മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി അഡ്വ. ഹോബി ജോളി ലേഡി ജേസി പ്രസിഡന്റ് ട്രീസ ഡയസ് സലീഷ് വി.ബി. ബോട്ടണി വിഭാഗം അദ്ധ്യാപകരായ പ്രോഫ.ഇ.ജെ. വിൻസെന്റ് പ്രൊഫ. ട്രീസ എന്നിവർ പ്രസംഗിച്ചു ഗ്രീൻ ഇരിങ്ങാലക്കുടയുടെ ഭാഗമായി പരിസ്ഥിതി സന്ദേശങ്ങൾ അടങ്ങുന്ന സൈക്കിൾ റാലി ഞായറാഴ്ച മുനിസിപ്പൽ ഓഫിസിന് മുമ്പിൽ നിന്ന് ആരംഭിക്കും

Advertisement