മാപ്രണം സ്വദേശി യുവാവ് മാള്‍ട്ടയില്‍ വെച്ച് ഹൃദയാഘതത്തെ തുടര്‍ന്ന് മരിച്ചു

167

മാപ്രണം സ്വദേശി യുവാവ് മാള്‍ട്ടയില്‍ വെച്ച് ഹൃദയാഘതത്തെ തുടര്‍ന്ന് മരിച്ചു.അവിട്ടത്തൂര്‍ വീട്ടില്‍ അമല്‍ സാംബശിവന്‍(28) ആണ് മരിച്ചത്.സംസ്‌ക്കാരം വെള്ളിയാഴ്ച്ച 12 മണിയ്ക്ക് വീട്ടുവളപ്പില്‍.അച്ചന്‍ സാംബശിവന്‍,അമ്മ അജിത.സഹോദരന്‍ അനൂപ് സാംബശിവന്‍.

Advertisement