22.9 C
Irinjālakuda
Thursday, December 19, 2024
Home 2022 March

Monthly Archives: March 2022

ക്രൈസ്റ്റ് കോളേജിലെ സാമുഹിക സേവന സംഘടനയായ തവനിഷും ജനമൈത്രി പോലിസിൻ്റെയും നേതൃത്വത്തിൽ ശാന്തി സദനത്തിലെ അമ്മമാരെ ആദരിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമുഹിക സേവന സംഘടനയായ തവനിഷും ജനമൈത്രി പോലിസിൻ്റെയും നേതൃത്വത്തിൽ ശാന്തി സദനത്തിലെ അമ്മമാരെ ആദരിച്ചു.ശാന്തി സദനത്തിൻ്റെ അംഗണത്തിൽ വച്ചു നടത്തിയ ചടങ്ങിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ...

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാർത്ഥിനികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ: എ എം വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റും ജ്യോതിസ് കോളേജ് ചെയർമാനുമായ...

യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി ഫ്ലാഷ് മോബുമായി എൻഎസ്എസ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട: യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി എൻഎസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നാഷണൽ എച്ച് എസ് എസ് ലെ എൻ എസ് എസ് യൂണിറ്റിനെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത് ....

കാട്ടൂർ പ്രീമിയർ ലീഗിൽ ദുബായ് വാരിയേഴ്‌സ് ചാമ്പ്യന്മാർ

കാട്ടൂർ :കാട്ടൂരിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായ കെ. സി. എൽ ന്റെ നേതൃത്വത്തിൽ കാട്ടൂരിൽ ആദ്യമായി സംഘടിപ്പിച്ച കാട്ടൂർ പ്രീമിയർ ലീഗിൽ ദുബായ് വാരിയേഴ്‌സ് കിരീടം നേടി.വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം കാട്ടൂർ...

കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട്...

ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2022 മാർച്ച് 10 മുതൽ 12 വരെ ഒരു ഷട്ടിൽ ബാഡ്മിന്റൺ...

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2022 മാർച്ച് 10 മുതൽ 12 വരെ ഒരു ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിലെ ഒരു സജീവ...

രുചിഭേദങ്ങളുടെ വൈവിധ്യവുമായി പെണ്ണൊരുക്കം പരിപാടിയിൽ ഭക്ഷ്യമേള

കാട്ടൂർ :ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന വനിത ദിന വാരാചണത്തിന്റെ ഭാഗമായുള്ള പെണ്ണൊരുക്കം പരിപാടിയിൽ 4-ാം ദിവസമായ ഇന്ന് ഭക്ഷ്യമേള നടത്തി.കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ ഭക്ഷ്യമേള ഉത്ഘാടനം...

കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം...

തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ പ്രാരംഭ സർവ്വേ നടപടികൾ ആരംഭിച്ചു

ഇരിങ്ങാലക്കുട: നഗരസഭയിലെ തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ പ്രാരംഭ സർവ്വേ നടപടികൾ ആരംഭിച്ചു. സ്റ്റേഡിയം നവീകരണത്തിനായി ഒരു കോടി രൂപയാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അനുവദിച്ചത്....

പെൻഷനേഴ്സ് അസോസിയേഷൻ ( KSSPA) ധർണ്ണ നടത്തി

ഇരിങ്ങാലക്കുട: പെൻഷൻ കാർക്ക് അനുവദിച്ച പെൻഷൻ, ക്ഷാ മാശ്വാസ കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യുക, ക്ഷാമാശ്വാസം മൂന്ന് ഗഡു ഉടൻ അനുവദിക്കുക, മെഡി സിപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, ഒ.പി. ചികിത്സ ഉറപ്പ്...

60മത് കണ്ടംകുളത്തിൽ സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി

ഇരിങ്ങാലക്കുട : നാല് ഒന്നാം പാതമത്സരങ്ങൾ നടത്തപ്പെട്ടതിൽനിന്നും ശ്രീ കേരള വർമ കോളേജ് തൃശൂർ, സെന്റ് തോമസ് കോളേജ് തൃശൂർ, വ്യാസ കോളേജ് വടക്കാഞ്ചേരി, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ടീമുകൾ ക്വാർട്ടർ ഫൈനൽ...

കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍...

“പെണ്ണൊരുക്കം” പരിപാടിയിൽ സെമിനാർ സംഘടിപ്പിച്ചു

കാട്ടൂർ: ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന വനിത ദിന വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന "പെണ്ണൊരുക്കം" പരിപാടിയിൽ നടന്ന സെമിനാർ കാട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം കമറുദ്ദീൻ ഉത്ഘാടനം നിർവഹിച്ചു.ലിംഗാധിഷ്ഠിത...

ജ്യോതിസ്സ് കോളേജിൽ വിദ്യാർഥികൾക്ക്‌ പഠനത്തോടൊപ്പം വരുമാനം എന്നാ ലക്ഷ്യത്തോടെ നടത്തുന്ന വിവിധ പ്രോഗ്രാമുകളുടെ ഭാഗമായി സ്റ്റുഡൻസ് സ്റ്റോറും കാന്റീനും...

ഇരിങ്ങാലക്കുട: ജ്യോതിസ്സ് കോളേജിൽ വിദ്യാർഥികൾക്ക്‌ പഠനത്തോടൊപ്പം വരുമാനം എന്നാ ലക്ഷ്യത്തോടെ നടത്തുന്ന വിവിധ പ്രോഗ്രാമുകളുടെ ഭാഗമായി കോളേജ് ക്യാമ്പസിൽ സ്റ്റുഡൻസ് സ്റ്റോറും കാന്റീനും ആരംഭിച്ചു.കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാർത്ഥികൾ തന്നെ നടത്തുന്ന സ്റ്റോറിന്റെയും...

STOP THE WAR, PEACE IS THE PRIORITY എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ഇരിങ്ങാലക്കുട:STOP THE WAR, PEACE IS THE PRIORITY എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പൂതംകുളം മൈതാനിയിൽ നിന്ന് ആരംഭിച്ച യുദ്ധവിരുദ്ധ റാലി ഇരിങ്ങാലക്കുട...

പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം

മുരിയാട് :ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം പദ്ധതി ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ആനന്ദപുരം ഗവ:യു.പി സ്‌കൂളിൽ...

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ കെ.എസ്.ഇ. ലിമിറ്റഡ് സി.എസ്.ആർ. ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനം കെ.എസ്.ഇ. മുൻ മാനേജിങ്ങ് ഡയറക്ടർ അഡ്വ. ഏ.പി....

പെണ്ണൊരുക്കം വനിത ദിന വാരാചരണത്തിന്റെ ഭാഗമായി ആദരണീയം പരിപാടി സംഘടിപ്പിച്ചു

കാട്ടൂർ: ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന വനിത ദിന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "പെണ്ണൊരുക്കം" പരിപാടിയിലെ 2-ാം ദിവസം ആദരണീയം പരിപാടി ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ നിർവഹിച്ചു.കാട്ടൂർ...

വിദ്യാർത്ഥികളെ സുരക്ഷിതരായി എത്തിക്കണം – ഗാന്ധി ദർശൻ വേദി

ഇരിങ്ങാലക്കുട: ഉക്രൈയിനിലെ യുദ്ധഭൂമിയിൽ ജീവാപായ ഭീഷണി നേരിടുന്ന വിദ്യാർത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം കമ്മറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ലോക സമാധാനത്തിനായി എന്നും മുൻപന്തിയിൽ...

ജ്യോതിസ് കോളേജിലെ അഗ്രികൾച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചീര വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ അഗ്രികൾച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥികൾ നട്ടു ഉണ്ടാക്കിയ ചീര വിളവെടുപ്പ് നടത്തി .ചീര വിളവെടുപ്പ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ എ എം വർഗീസ് ഉദ്ഘാടനം ചെയ്തു.ചീര...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe